Jump to content
സഹായം

"ജി.എൽ.പി.എസ് എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 98: വരി 98:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
'''എൽ.എസ്.എസ്'''
ഈ വിദ്യാലയത്തിൽ നിന്നും നിരവധി കുട്ടികൾക്ക് എൽ.എസ്.എസ് സ്ക്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.2019-2020 അധ്യയനവർഷത്തിൽ ഏഴ് വിദ്യാർഥികൾക്ക് എൽ.എസ്.എസ് ലഭിച്ചിട്ടുണ്ട്.
സോണൽ,സബ് ജില്ലാ കലാമേളകളിൽ മികച്ച പ്രകടനമാണ് നമ്മുടെ വിദ്ാലയം കാഴ്ചവെക്കുന്നത്.2017-2018 വർഷത്തെ പഞ്ചായത്തുതല പ്രിപ്രൈമറി ലിറ്റിൽ ഫെസ്റ്റിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി.
മലയാള മനോരമ നല്ലപാഠം പദ്ധതി
മലയാള മനോരമ നല്ലപാഠം പദ്ധതിയിൽ 2000മുതൽ സ്കൂൾ അംഗമാണ്.എ,എ പ്ലസ് പുരസ്കാരങ്ങൾ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.2016-2017വർഷത്തിൽ ജില്ലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്കൂളായിതെരഞ്ഞെടുത്തു.
മികവുൽസവം ജേതാക്കൾ
2015-2016 വർഷത്തിൽ അലനല്ലൂര‍ ഗ്രാമ പഞ്ചായത്തിലെയും മണ്ണാർക്കാട് സബ്ജിജില്ലയിലെ മികച്ച എൽ.പി സ്കൂളിനുളള പുരസ്കാരം ലഭിച്ചു.
2020-2021 വർഷത്തെ  മാതൃഭൂമിഹരിതമുകുളം അവാർഡ് ഈ വിദ്യാലയത്തിന് ലഭിച്ചു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1533885" എന്ന താളിൽനിന്ന് ശേഖരിച്ചത്