Jump to content
സഹായം

"എ.യു.പി.എസ് പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
[[വർഗ്ഗം:Dietschool]]
[[വർഗ്ഗം:Dietschool]]
== ചരിത്രം ==
== ചരിത്രം ==
53വർഷങ്ങളായി പാഠ്യ-പാഠ്യേതര പ്രവത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന ഈ സ്ഥാപനം ,ഇപ്പോൾ 24ഡിവിഷനുകളിലായി34 അധ്യാപകരുമായി ഉയർച്ചയുടെ പാതയിൽ മുന്നേറിക്കൊ‍ണ്ടിരിക്കുന്നു.പറപ്പൂരിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന് തിരിതെളിയിച്ച തർബിയത്തുൽ ഇസ്ലാം സംഘത്തിൻെറ കീ‍ഴിൽ  1968-ലാണ് ഈ കലാലയം സ്ഥാപിതമായത്.
53വർഷങ്ങളായി പാഠ്യ-പാഠ്യേതര പ്രവത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന ഈ സ്ഥാപനം ,ഇപ്പോൾ 24ഡിവിഷനുകളിലായി34 അധ്യാപകരുമായി ഉയർച്ചയുടെ പാതയിൽ മുന്നേറിക്കൊ‍ണ്ടിരിക്കുന്നു.പറപ്പൂരിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന് തിരിതെളിയിച്ച തർബിയത്തുൽ ഇസ്ലാം സംഘത്തിൻെറ കീ‍ഴിൽ  1968-ലാണ് ഈ കലാലയം സ്ഥാപിതമായത്. പാഠ്യേതര രംഗത്ത് യു.എസ്.എസ്.,പ്രതിഭാനിർണ്ണയ പരീക്ഷ,വിജ്‍ഞാനോൽസവം,തളിര് സ്കോളർഷിപ്പ് പരീക്ഷ,സുഗമ ഹിന്ദി പരീക്ഷ,വിദ്യാരംഗം സാഹിത്യോത്സവം,യുറീക്ക,മലർവാടി തുടങ്ങിയവയിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്.കൂടാതെ ജില്ലാ-സബ്ജില്ലാ-പ‍ഞ്ചായത്ത്തല കലാ കായിക സാഹിത്യ മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച് കീർത്തിമുദ്ര പതിപ്പിക്കാനും ഈ സ്ഥാപനത്തിനു ക‍ഴിഞ്ഞിട്ടുണ്ട്.ജില്ലയിൽ കിഡ്നിരോഗികൾക്കുള്ള ചികിത്സാഫണ്ടിലേക്ക് കൂടുതൽ ധനസമാഹരണം നടത്തി ജില്ലാ പഞ്ചായത്തിൽനിന്നുള്ള പ്രശംസയും സർട്ടിഫിക്കറ്റും നേടാൻ കഴിഞ്ഞ നാലു വർഷങ്ങളിലും സാധിച്ചിട്ടുണ്ട്. 2015-16 അധ്യയനവർ‍ഷത്തിൽ വിവിധ മേഖലകളിൽ മികവു പുലർത്തിയ 25 കുട്ടികൾക്ക് എക്സലൻസ് അവാർഡുകൾ നൽകുകയുണ്ടായി.ജില്ലാ-സബ്ജില്ലാ കലാ ശാസ്ത്ര കായികമത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കാനും സാധിച്ചിട്ടുണ്ട്.  പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകി വരുന്നു. ഇംഗ്ലീഷ്, ഗണിതം, മലയാളം, ഹിന്ദി എന്നീ വിഷയങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്.
പാഠ്യേതര രംഗത്ത് യു.എസ്.എസ്.,പ്രതിഭാനിർണ്ണയ പരീക്ഷ,വിജ്‍ഞാനോൽസവം,തളിര് സ്കോളർഷിപ്പ് പരീക്ഷ,സുഗമ ഹിന്ദി പരീക്ഷ,വിദ്യാരംഗം സാഹിത്യോത്സവം,യുറീക്ക,മലർവാടി തുടങ്ങിയവയിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്.കൂടാതെ ജില്ലാ-സബ്ജില്ലാ-പ‍ഞ്ചായത്ത്തല കലാ കായിക സാഹിത്യ മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച് കീർത്തിമുദ്ര പതിപ്പിക്കാനും ഈ സ്ഥാപനത്തിനു ക‍ഴിഞ്ഞിട്ടുണ്ട്.ജില്ലയിൽ കിഡ്നിരോഗികൾക്കുള്ള ചികിത്സാഫണ്ടിലേക്ക് കൂടുതൽ ധനസമാഹരണം നടത്തി ജില്ലാ പഞ്ചായത്തിൽനിന്നുള്ള പ്രശംസയും സർട്ടിഫിക്കറ്റും നേടാൻ കഴിഞ്ഞ നാലു വർഷങ്ങളിലും സാധിച്ചിട്ടുണ്ട്. 2015-16 അധ്യയനവർ‍ഷത്തിൽ വിവിധ മേഖലകളിൽ മികവു പുലർത്തിയ 25 കുട്ടികൾക്ക് എക്സലൻസ് അവാർഡുകൾ നൽകുകയുണ്ടായി.ജില്ലാ-സബ്ജില്ലാ കലാ ശാസ്ത്ര കായികമത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കാനും സാധിച്ചിട്ടുണ്ട്.  പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകി വരുന്നു. ഇംഗ്ലീഷ്, ഗണിതം, മലയാളം, ഹിന്ദി എന്നീ വിഷയങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്.


== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1532367" എന്ന താളിൽനിന്ന് ശേഖരിച്ചത്