Jump to content
സഹായം

"ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
കേരള ഗവൺമെന്റ് 1000 വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയിൽ കൊടുവളളി നിയോജക മണ്ഡലത്തിൽ അർഹത നേടിയത് നമ്മുടെ വിദ്യാലയമാണ്. അതിന്റെ ഫലമായി ഹയർസെക്കണ്ടറി വിഭാഗത്തിന് ഒരു നാല് നില കെട്ടിടം പണിയുകയും മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുകയും ചെയു്ുന്നു..
പദ്ധതിയുടെ ഭാഗമായി വിശാലമായ ഗ്രീൻ ക്ലീൻ കാമ്പസാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.  കൂടാതെ ഡിജിറ്റൈലൈസ് ക്ലാസ് മുറികൾ , ആധുനിക സയൻസ് -ഐടി ലാബുകൾ , പബ്ലിക് ഡിജിറ്റൽ ലൈബ്രറി ,അത്യാധുനിക പ്ലേ ഗ്രൗണ്ട്, ഇൻഡോർ സ്റ്റേഡിയം , സ്പോർട്സ് കോംപ്ലക്സ് ,സ്വിമ്മിംഗ് പൂൾ , തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ഭിന്ന ശേഷിക്കാർക്ക് പ്രത്യേകം ക്ലാസുകൾ , ലാംഗേജ് ലാബുകൾ, അത്യാധുനിക ഓഡിറ്റോറിയം, ഡൈനിംഗ് ഹാൾ, സ്മാർട് കിച്ചൺ , തുടങ്ങിയ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതാണ്.

കൊടുവളളി എം എൽ എ കാരാട്ട് റസാഖ് ചെയർമാനായും '''ഇ '''കെ മുഹമ്മദ് വർക്കിംഗ്ചെയർമാനായും പ്രിൻസിപ്പൽ എം സന്തോഷ് കുമാർ കൺവീനറും പി ടി എ പ്രസിഡണ്ട് വി എം ശ്രീധരൻ ജോയിന്റ് കൺവീനരറായും ഹെഡ് മാസ്റ്റർ കെ ജി മനോഹരൻ ട്രഷറാറായും വി അബ്ദുൽ ജലീൽ കോ-ഓഡിനേറ്ററായും നൂറ്റി അമ്പത്തിയൊന്ന് അംഗ സംഘാടക സമിതി രൂപികരിച്ച് പ്രവർത്തിച്ച് വരുന്നു.

വിദ്യാലയ മാസ്റ്റർപ്ലാനിന്റെ അടിസ്ഥാനത്തിൽ കേരള സര്ക്കാർ 6 കോടി രൂപ അനുവദിക്കുകയും പുതിയ ഹയർ സെക്കണ്ടറി ബ്ലോക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാവുകയും ചെയ്തു. കേരളത്തിലെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ വിദ്യാലയങ്ങളുടെ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
ഒമ്പത് ദശാബ്‍ദങ്ങളായി ആയിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്ന‍ു നൽകിയ പന്ന‍ൂർ ഗവ: ഹയർ സെക്കണ്ടറി സ്‍ക‍ൂൾ ആരംഭിക്ക‍ുന്നത് 1928 ലാണ്.

കോഴിക്കോട് ജില്ലയിൽ കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ മറിവീട്ടിൽത്താഴം പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യ‍ുന്നത്. 1928 ശ്രീ മറിവീട്ടിൽ ക‍ൃഷ്‍ണൻ നായർ സ്ഥാപിച്ച എലിമെന്ററി സ്‍ക‍ൂളിൽ നിന്നാണ് ഇതിന്റെ ആരംഭം സ്ഥാപിച്ച് ഏതാന‍ും വർഷങ്ങൾക്കകം സർക്കാറിന് കെെമാറ്റം ചെയ്യപ്പെട്ടതോടെ സ്‍ക‍ൂളിന്റെ പ‍ുരോഗതിക്ക് ആക്കം ക‍ൂടി. 1950 ൽ അപ്പർ പ്രെെമറി

ആയി ഉയർത്തപ്പെട്ട സ്‍ക‍ൂൾ 1983-ൽ ഹെെസ്‍ക‍ൂള‍ായ‍ും 2003 ൽ ഹയർസെക്കണ്ടറിയായ‍ും അപ്ഗ്രേഡ് ചെയ്യപ്പെട്ട‍ു. കിഴക്കോത്ത് പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ പന്ന‍ൂർ ഗവ. ഹയർ സെക്കണ്ടറി സ്‍ക‍ൂൾ കോഴിക്കോട് ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങള‍ുൽ ഒന്നാണ്.

എസ്.എസ്.എൽ.സി പരീക്ഷയിലെ ത‍ുടർച്ചയായ സമ്പ‍ൂർണ്ണ വിജയം, പ്ലസ്‍ട‍ുബാച്ച‍ുകളിലെ ഉയർന്ന വിജയശതമാനം, ഉപജില്ല കായികമേളയിലെ കെെവിടാത്ത ചാമ്പ്യൻപട്ടം , സംസ്ഥാന-ദേശീയ കായികമേളയിലെ വിജയം, പങ്കാളിത്തം എന്നിങ്ങനെ നാം സ്വന്തമാക്കിയ നേട്ടങ്ങൾ നിരവധിയാണ്.

