Jump to content
സഹായം

"ഗവ.യു.പി.എസ്. ഗുരുനാഥൻമണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 190: വരി 190:
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
<nowiki>#</nowiki> മുൻ സാരഥികൾ
ശ്രീ . ശൗമേൽ . എം.ജെ
ശ്രീമതി. മേഴ്സി ഡാനിയേൽ
ശ്രീമതി ഉഷാകുമാരി
ശ്രീ. ഗോപാലകൃഷ്ണൻ
ശ്രീ. അബ്ദുൾ അസീസ് .കെ
ശ്രീമതി.വി.എ. ഏലിയാമ്മ
ശ്രീമതി.സി.പി. അന്നമ്മ
ശ്രീമതി. എം.എൻ. തങ്കമ്മ
ശ്രീമതി എ.എൻ.വിജയലക്ഷമി
ശ്രീമതി കെ. ശാന്തമ്മ
ശ്രീമതി.എം.റ്റി. മേഴ്സി
ശ്രീമതി കെ. ഓമനയമ്മ
ശ്രീ. സുബാഷ് ചന്ദ്രബോസ്
ശ്രീമതി സാറാമ എസ്.പി.
ശ്രീ ജയകുമാർ . ഡി
ശ്രീമതി കെ.വി ലീലാമ്മ
ശ്രീമതി.ഷീലാ .എസ്.കെ.
ശ്രീമതി ജെസിയമ്മ. ജോഷ്വാ
#
#
#
==മികവുകൾ==
<nowiki>#</nowiki> മികവുകൾ
1959 മുതൽ ക്രമാനുക്കതമായ വളർച്ചയും വികാസവുമാണ് ഈ വിദ്യാലയത്തിനുണ്ടായത്. ഓലഷെഡുകൾ ഒഴിവായി ഓടിട്ട കെട്ടിടങ്ങൾ വന്നു, തുടർന്ന് കോൺക്രീറ്റ് കെട്ടിടം വന്നു. ജനപങ്കാളിത്തത്തോടെ ചുറ്റുമതിൽ വന്നു, തുടർന്ന് അധികാര വികേന്ദ്രീകരണത്തിന്റെ സാധ്യതയിൽ ഗ്രാമ പഞ്ചായത്ത് ചുറ്റുമതിൽ കൂടുതൽ ശക്തമാക്കി ധാരാളം മരങ്ങളും ചെടികളും വച്ചു പിടിപ്പിച്ചുതികച്ചും പരിസര സൗഹ്യദപരമായ ഒരന്തരീക്ഷം ഇപ്പോൾ ഈ വിദ്യാലയത്തിനുണ്ട് ,അതുകൊണ്ട് തന്നെയാണ് ഈ പ്രദേശത്ത് നിന്നും സമീപപ്രദേശത്തു നിന്നും കുട്ടികൾ ഇവിടെ എത്തുന്നത്. മറ്റു അൺ- എയിഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ ഈ പ്രദേശത്ത് ഉണ്ടക്കില്ലും 99% രക്ഷിതാക്കളും തങ്ങളുടെ മക്കളെ ഈ ഗവൺമെന്റ് വിദ്യാലയത്തിലേക്കാണ് അയക്കുന്നത്. തുടർച്ചയായ ജനപങ്കാളിത്തത്താലും അധ്യാപകരുടെ ആത്മാർത്ഥമായ പ്രവർത്തനത്താലും പ്രദേശിക ഭരണകൂടത്തിന്റെ ക്രയാത്മകമായ ഇടപടലുകൾ കൊണ്ടും ഈ വിദ്യാലയം ഓരോ വർഷവും പുരോഗതി പാലിച്ചു വരുന്നു. മിക്ക ഗവൺമെന്റ് സ്കൂളുകളിലും കുട്ടികൾ കുറയുബോൾ ഇവിടെ എല്ലാ വർഷവും കുട്ടികൾ കൂടുന്നുണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടിയ സ്മാർട്ട് ക്ലാസ് മുറികൾ , വ്യക്തിത്വ വികസനത്തിനുള്ള ക്ലാസുകൾ, മത്സരപരീക്ഷകൾക്ക് പ്രത്യേക പരിശീലനം തുടങ്ങി കുട്ടികളുടെ സർവ്വതോമുഖമായ വികാസത്തിനുള്ള ഒട്ടനവധി പ്രവർത്തനങ്ങൾ ഈ സ്കൂൾ കാഴ്ചവയ്ക്കുന്നു.ആമുഖത്തിൽ സൂചിപ്പിച്ചതുപോലെ ക്ലാസുകളിൽ ആവശ്യത്തിന് ഫർണ്ണിച്ചറുകൾ, ലൈറ്റ്, ബ്ലാക്ക് ബോർഡ് തുടങ്ങിയവ പി.റ്റി.എ, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായത്താൽ ലഭ്യമാക്കിയിട്ടുണ്ട്.രംഗത്തെ പരിശീലന പരിപാടിക്കളിലും പഠനയാത്ര തുടങ്ങിയ പഠന പ്രവർത്തനങ്ങളിലും പി റ്റി.എ പങ്കാളിത്ത്വം ഉണ്ട്.
അധ്യായന രംഗത്ത് നടത്തിയ ന്യൂതന നേട്ടങ്ങൾ
1. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി 1959 മുതൽ പ്രത്യേക ക്ലാസ്സുകൾ അധ്യാപകരുടെ സന്നദ്ധസംഘടനകളും ചേർന്ന് സ്കൂളിൽ നടത്തുന്നു.
2. പത്തനംതിട്ട സബ്ജില്ലയിലെ മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു.
3. പത്തനംതിട്ട ഉപജില്ലാ കായികമേളയിൽ ഒന്നാം സ്ഥാനത്തെത്തി.(2018).
4. ഉപജില്ലാ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
5. കുട്ടികൾക്കുവേണ്ടി സാഹസ ക്യമ്പുകൾ സംഘടിപ്പിച്ചു.
6. കലാകായിക രംഗത്ത് പരിശീലനം നൽകുന്നു.
7. കമ്പ്യൂട്ടർ ഉപയോഗിച്ച് പഠനത്തിന് അവസരം ഒരുക്കിയിട്ടുണ്ട്.


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1534339" എന്ന താളിൽനിന്ന് ശേഖരിച്ചത്