Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77: വരി 77:
1978 ൽ സ്ഥാപിതമായ മാർക്കസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല , മറിച്ച് കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ് മർകസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്, ഇന്ത്യയിലെ സാമൂഹ്യ, സാംസ്കാരിക പുരോഗമനത്തിന്റെയും, ഇന്ത്യയിലെ മുഴുവൻ സമുദായത്തിലും പ്രത്യേകിച്ചും, മുസ്ലീം സമൂഹത്തിന്റെ വിദ്യാഭ്യാസ മികവിന്റെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു മർകസ്. സാംസ്കാരിക കേരളത്തിൻറെ ചരിത്രം ഭൂപടത്തിൽ  നിർണായക സാന്നിധ്യമാണ് മർക്കസു സഖാഫത്തി സുന്നിയ മൂന്നു പതിറ്റാണ്ടി വിദ്യാഭ്യാസ പ്രവർത്തന പാരമ്പര്യവും സാമൂഹ്യസേവന മികവുമായി മർകസ്  വൈജ്ഞാനിക വൈവിധ്യങ്ങളുടെ നിറപ്പകിട്ടാർന്ന സമുച്ചയമായി രാജ്യത്തൊട്ടാകെ വ്യാപിച്ചുകിടക്കുന്നു. ജനാധിപത്യ ഇന്ത്യയുടെ മഹിത സന്ദേശവും പൈതൃക പാരമ്പര്യവും  വിശ്വാസദാർഢ്യതയുടെ    ഉൾകരുത്തിൽ സമഭാവനയോടെ കൈയാളിയാണ് വിദ്യാഭ്യാസ മുന്നേറ്റ ചരിത്രത്തിൽ മർകസ് പ്രതീക്ഷ കേന്ദ്രമായി തീർന്നത്.

[https://ml.wikipedia.org/wiki/%E0%B4%95%E0%B5%BC%E0%B4%A3%E0%B4%BE%E0%B4%9F%E0%B4%95 കർണാടക]<ref>https://ml.wikipedia.org/wiki/കർണാടക</ref>, പശ്ചിമ ബംഗാൾ, ഗുജറാത്ത്, കാശ്മീർ, ഡൽഹി, മഹാരാഷ്ട്ര,  രാജസ്ഥാൻ, ലക്ഷദ്വീപ്, ആൻഡമാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ മർകസ് സേവന നിരതമാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മർകസിൽ  വിവിധ സ്ഥാപനങ്ങളിൽ പഠനം നടത്തി വരുന്നു. മർകസ് ഓർഫനേജ്, ഗേൾസ് ഓർഫനേജ്, ഹിഫ്ളുൽ ഖുർആൻ കോളേജ്, ശരീഅത്ത് കോളേജ്, ബോർഡിംഗ് മദ്രസ, മർകസ് ബനാത്ത്, മർകസ് നോളജ് സിറ്റി, മർക്കസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, മർകസ് ഐടിഐ, കാശ്മീരി ഹോം, ഹാൻഡി ക്രാഫ്റ്റ് ട്രെയിനിങ് സെൻറർ, മർകസ് കെയേഴ്സ്, മർകസ് ഇഹ്റാം, മർകസ് ഹോസ്പിറ്റൽ, ഗ്ലോബൽ സ്റ്റുഡൻസ് വില്ലേജ് തുടങ്ങി  വിവിധ സ്ഥാപനങ്ങൾ മർകസ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. കൂടാതെ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി പത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം നാൽപ്പതിലധികം സിബിഎസ്ഇ,  അൺ എയ്ഡഡ് സ്ഥാപനങ്ങൾ മർകസിനു കീഴിലുണ്ട്. കാരന്തൂർ മർകസ്സുസ്സഖാഫത്തി സുന്നിയ്യ യുടെ കീഴിൽ ബഹു കാന്തപുരം  എ പി അബൂബക്കർ മുസ്ലിയാർ സ്കൂൾ മാനേജറായി പ്രവർത്തിക്കുന്നു .

'''മാനേജ്മെന്റിനെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ''' [[അൽ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂർ/ചരിത്രം|'''''ക്ലിക്ക് ചെയ്യുക''''']]

[https://ml.wikipedia.org/wiki/%E0%B4%95%E0%B5%BC%E0%B4%A3%E0%B4%BE%E0%B4%9F%E0%B4%95 കർണാടക]<ref>https://ml.wikipedia.org/wiki/കർണാടക</ref>, പശ്ചിമ ബംഗാൾ, ഗുജറാത്ത്, കാശ്മീർ, ഡൽഹി, മഹാരാഷ്ട്ര,  രാജസ്ഥാൻ, ലക്ഷദ്വീപ്, ആൻഡമാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ മർകസ് സേവന നിരതമാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മർകസിൽ  വിവിധ സ്ഥാപനങ്ങളിൽ പഠനം നടത്തി വരുന്നു. മർകസ് ഓർഫനേജ്, ഗേൾസ് ഓർഫനേജ്, ഹിഫ്ളുൽ ഖുർആൻ കോളേജ്, ശരീഅത്ത് കോളേജ്, ബോർഡിംഗ് മദ്രസ, മർകസ് ബനാത്ത്, മർകസ് നോളജ് സിറ്റി, മർക്കസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, മർകസ് ഐടിഐ, കാശ്മീരി ഹോം, ഹാൻഡി ക്രാഫ്റ്റ് ട്രെയിനിങ് സെൻറർ, മർകസ് കെയേഴ്സ്, മർകസ് ഇഹ്റാം, മർകസ് ഹോസ്പിറ്റൽ, ഗ്ലോബൽ സ്റ്റുഡൻസ് വില്ലേജ് തുടങ്ങി  വിവിധ സ്ഥാപനങ്ങൾ മർകസ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. കൂടാതെ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി പത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം നാൽപ്പതിലധികം സിബിഎസ്ഇ,  അൺ എയ്ഡഡ് സ്ഥാപനങ്ങൾ മർകസിനു കീഴിലുണ്ട്. കാരന്തൂർ മർകസ്സുസ്സഖാഫത്തി സുന്നിയ്യ യുടെ കീഴിൽ ബഹു കാന്തപുരം  എ. പി. അബൂബക്കർ മുസ്ലിയാർ സ്കൂൾ മാനേജറായി പ്രവർത്തിക്കുന്നു.

'''മാനേജ്മെന്റിനെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ''' [[അൽ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂർ/ചരിത്രം|'''''ക്ലിക്ക് ചെയ്യുക''''']]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1533655" എന്ന താളിൽനിന്ന് ശേഖരിച്ചത്