"സി എം എസ് എച്ച് എസ് തലവടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി എം എസ് എച്ച് എസ് തലവടി (മൂലരൂപം കാണുക)
21:54, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 90: | വരി 90: | ||
# ഭാരതത്തിലെ മറ്റു സ്ഥലങ്ങളിലെ പോലെ മദ് ധ്യ കേരളത്തിലും വിദ്യാഭ്യാസ പ്രവർത്തനത്തിന് പ്രാരംഭം കുറിക്കുകയും നേതൃത്വം നൽകുകയും ചെയ്തതു ക്രൈസ്തവ മിഷ്യനറിമാരാണ്. മഹത്തായ ഈ പ്രവർത്തനത്തിലൂടെ പിന്നാക്ക അവസ്ഥയിലായിരുന്ന വലിയൊരുകൂട്ടം ജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുകയുണ്ടായി. ഇന്നു മഹായിടവകയിൽ 5 ഹയർ സെക്കൻഡറി സ്കൂളുകളും 18 ഹൈസ്കൂളുകളും 9 യു. പി സ്കൂളുകളും 102 എൽ. പി സ്കൂളുകളും പ്രവർത്തിക്കുന്നു. രണ്ടു അദ്ധ്യാപക പരിശീലന സ്കൂളുകൾ പ്രശസ്തമായ നിലയിൽ നടക്കുന്നു. റൈറ്റ് . റവ .ഡോ. മലയിൽ സാബു കോശി ചെറിയാൻ മദ്ധ്യകേരള ഡയോസിസിന്റെ ബിഷപ്പായും , റവ. സുമോദ് സി ചെറിയാൻ കോർപ്പറേറ്റ് മാനേജർ ആയും റവ. മാത്യു ജിലോ നൈനാൻ ലോക്കൽ മാനേജർ ആയും പ്രവർത്തിച്ചുവരുന്നു. | # ഭാരതത്തിലെ മറ്റു സ്ഥലങ്ങളിലെ പോലെ മദ് ധ്യ കേരളത്തിലും വിദ്യാഭ്യാസ പ്രവർത്തനത്തിന് പ്രാരംഭം കുറിക്കുകയും നേതൃത്വം നൽകുകയും ചെയ്തതു ക്രൈസ്തവ മിഷ്യനറിമാരാണ്. മഹത്തായ ഈ പ്രവർത്തനത്തിലൂടെ പിന്നാക്ക അവസ്ഥയിലായിരുന്ന വലിയൊരുകൂട്ടം ജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുകയുണ്ടായി. ഇന്നു മഹായിടവകയിൽ 5 ഹയർ സെക്കൻഡറി സ്കൂളുകളും 18 ഹൈസ്കൂളുകളും 9 യു. പി സ്കൂളുകളും 102 എൽ. പി സ്കൂളുകളും പ്രവർത്തിക്കുന്നു. രണ്ടു അദ്ധ്യാപക പരിശീലന സ്കൂളുകൾ പ്രശസ്തമായ നിലയിൽ നടക്കുന്നു. റൈറ്റ് . റവ .ഡോ. മലയിൽ സാബു കോശി ചെറിയാൻ മദ്ധ്യകേരള ഡയോസിസിന്റെ ബിഷപ്പായും , റവ. സുമോദ് സി ചെറിയാൻ കോർപ്പറേറ്റ് മാനേജർ ആയും റവ. മാത്യു ജിലോ നൈനാൻ ലോക്കൽ മാനേജർ ആയും പ്രവർത്തിച്ചുവരുന്നു. | ||
# | # | ||
നേട്ടങ്ങൾ | |||
കുട്ടനാട് താലൂക്കിൽ തലവടി പഞ്ചായത്തിൽ മിഷ ണറിമാരാൽ സ്ഥാപിതമായസി എം എസ് ഹൈസ്കൂൾ തലവടി . നേട്ടങ്ങളുടെ കേദാരമായി ഇന്നും കുട്ടനാടിന്റെ ഹൃദയഭാഗത്തു നിലകൊള്ളുന്നു.അക്കാദമികവും ഭൗതികവുമായ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ഒരു വിദ്യാലയം ആണ് ഇത്. | |||
വിവിധ ക്ലബ്ബുക ളുടെ പ്രവർത്തന ഫലമായി കുട്ടികൾക്ക് എല്ലാ മേഖലയിലും വേണ്ട പരിശീലനം ലഭിക്കുന്നതിനാൽ സബ്ജില്ല, ജില്ലാ തലത്തിൽ വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു വിജ യം നേടുകയും ചെയ്യുന്നു. ശാസ്ത്രമേഖലയിൽ സ്റ്റിൽ മോഡലിനു ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം എ ഗ്രേഡ്.. യുവജനോത്സവത്തിൽ വഞ്ചിപ്പാട്ട് സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം എ ഗ്രേഡും ജില്ലാത്തലത്തിൽ എ ഗ്രേഡും,ദേശഭക്തി ഗാനത്തിന് ജില്ലാ തലത്തിൽ രണ്ടാംസ്ഥാനവും, എടുത്തു പറയത്തക്ക നേട്ടങ്ങൾ ആണ്.. കായികമത്സരങ്ങളിലും, ചെണ്ടമേളത്തിലും, ചിത്രരചനകൾക്കും മികച്ച അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.ജെ. ആർ. സി യുടെ ഒരു യൂണിറ്റ് പ്രവർത്തിച്ചു മികച്ച പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്നു..2017 ൽ ഏറ്റവും നല്ല പ്രകൃതിസൗഹൃദ പൂന്തോട്ടം, പക്ഷിസങ്കേതം എന്നിവക്കു സർക്കാരിൽ നിന്നും 25000/രൂപ ക്യാഷ് അവാർഡ് ലഭിച്ചിട്ടുണ്ട്. യു. പി വിഭാഗം ആയി പ്രവർത്തിച്ചു കൊണ്ടിരുന്ന ഈ വിദ്യാലയം 1983 ൽ ഒരു ഹൈസ്കൂൾ ആയി അപ്പ്ഗ്രേഡ് ചെയ്യപ്പെട്ടു. 2018 ൽ 10 ക്ലാസ്സ് മുറികൾ ഒരു ലാബ്, ടോയ്ലറ്റുകൾ എന്നിവ ഉൾപ്പെടുന്ന ഒരു ഇരുനില കെട്ടിടം നിർമ്മിക്കപ്പെട്ടു. പൊതുജന സമ്മതിയുള്ള ഒരു വിദ്യാലയം ആണെന്നുള്ളതാണ് ഏറ്റവും വലിയ നേട്ടം . എസ് എസ് എൽ സി ക്കു കഴിഞ്ഞ 10 വർഷമായി 100% വിജയമാണ് കൈവരിച്ചു വരുന്നത് . ഇന്ന് ലോകം അറിയുന്ന ഒരുപാട് വ്യക്തിജീവിതങ്ങൾ പഠിച്ചുയർന്ന ഒരു വിദ്യാലയമാണിത് | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' |