"എ എൽ പി എസ് കന്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ചരിത്രം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Schoolwiki award applicant}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കന്തൽ | |സ്ഥലപ്പേര്=കന്തൽ | ||
വരി 56: | വരി 56: | ||
|സ്കൂൾ ചിത്രം=11228 kandal new.jpg | |സ്കൂൾ ചിത്രം=11228 kandal new.jpg | ||
|size=350px | |size=350px | ||
|caption= | |caption=എ എൽ പി എസ് കന്തൽ | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
---- | ---- | ||
'''കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് എ.എൽ.പി.സ്കൂൾ കന്തൽ . | '''കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് എ.എൽ.പി.സ്കൂൾ കന്തൽ .1947 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പുത്തിഗെ പഞ്ചായത്തിലെ കന്തൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 4 വരെ ക്ലാസുകൾ നിലവിലുണ്ട്. ''' | ||
---- | ---- | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
പുത്തിഗെ പഞ്ചായത്തിലെ | പുത്തിഗെ പഞ്ചായത്തിലെ കന്തൽ എന്ന കൊച്ചു പ്രദേശത്ത് 1947-ൽ കന്തൽ എയിഡഡ്.എൽ.പി സ്കൂൾ ആരംഭിച്ചു. 28-01-1948 ലാണ് അന്നത്തെ സൗത്ത് കാനറാ വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിക്കുന്നത്. കേരള വിദ്യാഭ്യാസ നിയമം (KER) എഴുതപ്പെടുന്നതിനു മുമ്പുതന്നെ ഇത്തരത്തിലൊരു വിദ്യാലയം ആരംഭിച്ചത്, അറിവാണ് ഒരു നല്ല സമൂഹത്തിന്റെ നിലനിൽപ്പ് എന്ന തിരിച്ചറിവിന്റെ തെളിവാണ്. ([[എ എൽ പി എസ് കണ്ഡാൽ/ചരിത്രം|കൂടുതൽ വായിക്കുക]] ) | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
2007വരെ പ്രീ.കെ.ഇ.ആറിൽ പ്രവർത്തിച്ചിരുന്ന സ്കൂളിന് 2007-ൽ പുതിയ കെട്ടിടം നിർമ്മിച്ചു. നിലവിൽ 4 ക്ലാസ് മുറികളും,പ്രത്യേക ഓഫീസ് മുറി, സ്റ്റോർ റൂം എന്നിവയുമുണ്ട്. 2020-ൽ മുകളിൽ 2 മുറികളും നിർമ്മിച്ചു. എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട്. ഫാൻ സൗകര്യവുമുണ്ട്. വൃത്തിയും വെടിപ്പുമുള്ള ശുചിമുറികൾ, കുടിവെള്ളത്തിന് വാട്ടർ പ്യൂരിഫയർ | 2007വരെ പ്രീ.കെ.ഇ.ആറിൽ പ്രവർത്തിച്ചിരുന്ന സ്കൂളിന് 2007-ൽ പുതിയ കെട്ടിടം നിർമ്മിച്ചു. നിലവിൽ 4 ക്ലാസ് മുറികളും,പ്രത്യേക ഓഫീസ് മുറി, സ്റ്റോർ റൂം എന്നിവയുമുണ്ട്. 2020-ൽ മുകളിൽ 2 മുറികളും നിർമ്മിച്ചു. എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട്. ഫാൻ സൗകര്യവുമുണ്ട്. വൃത്തിയും വെടിപ്പുമുള്ള ശുചിമുറികൾ, കുടിവെള്ളത്തിന് വാട്ടർ പ്യൂരിഫയർ നിലവിലുണ്ട്. കൂടാതെ 3 ലാപ്ടോപ്പ്, 2 പ്രൊജക്ടർ, 2 ഡസ്ക്ടോപ്പ് എന്നീ സൗകര്യങ്ങളുമുണ്ട്. സ്കൂളിന് സ്വന്തമായി 97.5 സെന്റ് സ്ഥലവുമുണ്ട്. | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
-ശുചിത്വസേന | |||
-അറബി കലാ സാഹിത്യവേദി | |||
-ബോധവത്ക്കരണയോഗങ്ങൾ | |||
-രുചിക്കൂട്ട് | |||
== | ==മാനേജ്മെന്റ്== | ||
മാനേജർ-K.K അബ്ദുുൾ റസാഖ് | |||
== '''മുൻസാരഥികൾ''' == | == '''മുൻസാരഥികൾ''' == | ||
വരി 99: | വരി 107: | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
#നജീബ് K. | #നജീബ് K.S - സിവിൽ എഞ്ചിനീയർ | ||
# | #സഗീർ അലി - KSEB | ||
#സിദ്ദിഖ് K.A - എഞ്ചിനീയർ | #സിദ്ദിഖ് K.A - എഞ്ചിനീയർ | ||
#അഹമ്മദ് കബീർ K. A- എഞ്ചിനീയർ | #അഹമ്മദ് കബീർ K. A- എഞ്ചിനീയർ | ||
#മുനീറ - ടീച്ചർ | #മുനീറ - ടീച്ചർ | ||
#ആയിഷത്ത് തബ്ഷീറ - ടീച്ചർ | #ആയിഷത്ത് തബ്ഷീറ - ടീച്ചർ | ||
#മുഹമ്മദ് മുഷ്താക് റഹ്മാൻ - MBBS | #മുഹമ്മദ് മുഷ്താക് റഹ്മാൻ -(Dr. MBBS) | ||
#മൻസൂർ D.K - കബഡി | #മൻസൂർ D.K - കബഡി (ദേശീയ താരം) | ||
#അസീസ് D.K - കബഡി | #അസീസ് D.K - കബഡി (ദേശീയ താരം) | ||
#റംഷാദ് D.K - കബഡി | #റംഷാദ് D.K - കബഡി (ദേശീയ താരം) | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== |