Jump to content
സഹായം

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}അൺ എയ്ഡഡ് സ്ഥാപനങ്ങൾ കൂണുപോലെ മുളച്ചു വരുന്പോൾ അതിനെ ചെറുക്കാൻ 10 വർഷം മുന്പ് ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ തുടങ്ങാനും അതുവഴി മെച്ചപ്പെട്ട വിദ്യാഭ്യാസം നല്കാനും സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.  ജീവിതത്തിൽ വിവിധമേഖലകളിലായി വിജയം കൈവരിച്ച ഒരു പാട് പൂർവ്വ വിദ്യാർത്ഥികൾ ഈ സരസ്വതി ക്ഷേത്രത്തിൻറെ മുതൽക്കൂട്ടാണ്. പ്രീപ്രൈമറി  വിദ്യാഭ്യാസത്തിന് നല്കന്ന പ്രാധാന്യം നമ്മുടെ സ്കൂളിന് വലിയ ഒരളവ് വരെ നേട്ടത്തിന് കാരണമായിട്ടുണ്ട്. ശക്തമായ പി ടി എ യുടെ സാന്നിദ്ധ്യമാണ് വിദ്യാലയത്തിൻറെ മറ്റൊരു ശക്തി.  സർഗാത്മക പ്രവർത്തനങ്ങളുടെ ഏറ്റെടുക്കലും സ്കൂളിൻറെ മേന്മകൾക്ക് മാറ്റു കൂട്ടുന്നു.
{{PSchoolFrame/Pages}}കേരളത്തിൽ സർക്കാർ തലത്തിൽ പ്രീപ്രൈമറി വിദ്യാഭ്യാസം ആരംഭിക്കുന്നതിനു മുമ്പ് 2006 ൽ പി.ടി.എ. യുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രീപ്രൈമറിക്ക് നിരവധി പോരാട്ടങ്ങൾക്കൊടുവിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിച്ചത്. ഒരു ടീച്ചറും, ആയയും സർക്കാർ ഓണറേറിയത്തോടെ ജോലി ചെയ്തു വരുന്നു. കുട്ടികൾ കുറഞ്ഞു വന്നുകൊണ്ടിരുന്ന വിദ്യാലയം പിന്നീടിങ്ങോട്ട്  നാളിതുവരെ കുട്ടികൾ വർധിച്ച് ആയിരത്തിനടുത്തെത്തി നിൽക്കുന്നു105 കുട്ടികളുള്ള പ്രീപ്രൈമറിയിൽ ഇപ്പോൾ 3 അധ്യാപികമാരും ഒരായയും പി.ടി.എ. വേതനത്തോടെ ജോലി ചെയ്തുവരുന്നു. മറ്റു സഹായങ്ങളില്ലാതിരുന്ന കാലത്ത് 2 വാഹനങ്ങൾ ലോണെടുത്തുവാങ്ങിയാണ് പി.ടി.എ. മാതൃക സൃഷ്ടിച്ചത്. കേരളത്തിലെ ആദ്യത്തെ ശീതീകരിച്ച കമ്പ്യൂട്ടർ ലാബ് 2006 ൽ ഈ വിദ്യാലയത്തിൽ ആരംഭിച്ചത് ചർച്ചയായിരുന്നു. എന്നാൽ 37 സെന്റെ് സ്ഥലം മാത്രമുള്ള ഈ വിദ്യാലയം കൂടുതൽ സ്ഥലമെടുത്ത് ഭൗതിക സൗകര്യങ്ങൾ വർദിപ്പിക്കാൻ ടൗണിലായതിനാൽ കഴിയാതിരിക്കുകയായിരുന്നു. എന്നാൽ പി.ടി.എ, അക്ഷരക്കടവത്ത് എന്ന പേരിൽ ഒരു വെൽഫെയർ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ജീവിതത്തിൽ വിവിധമേഖലകളിലായി വിജയം കൈവരിച്ച ഒരു പാട് പൂർവ്വ വിദ്യാർത്ഥികളെ ചേർത്ത് സ്ഥലമെടുപ്പ് യാദാർഥ്യമാക്കാനുള്ള ഒരുക്കത്തിലാണ്. ശക്തമായ പി.ടി.. യുടെ സാന്നിദ്ധ്യമാണ് വിദ്യാലയത്തിൻറെ മറ്റൊരു ശക്തി.
2,459

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1536191" എന്ന താളിൽനിന്ന് ശേഖരിച്ചത്