"എം.ഇ.എസ്.എച്ച്. എസ്.എസ്. പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഇ.എസ്.എച്ച്. എസ്.എസ്. പൊന്നാനി (മൂലരൂപം കാണുക)
20:42, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
(ചെ.) (മാനേജ്‌മെന്റ് വിവരങ്ങൾ) |
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
||
വരി 72: | വരി 72: | ||
== ചരിത്രം == | == ചരിത്രം == | ||
എംഇസ് ഹയർ സെക്കൻററി സ്കൂൾ പ്രവർത്തനമാരംഭിച്ചത് 1.8.2000 ലാണ് . എം.ഇ.എസ് കോളേജിൽനിന്ന് പ്രീഡിഗ്രി | എംഇസ് ഹയർ സെക്കൻററി സ്കൂൾ പ്രവർത്തനമാരംഭിച്ചത് 1.8.2000 ലാണ് . എം.ഇ.എസ് കോളേജിൽനിന്ന് പ്രീഡിഗ്രി വേർപെടുത്തിയതിന്റെ ഭാഗമായി എം.ഇ.എസ് മാനേജ്‌മെന്റിന് | ||
അനുവദിച്ച | അനുവദിച്ച സ്‌ക്കൂളുകളിൽ ഒന്നാണ് ഇത്.25 വിദ്യാർത്ഥികളും അംഗുലീപരിമിതമായ ജീവനക്കാരുമായി ആരംഭിച്ച ഹൈസ്കൂളിൽ ഇന്ന് 378 വിദ്യാർത്ഥികളും 22 അധ്യാപക അനധ്യാപക ജീവനക്കാരുമുണ്ട്.മലപ്പുറം ജില്ലയിലെ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന തീരപ്രദേശമായ പൊന്നാനിയിൽ പാവപ്പെട്ട മത്സ്യതൊഴിലാളികളുടെ മക്കളാണ് ഹൈസ്കൂളിലെ വിദ്യാർത്ഥികളിൽ മഹാഭൂരിപക്ഷവും. തികച്ചും പ്രതികൂലമായ സാഹചര്യങ്ങളോട് പടവെട്ടി പൊന്നാനിയിലെയും പരിസരപ്രദേശങ്ങളിലെയും വൈജ്ഞാനിക മുന്നേറ്റത്തിന്റെ മുൻനിരയിലെത്താനുള്ള അക്ഷീണമായ ശ്രമത്തിലാണ് മാനേജ്മെന്റും സ്റ്റാഫും രക്ഷിതാക്കളും . ഈ പ്രയാണത്തിനിടയിൽ സംഭവിച്ചിട്ടുള്ള കിതപ്പുകളെ വേഗമാർജ്ജിക്കാനുള്ള ഊർജ്ജമായി കാണുവാനാണ് വിദ്യാലയത്തിന്റെ ആഗ്രഹം. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 89: | വരി 89: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | |||
{| class="wikitable" | {| class="wikitable" | ||
!ക്രമനമ്പർ | !ക്രമനമ്പർ | ||
!പേര് | !പേര് | ||
വരി 121: | വരി 120: | ||
{{#multimaps: 10.761472, 75.925102|zoom=13 }} | {{#multimaps: 10.761472, 75.925102|zoom=13 }} | ||
* NH17 ൽ നിന്ന് പടിന്ഞാറോട്ട് 500 മീ | * NH17 ൽ നിന്ന് പടിന്ഞാറോട്ട് 500 മീ അകലയി ഏം.ഇ എസ്. കോളേജ് ഗ്രൗണ്ടിൻറെ അവസാനത്തിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* https://www.google.com/search?client=ubuntu&channel=fs&q=10.761855%2C+75.925820&ie=utf-8&oe=utf-8# | * https://www.google.com/search?client=ubuntu&channel=fs&q=10.761855%2C+75.925820&ie=utf-8&oe=utf-8# |