Jump to content
സഹായം

"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:


== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==
ഗ്രാമീണതയുടെ സ്വച്ഛന്ദ ശീതളിമയാർന്ന അന്തരീക്ഷത്തിൽ 8-ഏക്കർ പുരയിടത്തിലായി വ്യാപിച്ചുകിടക്കുന്ന ഊ വിദ്യാലയം വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം പരിപോഷിപ്പിക്കാൻ പര്യാപ്തമാം വിധം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് സമ്പന്നമാണ്. U.P, H.S, H.S.S, V.H.S.E എന്നീ വിഭാഗങ്ങളിലായി 36 ക്ലാസ്മുറികൾ 3 ഇരുനില കെട്ടിടങ്ങളിലായും 2 ഒറ്റന്ല കെട്ടിടങ്ങളിലായും പ്രവർത്തിച്ചുവരുന്നു. ഇത‌ുക‌ുടാതെ ഹൈസ്കൂളിന് ശാസ്ത്രപോഷിണി ലാബ്, ലൈബ്രറി, വായനാമുറി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആവശ്യത്തിന് വേണ്ട ശുചിമുറികളും മൂത്രപ്പുരകളും ഒരുക്കിയിട്ടുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുകരഹിത അടുപ്പുള്ള സ്കൂളിൽ നിലവിലുണ്ട്. കായിക പരിശീലനത്തിന് ഉതകുന്ന വിധത്തിൽ വിശാലമായ മൈതാനമാണ് സ്കൂളിന്റെ പ്രത്യേകതയിൽ ഒന്ന്. കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കികൊണ്ട് ഒരു സ്കൂൾ ബസ്സും സ്വന്തമായുണ്ട്. വിവര-വിനിമയ-സാങ്കേതിക വിദ്യയുടെ വൈജ്ഞാനിക ലോകത്തിൽ വൈദഗ്ധ്യം ആർജിക്കാൻ സഹായകരമാകുന്ന രീതിയിൽ ഒാരോ വിഭാഗത്തിനും പ്രത്യേകം കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു .ലിറ്റിൽ കെയ്റ്റ്സ് പത്ധതിയിൽ സ്കൂൾ അംഗമാവുകയും നല്ല രീതിയിൽ മുപ്പത് അംഗങ്ങൾ ഉള്ള ലിറ്റിൽ കൈറ്റസ് പ്രവർത്തിച്ചു വരുന്നു.
ഗ്രാമീണതയുടെ സ്വച്ഛന്ദ ശീതളിമയാർന്ന അന്തരീക്ഷത്തിൽ 8-ഏക്കർ പുരയിടത്തിലായി വ്യാപിച്ചുകിടക്കുന്ന ഊ വിദ്യാലയം വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം പരിപോഷിപ്പിക്കാൻ പര്യാപ്തമാം വിധം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് സമ്പന്നമാണ്. '''യു പി ,എച്ച് എസ്, എച്ച് എച്ച്എസ്, വി എച്ച്എസ് ഇ'''  എന്നീ വിഭാഗങ്ങളിലായി 36 ക്ലാസ്മുറികൾ 3 ഇരുനില കെട്ടിടങ്ങളിലായും 2 ഒറ്റന്ല കെട്ടിടങ്ങളിലായും പ്രവർത്തിച്ചുവരുന്നു. ഇത‌ുക‌ുടാതെ ഹൈസ്കൂളിന് ശാസ്ത്രപോഷിണി ലാബ്, ലൈബ്രറി, വായനാമുറി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആവശ്യത്തിന് വേണ്ട ശുചിമുറികളും മൂത്രപ്പുരകളും ഒരുക്കിയിട്ടുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുകരഹിത അടുപ്പുള്ള സ്കൂളിൽ നിലവിലുണ്ട്. കായിക പരിശീലനത്തിന് ഉതകുന്ന വിധത്തിൽ വിശാലമായ മൈതാനമാണ് സ്കൂളിന്റെ പ്രത്യേകതയിൽ ഒന്ന്. കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കികൊണ്ട് ഒരു സ്കൂൾ ബസ്സും സ്വന്തമായുണ്ട്. വിവര-വിനിമയ-സാങ്കേതിക വിദ്യയുടെ വൈജ്ഞാനിക ലോകത്തിൽ വൈദഗ്ധ്യം ആർജിക്കാൻ സഹായകരമാകുന്ന രീതിയിൽ ഒാരോ വിഭാഗത്തിനും പ്രത്യേകം കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു .ലിറ്റിൽ കെയ്റ്റ്സ് പത്ധതിയിൽ സ്കൂൾ അംഗമാവുകയും നല്ല രീതിയിൽ മുപ്പത് അംഗങ്ങൾ ഉള്ള ലിറ്റിൽ കൈറ്റസ് പ്രവർത്തിച്ചു വരുന്നു.


