Jump to content
സഹായം

"ലെഗസി എ.യു.പി.എസ്. തച്ചനാട്ടുകര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}ആധുനിക കാലഘട്ടത്തിൽ ഒരു വിദ്യാലയത്തിന്റെ പുരോഗതിക്ക് ഭൗതിക സൗകര്യങ്ങൾ അത്യാവശ്യമാണ് . 9 കെട്ടിടങ്ങലിലായി 38 ക്ലാസ്സ് മുറി കൾ നമുക്കുണ്ട് . ക്ലാസ്സ് മുറികളെല്ലാം ആധുനിക സൗകര്യങ്ങളോടു കൂടി സജ്ജീകരിച്ചിരിക്കുന്നു . എല്ലാവരുടേയും ആവശ്യങ്ങൾ തൃപ്തിപെടുത്തു ന്ന വിധത്തിലുള്ള കുടിവെള്ള സൗകര്യം , മൂത്രപ്പുര കൾ , ശൗചാലയങ്ങൾ എന്നിവയുണ്ട് . എല്ലാ ക്ലാസ്സു കളിലും ക്ലാസ്സ് ലൈബ്രറികൾ ഉണ്ട് . ക്ലാസ്സുകളിൽ ഐടി അതിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള ലാപ് ടോപ്പുകൾ പ്രൊജക്ടറുകൾ എൽ.ഇ.ഡി തുടങ്ങിയ വയുണ്ട് . യാത്രാ സൗകര്യത്തിന് മൂന്ന് ബസ്സുകൾ ഉണ്ട് . ഉച്ച ഭക്ഷണം നൽകുന്നതിന് ആവശ്യമായ പാചക പുരയും അനുബന്ധ സൗകര്യങ്ങളും സ ജീകരിച്ചിരിക്കുന്നു . എല്ലാ ക്ലാസ്സുകളിലും സി ക്കർ സ്ഥാപിച്ച് കൊണ്ടുള്ള വിപുലമായ സൗണ്ട് സിസ്റ്റം ഒരുക്കിയിരിക്കുന്നു . വിദ്യാലയം ഒരു പാഠ പുസ്തകം എന്ന നമ്മുടെ സ്വപ്നം മാനേജ്മെന്റ് സഫലമാക്കി ഇങ്ങനെ ഒരു വിദ്യാലയത്തിന് എ ന്തൊക്കെ ആവശ്യമാണോ അതെല്ലാം ലഭ്യമാക്കി കൊണ്ടിരിക്കുന്ന മാനേജ്മെന്റിന്റെ സജീവശ്രദ്ധ ന മുക്ക് ഏറെ ആവേശം പകരുന്നു . ഈ ഭൗതിക സാ ഹചര്യങ്ങൾ അകാദമിക നേട്ടങ്ങളായി മാറ്റാനുള്ള പരിശ്രമങ്ങളും പുരോഗമിച്ച് വരുന്നു . പ്രീമിറ , ഒന്നാം ക്ലാസ്സ് , രണ്ടാം ക്ലാസ്സ് എ ന്നിവയിലെ പാഠപുസ്തകങ്ങൾ പൂർണ്ണമായും ഡി ജിറ്റലൈസ് ചെയ്ത് ഐ.ടി അധിഷ്ഠിത വിദ്യാഭ്യാ സം വ്യാപകമാക്കി , അറബിക് , ഉർദു ഭാഷകൾക്ക് ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് ക്ലാ സ്സ് റൂമുകൾ പ്രവർത്തിച്ചു വരുന്നു . രക്ഷിതാക്കളു മായി നിരന്തര ബന്ധം പുലർത്തുന്നതിന് നവ മാ ധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു . പഠന പ വർത്തനങ്ങൾക്ക് നവമാധ്യമങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നു . ഒന്നാം ക്ലാസ്സിലെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സ് ഫുട്ബോൾ പരിശീലനം , ക്രിക്കറ്റ് പ രിശീലനം കരാട്ടെ പരിശീലനം , എൽ.എസ്.എസ് , യു.എസ്.എസ് പരിശീലനം , പിന്നോക്കക്കാർക്കുള്ള പ്രത്യേക പരിപാടികൾ മുന്നോക്കക്കാർക്കുള്ള അധിക പ്രവർത്തനങ്ങൾ സമ്പാദ്യ ശീലം വളർ ത്താനുള്ള സഞ്ചയിക , സകൗട്ട് & ഗൈഡ്സ് തുട ങ്ങി വിദ്യാർത്ഥികളുടെ ബഹുമുഖ പുരോഗതിക്കു ള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു . വിവിധ ഭാഷ കളും വിഷയങ്ങളും അടിസ്ഥാനമാക്കി 31 ക്ലബ്ബുകൾ സജ്ജീവമായി പ്രവർത്തിച്ചു വരുന്നു . തനതാ യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് കൊണ്ട് ക്ലബ്ബുകൾ വ്യത്യസ്ത മേഖലകളിൽ മുന്നേറിക്കൊണ്ടിരിക്കു ന്നു .
  {{PSchoolFrame/Pages}}
[[പ്രമാണം:SCHOOL PHOTO-3.jpg|ലഘുചിത്രം]]
ആധുനിക കാലഘട്ടത്തിൽ ഒരു വിദ്യാലയത്തിന്റെ പുരോഗതിക്ക് ഭൗതിക സൗകര്യങ്ങൾ അത്യാവശ്യമാണ് . 7 കെട്ടിടങ്ങലിലായി 38 ക്ലാസ്സ് മുറി കൾ നമുക്കുണ്ട് .  
 
