Jump to content
സഹായം

"സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(എം പി ടി എ പ്രസിഡന്റ്)
No edit summary
വരി 68: വരി 68:
പൊഴിയൂർ സെൻ മാത്യൂസ് ഹൈസ്കൂൾ  
പൊഴിയൂർ സെൻ മാത്യൂസ് ഹൈസ്കൂൾ  


       തിരുവനന്തപുരം ജില്ലയിലെ തെക്കേയറ്റത്തെ തീരദേശ ഗ്രാമമാണ് പൊഴിയൂർ തെക്കേ കൊല്ലംകോട് .ഇടവകയുടെ ഉടമസ്ഥതയിൽ 1979 സ്ഥാപിച്ച പ്രസ്തുത  ഹൈസ്കൂൾ ഇടവക മധ്യസ്ഥനായ വിശുദ്ധ മാത്യൂസിന്റെ  നാമധേയത്തിൽ അറിയപ്പെടുന്നു.ഓരോ കാലത്തും തിരുവനന്തപുരം അതിരൂപത നിയമിക്കുന്ന ഇടവകവികാരി മാനേജരായും തിരഞ്ഞെടുക്കപ്പെടുന്ന ഇടവക ഭരണസമിതി മാനേജ്മെൻറ് കമ്മിറ്റിയായും പ്രവർത്തിക്കുന്നു . നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെട്ടതും കേരള സർക്കാർ അംഗീകാരം ഉള്ളതുമായ ഈ എയ്ഡഡ് സ്കൂളിൽ 8, 9, 10 ക്ലാസുകളിൽ പ്രവേശനം നൽകുന്നു.കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്ന സിലബസിൽ മലയാളം - ഇംഗ്ലീഷ് മീഡിയത്തിലാണ് അധ്യയനം നടത്തുന്നത്. ജാതിമതഭേദമില്ലാതെ കുളത്തൂർ - കാരോട്പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടെ പ്രവേശനം നേടുന്നു. ഈ സ്കൂൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്കുകയും  പഠനത്തിലൂടെ ജീവിതവിജയം കൈവരിക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു . ഔപചാരികവിദ്യാഭ്യാസം എന്നതിനുമപ്പുറം സമൂഹനന്മക്കായി പ്രവർത്തിക്കുന്ന തലമുറയെ വാർത്തെടുക്കുകയാണ് പൊഴിയൂർ സെന്റ്. മാത്യൂസ് സ്കൂളിന്റെ ലക്ഷ്യം.
       തിരുവനന്തപുരം ജില്ലയിലെ തെക്കേയറ്റത്തെ തീരദേശ ഗ്രാമമാണ് പൊഴിയൂർതെക്കേ കൊല്ലംകോട് ഇടവകയുടെ ഉടമസ്ഥതയിൽ 1979 സ്ഥാപിച്ച പ്രസ്തുത  ഹൈസ്കൂൾ ഇടവക മധ്യസ്ഥനായ വിശുദ്ധ മാത്യൂസിന്റെ  നാമധേയത്തിൽ അറിയപ്പെടുന്നു. ഓരോ കാലത്തും തിരുവനന്തപുരം അതിരൂപത നിയമിക്കുന്ന ഇടവകവികാരി മാനേജരായും തിരഞ്ഞെടുക്കപ്പെടുന്ന ഇടവക ഭരണസമിതി മാനേജ്മെൻറ് കമ്മിറ്റിയായും പ്രവർത്തിക്കുന്നു . നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെട്ടതും കേരള സർക്കാർ അംഗീകാരം ഉള്ളതുമായ ഈ എയ്ഡഡ് സ്കൂളിൽ 8, 9, 10 ക്ലാസുകളിൽ പ്രവേശനം നൽകുന്നു.കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്ന സിലബസിൽ മലയാളം - ഇംഗ്ലീഷ് മീഡിയത്തിലാണ് അധ്യയനം നടത്തുന്നത്. ജാതിമതഭേദമില്ലാതെ കുളത്തൂർ - കാരോട്പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടെ പ്രവേശനം നേടുന്നു. ഈ സ്കൂൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്കുകയും  പഠനത്തിലൂടെ ജീവിതവിജയം കൈവരിക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു . ഔപചാരികവിദ്യാഭ്യാസം എന്നതിനുമപ്പുറം സമൂഹനന്മക്കായി പ്രവർത്തിക്കുന്ന തലമുറയെ വാർത്തെടുക്കുകയാണ് പൊഴിയൂർ സെന്റ്. മാത്യൂസ് സ്കൂളിന്റെ ലക്ഷ്യം.


== ചരിത്രം ==
== ചരിത്രം ==
188

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1533904" എന്ന താളിൽനിന്ന് ശേഖരിച്ചത്