Jump to content
സഹായം

"പഠനവീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,878 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ബീനാച്ചി ഗവൺമെന്റ് ഹൈസ്കൂളിന്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തേണ്ട അതിമഹത്തായ ഒരു പ്രവർത്തനമാണ് പഠനവീട്.സമൂഹത്തിലെ അടിസ്ഥാന വിഭാഗമായ ഗോത്ര വിഭാഗക്കാർ വിദ്യാഭ്യാസപരമായി ഉന്നതിയിൽ  എത്തിയാൽ മാത്രമേ ഒരു രാജ്യം പുരോഗതി നേടിയെന്ന്  അവകാശപ്പെടാൻ ആവുകയുള്ളൂ എന്ന ഗാന്ധിജിയുടെ പ്രായോഗിക ദർശനത്തിന്റെ  സാക്ഷാത്കാരമായിരുന്നു ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂൾ 2021 നവംബർ മാസത്തിൽ ഉദ്ഘാടനം ചെയ്ത മണൽ കോളനിയിലെ പഠന വീട്.കുറിച്യാട് വനത്തിനോട് ഓരം ചേർന്ന് കിടക്കുന്ന ഗോത്രവിഭാഗം കോളനികളാണ് മണൽവയൽ, പാത്തിവയൽ. സാമൂഹ്യപരമായ കാരണങ്ങളാൽ പൊതു വിദ്യാലയത്തിലേക്ക് പലപ്പോഴും പഠനത്തിന് എത്താൻ പ്രയാസം നേരിടുന്ന കുട്ടികളുടെ പഠനം എങ്ങനെ സാധ്യമാക്കാം എന്ന ചിന്തയിൽ നിന്നും ഉയർന്നുവന്ന ആശയമാണ് പഠനവീട്. 
സർവ്വശിക്ഷാ അഭിയാൻ ആവിഷ്കരിച്ച ഈ പദ്ധതി പ്രകാരം നമ്മുടെ വിദ്യാലയത്തിലെ ഗോത്രവിഭാഗം കുട്ടികൾക്കും 2007- 2008 വർഷത്തിൽ പഠന വീട് അനുവദിച്ചു കിട്ടി.കോളനിയിലെ തന്നെ ഒരു ഒഴിഞ്ഞ ഷെഡ്ഡിൽ ആയിരുന്നു പഠനവീട് വർഷങ്ങളോളം പ്രവർത്തിച്ചുവന്നത്. സ്ഥിരമായ ഒരു കെട്ടിടം ഇല്ലാത്തതിനാൽ മഴക്കാലത്ത് പഠന വീട്ടിലെ അധ്യയനം  പ്രയാസകരമായിരുന്നു.പി ടി എ യുടെ നേതൃത്വത്തിൽ 2018 ൽ  കോളനിക്ക് സമീപമുള്ള  പ്രദേശത്ത് ഒരു പഠന വീട് നിർമ്മിച്ചു. പക്ഷേ തുടർന്നുള്ള വർഷങ്ങളിലെ പ്രളയത്തിൽ ഇതും നശിച്ചുപോയി. ഇതിനിടയിലാണ് പിടിഎ കമ്മിറ്റി അംഗം ശ്രീമതി തനുവിൻറ്റെ  നേതൃത്വത്തിൽ  പഠന വീടിന് സ്ഥിരമായ അടച്ചുറപ്പുള്ള ഒരു കെട്ടിടം പണിയാൻ ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാകുന്നത്.   

[[പ്രമാണം:ഗോത്രസാരഥി 45.jpg|ലഘുചിത്രം|341x341ബിന്ദു|'''പഠനവീട് ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ശ്രീ രമേശൻ നിർവഹിക്കുന്നു.''']]   
[[പ്രമാണം:ഗോത്രസാരഥി 45.jpg|ലഘുചിത്രം|341x341ബിന്ദു|'''പഠനവീട് ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ശ്രീ രമേശൻ നിർവഹിക്കുന്നു.''']]   
622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1537429" എന്ന താളിൽനിന്ന് ശേഖരിച്ചത്