"സി.എം.എസ്. എൽ .പി. എസ്. പുന്നവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എം.എസ്. എൽ .പി. എസ്. പുന്നവേലി (മൂലരൂപം കാണുക)
19:52, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ചിത്രശാല
വരി 142: | വരി 142: | ||
[[പ്രമാണം:37529-Achievements.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:37529-Achievements.jpg|ഇടത്ത്|ലഘുചിത്രം]] | ||
120 ൽ അധികം കുട്ടികൾ വിദ്യ അഭ്യസിക്കുന്ന ഈ സ്കൂളിൻറെ നേട്ടങ്ങൾ മികവിൻറെ പാതയിലേയ്ക്ക് കുതിക്കുന്ന മറ്റു വിദ്യാലയങ്ങൾക്ക് ഒരു മാതൃകയാണ്. മല്ലപ്പള്ളി ഉപജില്ലാ പ്രവർത്തി പരിചയമേളയിൽ ഒാവറോൾ മൂന്നാം സ്ഥാനം ലഭിച്ചു. സാമൂഹ്യ ശാസ്ത്രോത്സവം, ശാസ്ത്രോത്സവം, ഗണിത ശാസ്ത്രമേള തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും കുട്ടികൾ അവരുടെ കഴിവു തെളിയിക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്യുന്നു. ഉപജില്ലാ കലോത്സവങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് കുട്ടികൾ അനുമോദനാർഹരായി. എൽ എസ്സ് എസ്സ് സ്കോളർഷിപ്പ് പരീക്ഷയിൽ കുട്ടികളുടെ വിജയം എടുത്തപറയത്തക്ക നേട്ടമാണ്. സ്കൂളിൻറെ തിളക്കമാർന്ന നേട്ടങ്ങൾക്ക് പിന്തുണ നൽകുന്ന പി റ്റി എ യുടെ പ്രവർത്തനങ്ങൾക്ക് ഉള്ള അംഗീകാരമായി മികച്ച പി റ്റി എ അവാർഡ് ലഭിച്ചതും അഭിമാനകരമാണ്. | 120 ൽ അധികം കുട്ടികൾ വിദ്യ അഭ്യസിക്കുന്ന ഈ സ്കൂളിൻറെ നേട്ടങ്ങൾ മികവിൻറെ പാതയിലേയ്ക്ക് കുതിക്കുന്ന മറ്റു വിദ്യാലയങ്ങൾക്ക് ഒരു മാതൃകയാണ്. മല്ലപ്പള്ളി ഉപജില്ലാ പ്രവർത്തി പരിചയമേളയിൽ ഒാവറോൾ മൂന്നാം സ്ഥാനം ലഭിച്ചു. സാമൂഹ്യ ശാസ്ത്രോത്സവം, ശാസ്ത്രോത്സവം, ഗണിത ശാസ്ത്രമേള തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും കുട്ടികൾ അവരുടെ കഴിവു തെളിയിക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്യുന്നു. ഉപജില്ലാ കലോത്സവങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് കുട്ടികൾ അനുമോദനാർഹരായി. എൽ എസ്സ് എസ്സ് സ്കോളർഷിപ്പ് പരീക്ഷയിൽ കുട്ടികളുടെ വിജയം എടുത്തപറയത്തക്ക നേട്ടമാണ്. സ്കൂളിൻറെ തിളക്കമാർന്ന നേട്ടങ്ങൾക്ക് പിന്തുണ നൽകുന്ന പി റ്റി എ യുടെ പ്രവർത്തനങ്ങൾക്ക് ഉള്ള അംഗീകാരമായി മികച്ച പി റ്റി എ അവാർഡ് ലഭിച്ചതും അഭിമാനകരമാണ്. | ||
== ചിത്രശാല == | == ചിത്രശാല == |