പൊത‍ുവിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമാക്കി നിയോ‍ജകമണ്ഡലം തോറ‍ും ഒാരോ ഹയർ സെക്കണ്ടറി സ്‍ക‍ൂൾ അന്താരാഷ്‍ട്ര നിലവാരത്തിലേക്ക് ഉയർത്ത‍ുന്നസംസ്ഥാന സർക്കാറിന്റെ പ്രഖ്യപിത പദ്ധിതിയിൽ കൊട‍ുവള്ളി നിയോ‍ജകമണ്ഡലത്തിൽ നിന്ന‍ും തെരഞ്ഞെട‍ുക്കപ്പെട്ടത് ഈ വിദ്യാലയമാണെന്നത് അഭിമാനകരമാണ്.പൊത‍ുജനങ്ങള‍ുടെ പി.ടി.എ യ‍ുടെയ‍ും രാഷ്‍ട്രീയ സാമ‍ൂഹിക സംസ്‍കാരിക പ്രവർത്തകര‍ുടെ നിരന്തരമായ ഇടപെടലാണ്. പ‍ുരോഗതിയിലേക്ക‍ുള്ള പ്രയാണത്തിൽ നമ‍ുക്ക് കര‍ുത്തേക‍ുന്നത്. പൊത‍ുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ സ്‍ക‍ൂളിനെ മികവിന്റെ കേന്ദ്രമാക്കി അന്താരാഷ്‍ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കഴിയ‍ും എന്നതിൽ സംശയമില്ല.

കേരള ഗവൺമെന്റ് 1000 വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയിൽ കൊടുവളളി നിയോജക മണ്ഡലത്തിൽ അർഹത നേടിയത് നമ്മുടെ വിദ്യാലയമാണ്. അതിന്റെ ഫലമായി ഹയർസെക്കണ്ടറി വിഭാഗത്തിന് ഒരു നാല് നില കെട്ടിടം പണിയുകയും മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുകയും ചെയു്ുന്നു..പദ്ധതിയുടെ ഭാഗമായി വിശാലമായ ഗ്രീൻ ക്ലീൻ കാമ്പസാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.  കൂടാതെ ഡിജിറ്റൈലൈസ് ക്ലാസ് മുറികൾ , ആധുനിക സയൻസ് -ഐടി ലാബുകൾ , പബ്ലിക് ഡിജിറ്റൽ ലൈബ്രറി ,അത്യാധുനിക പ്ലേ ഗ്രൗണ്ട്, ഇൻഡോർ സ്റ്റേഡിയം , സ്പോർട്സ് കോംപ്ലക്സ് ,സ്വിമ്മിംഗ് പൂൾ , തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ഭിന്ന ശേഷിക്കാർക്ക് പ്രത്യേകം ക്ലാസുകൾ , ലാംഗേജ് ലാബുകൾ, അത്യാധുനിക ഓഡിറ്റോറിയം, ഡൈനിംഗ് ഹാൾ, സ്മാർട് കിച്ചൺ , തുടങ്ങിയ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതാണ്.
കൊടുവളളി എം എൽ എ കാരാട്ട് റസാഖ് ചെയർമാനായും '''ഇ '''കെ മുഹമ്മദ് വർക്കിംഗ്ചെയർമാനായും പ്രിൻസിപ്പൽ എം സന്തോഷ് കുമാർ കൺവീനറും പി ടി എ പ്രസിഡണ്ട് വി എം ശ്രീധരൻ ജോയിന്റ് കൺവീനരറായും ഹെഡ് മാസ്റ്റർ കെ ജി മനോഹരൻ ട്രഷറാറായും വി അബ്ദുൽ ജലീൽ കോ-ഓഡിനേറ്ററായും നൂറ്റി അമ്പത്തിയൊന്ന് അംഗ സംഘാടക സമിതി രൂപികരിച്ച് പ്രവർത്തിച്ച് വരുന്നു.അതിന്റെ ഫലമായി കേരള ഗവൺമെന്റ് കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി അഞ്ച് കോടി അനുവദിക്കുകയും ഹയർസെക്കണ്ടറി വിഭാഗത്തിന് പുതിയ ബ്ലോക്ക് നിർമ്മിക്കുകയും ചെയ്തു.

വിദ്യാലയ മാസ്റ്റർപ്ലാനിന്റെ അടിസ്ഥാനത്തിൽ കേരള സര്ക്കാർ 6 കോടി രൂപ അനുവദിക്കുകയും പുതിയ ഹയർ സെക്കണ്ടറി ബ്ലോക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാവുകയും ചെയ്തു. കേരളത്തിലെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ വിദ്യാലയങ്ങളുടെ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
[[പ്രമാണം:47096_21lk.JPG|300px]]
[[പ്രമാണം:47096_21lk.JPG|300px]]

emailconfirmed
429

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1534933" എന്ന താളിൽനിന്ന് ശേഖരിച്ചത്