Jump to content
സഹായം

"ഞെക്ലി എൽ പി സ്കൂൾ ഞെക്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
 
                കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ  പയ്യന്നൂർ  ഉപജില്ലയിലെ  ഞെക്ലി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഞെക്ലി എ എൽ പി സ്കൂൾ.
           ഒരു ഗ്രാമത്തിൻെറ ഉന്നമനത്തിന് നാന്ദി കുറിച്ച കേന്ദ്രമാണ് ഞെക്ലി എ എൽ പി സ്കൂൾ.അതി വിസ്തൃതമായ ഒരു പ്രദേശത്ത് അദ്ധ്വാനം മാത്രം കൈമുതലുണ്ടായിരുന്ന ഒരു ജനതയുടെ കൂട്ടായ്മയുടെ ഫലമായി സ്ഥാപിതമായതാണ് ഈ വിദ്യാലയം.

   വർഷങ്ങൾക്ക് മുമ്പ് പൊതു കാര്യതൽപ്പരനായിരുന്ന ശ്രീ.കൊമ്മച്ചി അസ്സീൻ അവർകളുടെ നേതൃത്വത്തിൽ നാട്ടുകാർ കൂട്ടായി നടത്തിയ ശ്രമത്തിൻെറ ഫലമായി 35 വിദ്യാർത്ഥികളും ഏകാദ്ധ്യാപകനോടും കൂടി 1946 ജനുവരി 1 ന് വീരച്ചേരി രാമൻ അവർകൾ സംഭാവന ചെയ്ത 25 സെൻ്റ് സ്ഥലത്ത് നാട്ടുകാർ ശ്രമദാനമായി നിർമ്മിച്ച കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്.

292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1534215" എന്ന താളിൽനിന്ന് ശേഖരിച്ചത്