Jump to content
സഹായം

"ജി.എൽ.പി.എസ് പടനിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 64: വരി 64:

== '''<u><big>ചരിത്രം</big></u>''' ==
== '''<u><big>ചരിത്രം</big></u>''' ==
1954 ൽ മടവൂർ പഞ്ചായത്തിൽ ആരാമ്പ്രത്ത്, പുള്ളിക്കോത്ത്  എന്ന സ്ഥലത്ത് ഏകാധ്യാപക വിദ്യാലയമായിട്ടാണ് ഇന്നത്തെ പട നിലം ജി എൽ.പി.സ്കൂളിനെ തുടക്കം. കുറച്ച് കാലത്തെ പ്രവർത്തനത്തിനു ശേഷം കുട്ടികളുടെ കുറവു കാരണം സ്കൂ ൾ തന്ന  എടുത്തു പോകാവുന്ന ഒരു സാഹചര്യമുണ്ടായി. അന്നത്തെ. കുന്നമംഗലം എ.ഇ.ഒ പടനിലത്തു വന്ന് പ്രമുഖരായ ചില വ്യക്തികളെ കണ്ട് സ്ഥലവും ആവശ്യമായ കെട്ടിട സൗകര്യവും ഒരുക്കാൻ തയ്യാറുണ്ടെങ്കിൽ പുള്ളിക്കോത്ത് സ്കൂൾ പടനിലത്തേ ക്ക് പറിച്ചു നടാമെന്ന്എ വാക്കു കൊടുത്തു.[[ജി.എൽ.പി.എസ് പടനിലം/ചരിത്രം|കൂടുതൽ അറിയാൻ]]  
1954 ൽ മടവൂർ പഞ്ചായത്തിൽ ആരാമ്പ്രത്ത്, പുള്ളിക്കോത്ത്  എന്ന സ്ഥലത്ത് ഏകാധ്യാപക വിദ്യാലയമായിട്ടാണ് ഇന്നത്തെ പട നിലം ജി എൽ.പി.സ്കൂളിന റ. കുറച്ച് കാലത്തെ പ്രവർത്തനത്തിനു ശേഷം കുട്ടികളുടെ കുറവു കാരണം സ്കൂ ൾ തന്നെ എടുത്തു പോകാവുന്ന ഒരു സാഹചര്യമുണ്ടായി. അന്നത്തെ. കുന്നമംഗലം എ.ഇ.ഒ പടനിലത്തു വന്ന് പ്രമുഖരായ ചില വ്യക്തികളെ കണ്ട് സ്ഥലവും ആവശ്യമായ കെട്ടിട സൗകര്യവും ഒരുക്കാൻ തയ്യാറുണ്ടെങ്കിൽ പുള്ളിക്കോത്ത് സ്കൂൾ പടനിലത്തേ ക്ക് പറിച്ചു നടാമെന്ന്  വാക്കു കൊടുത്തു.[[ജി.എൽ.പി.എസ് പടനിലം/ചരിത്രം|കൂടുതൽ അറിയാൻ]]  
==ഭൗതിക സൗകര്യങ്ങൾ==
==ഭൗതിക സൗകര്യങ്ങൾ==
<big>ഈ വിദ്യാലയത്തിൽ ഒന്ന് മുതൽ നാല് വരെയുള്ള പ്രൈമറി ക്ലാസുകളും പി.ടി.എ നിയന്ത്രണത്തിലുള്ള പ്രീ പ്രൈമറി ക്ലാസുകളിലുമായി 152 കുട്ടികൾ പഠിക്കുന്നു. എല്ലാ സൗകര്യങ്ങളുമുള്ള ആറ് ക്ലാസ് മുറികളും ഓഫീസ് റൂമും സ്റ്റാഫ് റൂമും അടുക്കളയും മൂന്നാം നിലയിലെ വലിയ ഹാളും അടങ്ങുന്നതാണ് സ്കൂൾ ബിൽഡിംങ്ങ് . കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയ് ലറ്റ് സൗകര്യവുമുണ്ട്. ക്ലാസ് മുറികൾ ശിശു സൗഹൃദവും ചുമർ ചിത്രങ്ങളുള്ളതും സ്മാർട്ട് റൂമുകളുമാണ്. ലൈബ്രറിയിൽ 800 ൽ അധികം പുസ്തകങ്ങൾ ഉണ്ട് സ്കൂളിലെ ക്ലാസ് മുറികൾ ടൈൽസ് ഇട്ടതും മുറ്റം ഇന്റർലോക്ക് ചെയ്തതുമാണ്. മനോഹരമായ ഒരു പൂന്തോട്ടം നിർമാണത്തിലാണ്. സ്കൂളിനോട് ചേർന്ന് കുന്നമംഗലം ഗ്രാമ പഞ്ചായത്തിന്റെ കളിസ്ഥലമുണ്ട്.</big>

210

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1537453" എന്ന താളിൽനിന്ന് ശേഖരിച്ചത്