=== <u>കമ്പ്യൂട്ടർ ലാബ്</u> ===
=== <u>കമ്പ്യൂട്ടർ ലാബ്</u> ===
വരി 18: വരി 18:


<br />
<br />
2018-19 അധ്യയന വർഷത്തിൽ ഗവണ്മെന്റ് വി ആൻഡ് എച് എച് എസ് പിരപ്പൻകോട് സ്കൂളിലെ ഫിലിം ക്ലബ്ബിന്റെ അഭിമുഘ്യത്തിൽ കനിവിന്റെ പാഥേയം എന്ന ഷോർട് ഫിലിമിന്റെപ്രവർത്തനം ചെയ്യുകയുണ്ടായി. സ്കൂളിലെ മിഷ ടീച്ചറിന്റെ നേതൃത്വത്തിൽ ഒരു ടീം തയ്യാറാക്കി അതിൽ ഒരു കൂട്ടം വിദ്യാർത്ഥികളും പ്രിയ എം നായർ(PMAY ഡോക്യുമെന്ററി ഡയറക്ടർ ആൻഡ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി), അജയകുമാർ ഗൗരിശങ്കരം എന്നി മഹത്പ്രതിഭകളുടെ സഹായത്തോടെ മനോഹരമായ ഒരു ഷോർട് ഫിലിം നിർമിച്ചു. അത് തിരുവനന്തപുരത്തെ സ്കൂൾ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയുണ്ടായി.
2018-19 അധ്യയന വർഷത്തിൽ ഗവണ്മെന്റ് വി ആൻഡ് എച് എച് എസ് പിരപ്പൻകോട് സ്കൂളിലെ ഫിലിം ക്ലബ്ബിന്റെ അഭിമുഘ്യത്തിൽ കനിവിന്റെ പാഥേയം എന്ന ഷോർട് ഫിലിമിന്റെപ്രവർത്തനം ചെയ്യുകയുണ്ടായി. സ്കൂളിലെ മിഷ ടീച്ചറിന്റെ നേതൃത്വത്തിൽ ഒരു ടീം തയ്യാറാക്കി അതിൽ ഒരു കൂട്ടം വിദ്യാർത്ഥികളും പ്രിയ എം നായർ(പി എം എ വൈ  ഡോക്യുമെന്ററി ഡയറക്ടർ ആൻഡ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി), അജയകുമാർ ഗൗരിശങ്കരം എന്നി മഹത്പ്രതിഭകളുടെ സഹായത്തോടെ മനോഹരമായ ഒരു ഷോർട് ഫിലിം നിർമിച്ചു. അത് തിരുവനന്തപുരത്തെ സ്കൂൾ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയുണ്ടായി.
[[പ്രമാണം:43003 film3.jpg|നടുവിൽ|629x629ബിന്ദു]]
[[പ്രമാണം:43003 film3.jpg|നടുവിൽ|629x629ബിന്ദു]]


