Jump to content

"നീലംപേരൂർ സെന്റ് ജോർജ് ഇ.എം.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Abilashkalathilschoolwiki (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1536938 നീക്കം ചെയ്യുന്നു
(നീലംപേരൂർ സെന്റ് ജോർജ് ഇ.എം.യു.പി.എസ് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
(Abilashkalathilschoolwiki (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1536938 നീക്കം ചെയ്യുന്നു)
റ്റാഗുകൾ: തിരിച്ചുവിടൽ ഒഴിവാക്കി തിരസ്ക്കരിക്കൽ
വരി 1: വരി 1:
#തിരിച്ചുവിടുക [[നീലംപേരൂർ സെന്റ് ജോർജ് ഇ.എം.യു.പി.എസ്]]
{{prettyurl|Neelamperoor StGeorge E M U P S}}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=നീലംപേരൂർ
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=46423
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87479749
|യുഡൈസ് കോഡ്=32111100201
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1975
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=നീലംപേരൂർ  
|പിൻ കോഡ്=686534
|സ്കൂൾ ഫോൺ=0477 2710300
|സ്കൂൾ ഇമെയിൽ=stgeorgeemupschool@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.brcveliyanadu.blogspot.in
|ഉപജില്ല=വെളിയനാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =നീലംപേരൂർ  പഞ്ചായത്ത്
|വാർഡ്=2
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=കുട്ടനാട്
|താലൂക്ക്=കുട്ടനാട്
|ബ്ലോക്ക് പഞ്ചായത്ത്=വെളിയനാട്
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=91
|പെൺകുട്ടികളുടെ എണ്ണം 1-10=77
|വിദ്യാർത്ഥികളുടെ എണ്ണം 1-10=168
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജയശ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയശ്രീ ബാലചന്ദ്രൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് പി. എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സിജിലു സ്‌കറിയ
|സ്കൂൾ ചിത്രം=46423_nelemperoor_sgemups.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ നീലംപേരൂർ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കളിന്റെ ഭരണനിർവഹണമേൽനോട്ടം നടത്തുന്നത്.കായലും  തോടുകളും കൊണ്ട് ജൈവവൈവിധ്യമാർന്ന അന്തരീക്ഷത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് അൺഎയ്ഡഡ് വിദ്യാലയമാണ്.
== ചരിത്രം ==
         
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽവെളിയനാട് ഉപജില്ലയിൽ പ്രസിദ്ധമായപൂരം പടയണിയുടെ ഗ്രാമത്തിൽവളരെ പുരാതനവും പ്രശസ്തവുമായസെൻറ് ജോർജ് ക്നാനായ വലിയപള്ളിയുടെഉടമസ്ഥതയിൽ പള്ളിയോടു ചേർന്ന്  1975ൽസ്ഥാപിച്ചിട്ടുള്ള താണ് ഈ സ്കൂൾ . കിൻഡർ ഗാർട്ടൻ അഥവാനഴ്സറി വിദ്യാഭ്യാസoഇല്ലാതിരുന്നഈ പ്രദേശത്ത് ആദ്യമായി നഴ്സറി സ്കൂൾആയി ആരംഭിച്ചു. പിന്നീട് അൺഎയ്ഡഡ്മേഖലയിൽ അംഗീകൃത എൽ പി സ്കൂൾ ആയൂം  യു  പി  സ്കൂളായും അപ്ഗ്രേഡ് ചെയ്തു .നീലംപേരൂർ ഗ്രാമത്തിലും അതിനോട് ചേർന്ന് കിടക്കുന്ന കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ പെട്ട കുറിച്ചി ഗ്രാമത്തിലുംഉള്ള കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ചെയ്യുന്നതിന്സൗകര്യം  ഇല്ലാതിരുന്നതിനാൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിട്ടാണ് ഈ സ്കൂൾ സ്ഥാപിച്ചത് .  നീലംപേരൂർ , കുറിച്ചി ഗ്രാമപഞ്ചായത്തുകളിലെ കുട്ടികൾ ഇവിടെ വിദ്യാഭ്യാസം ചെയ്തുവരുന്നു .പഠനത്തിലും കലാകായിക മത്സരങ്ങളിലുംഈ സ്കൂളിലെ കുട്ടികൾ മുന്നിട്ടുനിൽക്കുന്നു .
 
