"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ (മൂലരൂപം കാണുക)
20:01, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→സ്പെഷ്യൽ പി.ടി.എ യോഗം
വരി 159: | വരി 159: | ||
നമ്മുടെ കുട്ടികൾ അന്താരാഷ്ട്ര നിലവാരത്തിലെത്തണമെന്നാണ് നാം വിഭാവന ചെയ്തിരിക്കുന്നത്.സ്വന്തം കുട്ടികളുടെ വിദ്യഭ്യാസകാര്യത്തിൽ കീര്യക്ഷമമായി ഇടപെടാൻ കഴിയുന്ന രക്ഷിതാക്കൾ, പിന്തുണ വേണ്ടത്ര ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ഒപ്പം നിൽക്കാൻ രക്ഷാകർതൃ സമൂഹം സജ്ജമാകേണ്ടതുണ്ട്.മികവിലേക്ക് സ്വന്തം വിദ്യാലയത്തെ ഉയർത്തുവാൻ ഓരോ രക്ഷിതാവിനും സംഭാവനകൾ നൽകാൻ കഴിയും | നമ്മുടെ കുട്ടികൾ അന്താരാഷ്ട്ര നിലവാരത്തിലെത്തണമെന്നാണ് നാം വിഭാവന ചെയ്തിരിക്കുന്നത്.സ്വന്തം കുട്ടികളുടെ വിദ്യഭ്യാസകാര്യത്തിൽ കീര്യക്ഷമമായി ഇടപെടാൻ കഴിയുന്ന രക്ഷിതാക്കൾ, പിന്തുണ വേണ്ടത്ര ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ഒപ്പം നിൽക്കാൻ രക്ഷാകർതൃ സമൂഹം സജ്ജമാകേണ്ടതുണ്ട്.മികവിലേക്ക് സ്വന്തം വിദ്യാലയത്തെ ഉയർത്തുവാൻ ഓരോ രക്ഷിതാവിനും സംഭാവനകൾ നൽകാൻ കഴിയും | ||
നമ്മുടെ വിദ്യാലയത്തെ സംബന്ധിച്ച് നേട്ടങ്ങൾ പറയുമ്പാഴും ഇനിയും നാം മുന്നേറാനുണ്ട്.ശക്തിയെ ശക്തി പ്പെടുത്തിയും പരിമിതിയെ മറികടന്നും മുന്നേറാനുണ്ട്.കുട്ടികളുടെ സകലമാന കഴിവുകളേയും വികസിപ്പിക്കാനുതകുന്ന ഒരു സ്കൂൾ അന്തരീക്ഷവും പരിസരവും ഉണ്ടാക്കാൻ രക്ഷാകർത്താക്കളുടെ സഹകരണവും പങ്കാളിത്തവും അനിവാര്യമാണ്. | നമ്മുടെ വിദ്യാലയത്തെ സംബന്ധിച്ച് നേട്ടങ്ങൾ പറയുമ്പാഴും ഇനിയും നാം മുന്നേറാനുണ്ട്.ശക്തിയെ ശക്തി പ്പെടുത്തിയും പരിമിതിയെ മറികടന്നും മുന്നേറാനുണ്ട്.കുട്ടികളുടെ സകലമാന കഴിവുകളേയും വികസിപ്പിക്കാനുതകുന്ന ഒരു സ്കൂൾ അന്തരീക്ഷവും പരിസരവും ഉണ്ടാക്കാൻ രക്ഷാകർത്താക്കളുടെ സഹകരണവും പങ്കാളിത്തവും അനിവാര്യമാണ്.പൊതുവിദ്യഭ്യാസ മേഖല കൂടുതൽ കരുത്താർജിക്കുന്നതിന് രക്ഷിതാക്കളേയും സമൂഹത്തേയും സജ്ജമാക്കുകയുംഅന്താരാഷ്ട്ര മികവിനെക്കുറിച്ച് വ്യകതമായ കാഴ്ചപ്പാട് വികസിപ്പിക്കുകയും വേണം.ഈ ലക്ഷ്യം മുൻനിർത്തി 04-12-2019 ന് വിദ്യാലയത്തിൽ വെച്ച് സ്പെഷ്യൽ പി.ടി.എ.യോഗം ചേരുകയുണ്ടായി.150 ൽ പരം രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുക്കുകയുണ്ടായി. | ||
രക്ഷിതാക്കളെ ഹെഡ്മാസ്റ്റർ എച്ച് വേണുഗോപാലൻ സ്വാഗതം ചെയ്തു.അധ്യക്ഷത വഹിച്ച പി.ടി.എ പ്രസിഡന്റ് എ മാധവൻ് അന്താരാഷ്ട്ര നിലവാരം - വിദ്യാലയ സങ്കൽപ്പങ്ങൾ എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.തുടർന്ന് ബഹു വിദ്യഭ്യാസ മന്ത്രിയുടെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു.എം വി സൌമ്യ വിദ്യാലയ മികവ് പ്രസന്റേഷനായി അവതരിപ്പിച്ചു.വിദ്യാലയ മുന്നേറ്റത്തിനുള്ള നിർദ്ദേശങ്ങൾ രക്ഷിതാക്കൾ പങ്കുവെച്ചു.എം പി .ടി എ പ്രസിഡന്റ് രജിത കൃതജ്ഞത അറിയിച്ചു. | രക്ഷിതാക്കളെ ഹെഡ്മാസ്റ്റർ എച്ച് വേണുഗോപാലൻ സ്വാഗതം ചെയ്തു.അധ്യക്ഷത വഹിച്ച പി.ടി.എ പ്രസിഡന്റ് എ മാധവൻ് അന്താരാഷ്ട്ര നിലവാരം - വിദ്യാലയ സങ്കൽപ്പങ്ങൾ എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.തുടർന്ന് ബഹു വിദ്യഭ്യാസ മന്ത്രിയുടെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു.എം വി സൌമ്യ വിദ്യാലയ മികവ് പ്രസന്റേഷനായി അവതരിപ്പിച്ചു.വിദ്യാലയ മുന്നേറ്റത്തിനുള്ള നിർദ്ദേശങ്ങൾ രക്ഷിതാക്കൾ പങ്കുവെച്ചു.എം പി .ടി എ പ്രസിഡന്റ് രജിത കൃതജ്ഞത അറിയിച്ചു. |