വരി 36: വരി 36:
മിഡ് ഡേ മീൽ  ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ്.സ്‌കൂളുകളിൽ വരാനും അതിൽ പങ്കെടുക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് ആണ് ഈ സംവിധാനം. അവരുടെ ഭക്ഷണത്തെക്കുറിച്ച് വിഷമിക്കാതെ പഠന പ്രക്രിയ തടസ്സം കൂടാതെ മുന്നോട്ടു കൊണ്ടുപോവുകയാണ് ലക്ഷ്യം.ഒഴിഞ്ഞ വയറുമായി, അവർക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. അതുകൊണ്ടു പോഷക സമൃദ്ധവും രുചികരവുമായ ഭക്ഷണം സ്കൂളിൽ നൽകി വരുന്നു.
മിഡ് ഡേ മീൽ  ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ്.സ്‌കൂളുകളിൽ വരാനും അതിൽ പങ്കെടുക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് ആണ് ഈ സംവിധാനം. അവരുടെ ഭക്ഷണത്തെക്കുറിച്ച് വിഷമിക്കാതെ പഠന പ്രക്രിയ തടസ്സം കൂടാതെ മുന്നോട്ടു കൊണ്ടുപോവുകയാണ് ലക്ഷ്യം.ഒഴിഞ്ഞ വയറുമായി, അവർക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. അതുകൊണ്ടു പോഷക സമൃദ്ധവും രുചികരവുമായ ഭക്ഷണം സ്കൂളിൽ നൽകി വരുന്നു.


          ഈ സ്കൂളിൽ അഞ്ച് മുതൽ  എട്ടു വരെ ക്ലാസ്സുകളിലായി 374 കുട്ടികൾ ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.ഓരോ ദിവസവും വ്യത്യസ്ഥ കറികൾ നൽകുന്നുണ്ട്. മാസത്തിൽ ഒരിക്കൽ ചിക്കൻ നൽകാനും ശ്രമിക്കാറുണ്ട്.ആഴ്ചയിൽ ഒരു ദിവസം മുട്ട, രണ്ടു ദിവസം പാൽ എന്നി പോഷകആഹാരവും വിതരണം ചെയ്യുന്നുണ്ട്.രുചികരമായ രീതിയിൽ ആണ് പാചകത്തൊഴിലാളികൾ ഭക്ഷണം  പാകം ചെയ്യുന്നത്.അധ്യാപകരോടപ്പം PTA അംഗങ്ങളും ഈ പദ്ധതിയിൽ ശ്രദ്ധിക്കാറുണ്ട്. ഭക്ഷ്യ ഭദ്രത പദ്ധതി പ്രകാരം സ്കൂളിൽ ഹാജരാകാൻ കഴിയാത്ത കുട്ടിക്കൾ ക്കുള്ള അരിയും കിറ്റും യഥാസമയം വിതരണം ചെയ്യുന്നുണ്ട്.
          ഈ സ്കൂളിൽ അഞ്ച് മുതൽ  എട്ടു വരെ ക്ലാസ്സുകളിലായി 374 കുട്ടികൾ ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.ഓരോ ദിവസവും വ്യത്യസ്ഥ കറികൾ നൽകുന്നുണ്ട്. മാസത്തിൽ ഒരിക്കൽ ചിക്കൻ നൽകാനും ശ്രമിക്കാറുണ്ട്.ആഴ്ചയിൽ ഒരു ദിവസം മുട്ട, രണ്ടു ദിവസം പാൽ എന്നി പോഷകആഹാരവും വിതരണം ചെയ്യുന്നുണ്ട്.രുചികരമായ രീതിയിൽ ആണ് പാചകത്തൊഴിലാളികൾ ഭക്ഷണം  പാകം ചെയ്യുന്നത്.അധ്യാപകരോടപ്പം പി റ്റി എ  അംഗങ്ങളും ഈ പദ്ധതിയിൽ ശ്രദ്ധിക്കാറുണ്ട്. ഭക്ഷ്യ ഭദ്രത പദ്ധതി പ്രകാരം സ്കൂളിൽ ഹാജരാകാൻ കഴിയാത്ത കുട്ടിക്കൾ ക്കുള്ള അരിയും കിറ്റും യഥാസമയം വിതരണം ചെയ്യുന്നുണ്ട്.


[[പ്രമാണം:43003 noonmeal.jpg|നടുവിൽ|ലഘുചിത്രം|773x773ബിന്ദു|'''പിരപ്പൻകോട് സ്കൂളിലെ ഉച്ചഭക്ഷണം''' ]]
[[പ്രമാണം:43003 noonmeal.jpg|നടുവിൽ|ലഘുചിത്രം|773x773ബിന്ദു|'''പിരപ്പൻകോട് സ്കൂളിലെ ഉച്ചഭക്ഷണം''' ]]
980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1533852" എന്ന താളിൽനിന്ന് ശേഖരിച്ചത്