== ഭൗതികസൗകര്യങ്ങൾ ==
88 .9 5 സെൻറ് സ്ഥലത്താണ് സ്കൂൾ  സ്ഥിതിചെയ്യുന്നത് . ഗെയ്റ്റ് ഓടു കൂടിയ ചുറ്റുമതിൽ ഉണ്ട് .2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികൾ ഉണ്ട് .അതിൽ ഒരു മുറി ഓഫീസു മുറിയായൂo മറ്റൊന്ന്  കമ്പ്യൂട്ടർ മുറി(സ്മാർട്ട് ക്ലാസ് റൂം) ആയും ഉപയോഗിച്ചുവരുന്നു .ലൈബ്രറി ,സയൻസ് ലാബ് എന്നിവയും ഉണ്ട് .എല്ലാ ക്ലാസ് മുറികളും സീലിങ് ചെയ്തതും ഓരോ ക്ലാസ് മുറിയിലും 2 ഫാൻ വീതം ഫിറ്റ് ചെയ്തിട്ടുള്ളതുമാണ് .ആൺകുട്ടികൾക്കുoപെൺകുട്ടികൾക്കും  മൂന്നുവീതം  ടോയ്‌ലറ്റുകൾ ഉണ്ട് .ആൺകുട്ടികൾക്ക് ഒരു യൂറിനൽ ഷെഡ്ഡും പെൺകുട്ടികൾക്ക് 3 യൂറിനൽ ഷെഡ്ഡു കളുംഅവരുടെപ്രാഥമിക ആവശ്യ നിർവഹണത്തിന് ഉതകുന്നു .കിണർ ,പൈപ്പ് ലൈൻ തുടങ്ങിയവയാണ്പ്രധാന കുടിവെള്ള സ്രോതസ്സുകൾ .ഒരു കളിസ്ഥലം  സ്കൂളിനുണ്ട് .സ്കൂളിനോട് അനുബന്ധിച്ച് നഴ്സറി ക്ലാസുകൾ ഒരു പ്രത്യേക കെട്ടിടത്തിൽപ്രവർത്തിക്കുന്നു .സ്കൂളിൽ എത്തിച്ചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്. ''']]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ''']]'''
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
{| class="wikitable"
|+
!ക്രമം
!പ്രഥമാധ്യാപികയുടെ പേര്
!ഏത് വർഷം മുതൽ
!ചിത്രം
|-
!
!ശ്രീമതി ആലിസ് ചാണ്ടി
!1995
!
|-
!
!ശ്രീമതി റോഷ്‌നി സിനി
!2011
!
|-
!
!ശ്രീ വി കെ ചെറിയാൻ  
!2016
!
|-
|
|ശ്രീമതി ഹിമ മേരി ജെറി  
|2017
|
|-
|
|ശ്രീമതി ജയശ്രീ ബാലചന്ദ്രൻ
|2020
|
|-
|
|
|
|
|}
 
== നേട്ടങ്ങൾ ==
......
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#പ്രശാന്ത് എ എം - ഡോക്ടർ
#പ്രദീപ്  - ആയുർവേദ  ഡോക്ടർ 
#വിഷ്ണു ശങ്കർ  - ഡോക്ടർ 
#റ്റിക്സൺ ജോസഫ്  - ഇ സ് ഐ 
#നിഷി രാജു  -എഞ്ചിനീയർ 
#ശ്രീലക്ഷ്മി  - എഞ്ചിനീയർ 
#ശ്രീജ സ് - എഞ്ചിനീയർ 
#ശില്പ - ബാങ്ക് ഉദ്യോഗസ്ഥ
 
 
==വഴികാട്ടി==
 
{{#multimaps: 9.495751, 76.507673|zoom=18 }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1536971" എന്ന താളിൽനിന്ന് ശേഖരിച്ചത്