ക്ലാസ്സ് മുറികളെല്ലാം ആധുനിക സൗകര്യങ്ങളോടു കൂടി സജ്ജീകരിച്ചിരിക്കുന്നു . എല്ലാവരുടേയും ആവശ്യങ്ങൾ തൃപ്തിപെടുത്തുന്ന വിധത്തിലുള്ള കുടിവെള്ള സൗകര്യം  
 
, മൂത്രപ്പുരകൾ , ശൗചാലയങ്ങൾ എന്നിവയുണ്ട് . എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ ഉണ്ട് . ക്ലാസ്സുകളിൽ ഐടി അതിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള ലാപ് ടോപ്പുകൾ  
 
പ്രൊജക്ടറുകൾ എൽ.ഇ.ഡി തുടങ്ങിയ വയുണ്ട് . യാത്രാ സൗകര്യത്തിന് മൂന്ന് ബസ്സുകൾ ഉണ്ട് .
[[പ്രമാണം:BUS.jpg|ലഘുചിത്രം]]
ഉച്ച ഭക്ഷണം നൽകുന്നതിന് ആവശ്യമായ പാചക പുരയും അനുബന്ധ സൗകര്യങ്ങളും സ ജീകരിച്ചിരിക്കുന്നു . എല്ലാ ക്ലാസ്സുകളിലും സി ക്കർ സ്ഥാപിച്ച് കൊണ്ടുള്ള വിപുലമായ സൗണ്ട് സിസ്റ്റം ഒരുക്കിയിരിക്കുന്നു . വിദ്യാലയം ഒരു പാഠ പുസ്തകം എന്ന നമ്മുടെ സ്വപ്നം മാനേജ്മെന്റ് സഫലമാക്കി ഇങ്ങനെ ഒരു വിദ്യാലയത്തിന് എ ന്തൊക്കെ ആവശ്യമാണോ അതെല്ലാം ലഭ്യമാക്കി കൊണ്ടിരിക്കുന്ന മാനേജ്മെന്റിന്റെ സജീവശ്രദ്ധ ന മുക്ക് ഏറെ ആവേശം പകരുന്നു . ഈ ഭൗതിക സാ ഹചര്യങ്ങൾ അകാദമിക നേട്ടങ്ങളായി മാറ്റാനുള്ള പരിശ്രമങ്ങളും പുരോഗമിച്ച് വരുന്നു . പ്രീമിറ , ഒന്നാം ക്ലാസ്സ് , രണ്ടാം ക്ലാസ്സ് എ ന്നിവയിലെ പാഠപുസ്തകങ്ങൾ പൂർണ്ണമായും ഡി ജിറ്റലൈസ് ചെയ്ത് ഐ.ടി അധിഷ്ഠിത വിദ്യാഭ്യാ സം വ്യാപകമാക്കി , അറബിക് , ഉർദു ഭാഷകൾക്ക് ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് ക്ലാ സ്സ് റൂമുകൾ പ്രവർത്തിച്ചു വരുന്നു . രക്ഷിതാക്കളു മായി നിരന്തര ബന്ധം പുലർത്തുന്നതിന് നവ മാ ധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു . പഠന പ വർത്തനങ്ങൾക്ക് നവമാധ്യമങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നു . ഒന്നാം ക്ലാസ്സിലെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സ് ഫുട്ബോൾ പരിശീലനം , ക്രിക്കറ്റ് പരിശീലനം കരാട്ടെ പരിശീലനം , എൽ.എസ്.എസ് , യു.എസ്.എസ് പരിശീലനം , പിന്നോക്കക്കാർക്കുള്ള പ്രത്യേക പരിപാടികൾ മുന്നോക്കക്കാർക്കുള്ള അധിക പ്രവർത്തനങ്ങൾ സമ്പാദ്യ ശീലം വളർത്താനുള്ള സഞ്ചയിക , സകൗട്ട് & ഗൈഡ്സ് തുടങ്ങി വിദ്യാർത്ഥികളുടെ ബഹുമുഖ പുരോഗതിക്കു ള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു . വിവിധ ഭാഷ കളും വിഷയങ്ങളും അടിസ്ഥാനമാക്കി 31 ക്ലബ്ബുകൾ സജ്ജീവമായി പ്രവർത്തിച്ചു വരുന്നു . തനതായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് കൊണ്ട് ക്ലബ്ബുകൾ വ്യത്യസ്ത മേഖലകളിൽ മുന്നേറിക്കൊണ്ടിരിക്കുന്നു .
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1534629" എന്ന താളിൽനിന്ന് ശേഖരിച്ചത്