Jump to content
സഹായം

"സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 99: വരി 99:
   ടേബിൾ ടെന്നിസ്സ് റൂം
   ടേബിൾ ടെന്നിസ്സ് റൂം
[[ചിത്രം:26007 സ്പോർട്സ് റൂം.jpeg|thumb|500px|center|]]
[[ചിത്രം:26007 സ്പോർട്സ് റൂം.jpeg|thumb|500px|center|]]
=='''ജീവകാരുണ്യ-ദുരിതാശ്വാസ പ്രവർത്തനങ്ങൾ'''==
ദുരിതം അനുഭവിക്കുന്ന നിരവധി സഹോദരങ്ങൾ നമ്മുടെ ചുറ്റും ഉണ്ട് എന്ന് മനസ്സിലാക്കിയ കുട്ടികൾ അവരുടെ ജന്മദിനത്തിലെ ആഘോഷങ്ങൾ ഒഴിവാക്കി അതിനായി കരുതി വച്ച തുക വിഷമിക്കുന്ന സഹോദരങ്ങൾക്കായി പങ്കിടുന്നു.
[[ചിത്രം:26007 Charity work.JPG|thumb|500px|center|]]
വെള്ള പൊക്കത്തിൽ ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് നമ്മുടെ കുഞ്ഞുങ്ങൾ സഹായ ഹസ്തവും ആയി വന്നു.ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള പല വ്യഞ്ജനങ്ങൾ ഓരോ കുട്ടിയും സംഭാവന നൽകിയപ്പോൾ കുട്ടനാട്ടിലെ സഹോദരങ്ങൾക്ക് അതൊരു വലിയ ആശ്വാസം ആയി മാറി.
[[ചിത്രം:26007 kuttanad relief work.jpg|thumb|500px|center|]]
പ്രളയ ബാധിത പ്രദേശത്തെ  കൂട്ടുകാർക്കായി പഠന സാമഗ്രികൾ ശേഖരിക്കുന്നു.
[[ചിത്രം:26007 study materials.jpeg|thumb|500px|center|]]


=='''വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങൾ'''==
=='''വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങൾ'''==
515

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1537118" എന്ന താളിൽനിന്ന് ശേഖരിച്ചത്