Jump to content
സഹായം

"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വിദ്യാരംഗം‌
(ചെ.)No edit summary
(ചെ.) (വിദ്യാരംഗം‌)
 
വരി 1: വരി 1:
<span style="color:#0000FF"><big>വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വ‍‍‍‍‍ർഷത്തെ പ്രവർത്തനങ്ങൾ ജൂൺ 19 ആം തിയതി ആരംഭിച്ചു. വിദ്യാരംഗം ക്ലബിന്റെ നേതൃത്ത്വത്തിൽ 2016-17 അദ്ധ്യായന വര്ഷത്തെ വായനാവാരപ്രവർത്തനങ്ങൾ വാനാശാലയുടെ സ്ഥാപകനായ പി,എന് പണിക്കരുടെ ജന്മദിമനമായ ജൂൺ 19 ആം തിയതി മുതൽ ഒരാഴ്ച വരെ വിവിധ പ്രവർത്തനങ്ങളോടെ നടത്തുകയുണ്ടായി.20-6-2016 തിങ്കളാഴ്ച നടത്തിയ സ്പെഷ്യൽ അസംബ്ലിയിൽ ഈ സ്കൂളിലെതന്നെ പ്രഥമ അധ്യാപിക ബഹു.സുജയ ജസ്റ്റസ് അവർകൾ വായനാവാരവും വിദ്യാരംഗം ക്ലബും ഉത്ഘാടനം ചെയ്തു.വായനാ പ്രതിജ്ഞ, ക്ലാസ് തല വായന, ക്ലബ് രൂപീകരണം,പുസ്തക പ്രദർശനം,ഒരു മണിക്കൂർ വായന, വായന കൂട്ടായ്മ സംഘടിപ്പിക്കൽ,വായനാവാരാചരണം,സമാപനം, ലൈബ്രറി ബുക്ക്വിതരണം എന്നീ പ്രവർത്തനങ്ങളും സാഹിത്യ ക്വിസ്, ഉപന്യാസ രചന, കഥാരചന, ആസ്വാദനകുറിപ്പ് തയ്യാറാക്കൽ, പോസ്റ്റർ പ്രദർശനം എന്നീ മത്സരങ്ങളും നടത്തി. മത്സരാർത്ഥികൾക്ക് സമ്മാനം നൽകുകയുംചെയ്തു. തിരഞ്ഞെടുക്കപ്പെട്ട പോസ്റ്ററുകൾ ചുമരുകളിൽ പതിപ്പിച്ചു.സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും വിദ്യാരംഗം കലാസാഹിത്യ വേദിയിലെ അംഗങ്ങളാണ്.എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 1.00 മണിക്ക് ലൈബ്രറി ഹാളിൽ വച്ച് വിദ്യാരംഗം ക്ലബ് കൂടുന്നു. കുട്ടികളുടെ സാ-ഹിത്യാഭിരുചി വളർത്തിയെടുക്കാനുതകുന്ന വിധത്തിൽ ക്വിസ് മത്സരം, കടങ്കഥാ മത്സരം, നാടൻ പാട്ടുകൾ,കവിതാ പാരായണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഭാഷാധ്യാപകർ ഈ ക്ലാസുകൾക്ക് നേതൃ- ത്ത്വം നൽകിവരുന്നു.വായനകൂട്ടായ്മ സംഘടിപ്പിച്ച് മികച്ച വായനക്കാരെ കണ്ടെത്തി ബി.ആർ.സി തലമത്സരത്തിൽ പങ്കെടുപ്പിച്ചു.വിദ്യാരംഗം ക്ലബിന്റെ നേതൃത്വത്തിൽ  കന്യാകുമാരി കേന്ദ്രമാക്കി ഒരുവിനോദയാത്ര സംഘടിപ്പിച്ചു. തൃപ്പരപ്പ്വള്ളച്ചാട്ടം, മുട്ടിടിച്ചാം പാറ, പത്മനാഭപുരം കൊട്ടാരം, വട്ടക്കോട്ട, ബുദ്ധക്ഷേത്രം, കന്യാകുമാരി എന്നീ സ്ഥലങ്ങൾ സന്തർശിച്ചു. യു.പി , എച്ച്,എസ് വിഭാഗങ്ങളിലായി 100 വിദ്യാർത്ഥികളും 12 അദ്ധ്യാപകരും പങ്കെടുത്തു.വിദ്യാർത്ഥികൾക്ക് കണ്ണിന് കുളിർമ്മയും കരളിന് സന്തോഷവും പകർന്നു നൽകുന്ന ഒന്നായിരുന്നു ഈ വിനോദയാത്ര. വിദ്യാരംഗം ക്ലബിൽ മത്സരം നടത്തി തദവസരത്തിൽ സമ്മാനം നൽകിവരുന്നു.</big></span>
<span style="color:#0000FF"><big>വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വ‍‍‍‍‍ർഷത്തെ പ്രവർത്തനങ്ങൾ ജൂൺ 19 ആം തിയതി ആരംഭിച്ചു. വിദ്യാരംഗം ക്ലബിന്റെ നേതൃത്ത്വത്തിൽ വായനാവാരപ്രവർത്തനങ്ങൾ വാനാശാലയുടെ സ്ഥാപകനായ പി,എൻ പണിക്കരുടെ ജന്മദിനമായ ജൂൺ 19 ആം തിയതി മുതൽ ഒരാഴ്ച വരെ വിവിധ പ്രവർത്തനങ്ങളോടെ നടത്തുകയുണ്ടായി.വായനാ പ്രതിജ്ഞ, ക്ലാസ് തല വായന, ക്ലബ് രൂപീകരണം,പുസ്തക പ്രദർശനം,ഒരു മണിക്കൂർ വായന, വായന കൂട്ടായ്മ സംഘടിപ്പിക്കൽ,വായനാവാരാചരണം എന്നീ പ്രവർത്തനങ്ങളും സാഹിത്യ ക്വിസ്, ഉപന്യാസ രചന, കഥാരചന, ആസ്വാദനകുറിപ്പ് തയ്യാറാക്കൽ, പോസ്റ്റർ പ്രദർശനം എന്നീ മത്സരങ്ങളും നടത്തി. മത്സരാർത്ഥികൾക്ക് സമ്മാനം നൽകുകയുംചെയ്തു. തിരഞ്ഞെടുക്കപ്പെട്ട പോസ്റ്ററുകൾ ചുമരുകളിൽ പതിപ്പിച്ചു.സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും വിദ്യാരംഗം കലാസാഹിത്യ വേദിയിലെ അംഗങ്ങളാണ്. കുട്ടികളുടെ സാ-ഹിത്യാഭിരുചി വളർത്തിയെടുക്കാനുതകുന്ന വിധത്തിൽ ക്വിസ് മത്സരം, കടങ്കഥാ മത്സരം, നാടൻ പാട്ടുകൾ,കവിതാ പാരായണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഭാഷാധ്യാപകർ ഈ ക്ലാസുകൾക്ക് നേതൃത്വം നൽകിവരുന്നു.വായനകൂട്ടായ്മ സംഘടിപ്പിച്ച് മികച്ച വായനക്കാരെ കണ്ടെത്തി ബി.ആർ.സി തലമത്സരത്തിൽ പങ്കെടുപ്പിച്ചു. വിദ്യാരംഗം ക്ലബിൽ മത്സരം നടത്തി തദവസരത്തിൽ സമ്മാനം നൽകിവരുന്നു.</big></span>
818

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1535181" എന്ന താളിൽനിന്ന് ശേഖരിച്ചത്