|
|
വരി 101: |
വരി 101: |
| =='''ബാൻഡ് ട്രൂപ്പ്'''== | | =='''ബാൻഡ് ട്രൂപ്പ്'''== |
| [[ചിത്രം:26007 band.jpeg|thumb|500px|center|]] | | [[ചിത്രം:26007 band.jpeg|thumb|500px|center|]] |
|
| |
| =='''2017-2018 അദ്ധ്യായന വർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ - രൂപരേഖ'''==
| |
|
| |
| ജൂൺ 5 വിവിധ മത്സരങ്ങളുടെ [മാഗസ്സിൻ, പോസ്റ്റർ , ചിത്ര രചന] അകമ്പടിയോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു . 'പച്ചപ്പിലേക്ക്' എന്ന മുദ്ര വാക്യവുമായി പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ചെയ്തു.
| |
|
| |
| ജൂൺ 19 - വായനാവാരാഘോഷംത്തിന്റെ ഭാഗമായി പത്രപാരായണം , ക്വിസ്സ് തുടങ്ങി വിവിധ മത്സരങ്ങളോടെ , വിദ്യാർത്ഥികൾക്ക് പുസ്തകം വിതരണം ചെയ്തുകൗണ്ട് സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു .
| |
|
| |
| ജൂലൈ 5 9-ാം ക്ലാസ്സിന്റെ നേത്രത്വത്തിൽ നടന്ന വിശുദ്ധ കുർബ്ബാനയിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു.
| |
|
| |
| ജൂലൈ 7 - 2016-2017:അദ്ധ്യായന വർഷത്തിൽ എസ്. എസ്. എൽ. സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+നേടിയ വിദ്യാർത്ഥികൾ ക്ക് 500 -ഉം ഒൻപത് വിഷയങ്ങൾക്ക് A+ കരസ്ഥമാക്കിയവർക്ക് 300- ഉം ക്യാഷ് അവാർഡ് നൽകി ആദരിച്ചു. പ്രസ്തുതയേഗത്തിൽ വിശിഷ്ടാതിധിയായ ഡി. ഇ .ഒ ശ്രീമതി കെ. പി. ലതികയും, സിനിമ സംവിധായകനും നടനും നിർമാതാവുമായ ശ്രീ . രഞ്ജുപണിക്കറും ആശംസകളർപ്പിച്ചു.
| |
| സയൻസ്, സോഷ്യൽ സയൻസ് , ഗണിതം ,ഐ. റ്റി, പ്രവർത്തി പരിചയം തുടങ്ങിയ ക്ലബ്ബുകളുടെ ഔദ്യോഗികമായ ഉദ്ഘാടന കർമ്മം ഹെഡ്മിസ്സ്ട്രസ്സ് റവ.:സി. ലൂസി മാത്യവിന്റെ അദ്യക്ഷതയിൽ വിവിധ കർമ്മ പരിപാടികളോടുകൂടെ നിർവഹിക്കപ്പെട്ടു. അദ്ധ്യാപിക ശ്രീമതി ഷാഗി. പി. എ ആശംസകൾ അർപ്പിച്ചു.
| |
| ഐ.റ്റി. ക്ലബ്ബിന്റെ നേത്രത്വത്തിൽ 'കുട്ടിക്കൂട്ടത്തിലെ' 26-വിദ്ധ്യാർത്ഥികൾക്ക് 2-ദിവസമായി നടന്ന ക്ലാസ്സിലൂടെ പരിശീലനം നൽകി.
| |
| <gallery>
| |
|
| |
|
| |
| </gallery>
| |
|
| |
|
| =='''വിവിധ ദിനാചരണങ്ങൾ'''.== | | =='''വിവിധ ദിനാചരണങ്ങൾ'''.== |