"എ.എം.എൽ.പി.എസ്. കുറ്റിപ്പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. കുറ്റിപ്പള്ളം (മൂലരൂപം കാണുക)
12:41, 7 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{Schoolwiki award applicant}}{{PSchoolFrame/Header}} | ||
പാലക്കാട് | പാലക്കാട് ജില്ലയിലെകറുത്ത മണ്ണിനു പേരുകേട്ട ചിറ്റൂർ ദേശത്തെ തെക്കേദേശം വില്ലേജിൽ കുറ്റിപ്പള്ളം സ്ഥലത്തെ പാറകാലിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.ഇത് ഒരു ലോവർ പ്രൈമറി വിദ്യാലയമാണ് .ഈവിദ്യാലയത്തിൽ 200 ലേറെ കുട്ടികൾ പഠിച്ചു വരുന്നു . | ||
{{Infobox School | |||
|സ്ഥലപ്പേര്=കുറ്റിപ്പള്ളം | |സ്ഥലപ്പേര്=കുറ്റിപ്പള്ളം | ||
|വിദ്യാഭ്യാസ ജില്ല=പാലക്കാട് | |വിദ്യാഭ്യാസ ജില്ല=പാലക്കാട് | ||
വരി 20: | വരി 20: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ചിറ്റൂർ | |ഉപജില്ല=ചിറ്റൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം = നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്ത് | ||
|വാർഡ്=7 | |വാർഡ്=7 | ||
|ലോകസഭാമണ്ഡലം=ആലത്തൂർ | |ലോകസഭാമണ്ഡലം=ആലത്തൂർ | ||
|നിയമസഭാമണ്ഡലം=ചിറ്റൂർ | |നിയമസഭാമണ്ഡലം=ചിറ്റൂർ | ||
|താലൂക്ക്=ചിറ്റൂർ | |താലൂക്ക്=ചിറ്റൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=ചിറ്റൂർ | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വരി 34: | വരി 34: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=91 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=87 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=178 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |അദ്ധ്യാപകരുടെ എണ്ണം 1-10=7 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ആർഷ ,ബി | |പ്രധാന അദ്ധ്യാപിക=ആർഷ ,ബി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സജിത | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സാനിഷ | ||
|സ്കൂൾ ചിത്രം=21336-phot0o1.jpeg | |സ്കൂൾ ചിത്രം=21336-phot0o1.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=ഉണ്ട് | ||
|box_width=380px | |box_width=380px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ചിറ്റൂർ എന്ന മഹാദേശത്തിലെ തെക്കേദേശം ഗ്രാമത്തിലാണ് കുറ്റിപ്പള്ളം എന്നസ്ഥലം .1956 യിൽ അമ്പാട്ട്ശേഖരമേനോന്റെ നേതൃത്ത്വത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.ആദ്യ കാലത്തു ഒരു ഷെഡിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത് .66വർഷമായി ഈ ഗ്രാമത്തിലെ അറിവിന്റെവെളിച്ചമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു .സർക്കാർ ഉദ്യോഗസ്ഥർ,അഭിഭാഷകർ ,സാമൂഹിക പ്രവർത്തകർ ,കലാപ്രതിഭകൾ എന്നിങ്ങനെ നിരവധി തുറകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .അമ്പാട്ടുശേഖരമേനോന്റെ നേതൃത്ത്വത്തിൽ തുടങ്ങിയ ഈ സ്ഥാപനത്തെ ഇപ്പോൾ മുന്നോട്ടു നയിക്കുന്നതു സകീർഹുസൈൻ ആണ് . | ചിറ്റൂർ എന്ന മഹാദേശത്തിലെ തെക്കേദേശം ഗ്രാമത്തിലാണ് കുറ്റിപ്പള്ളം എന്നസ്ഥലം .1956 യിൽ അമ്പാട്ട്ശേഖരമേനോന്റെ നേതൃത്ത്വത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.ആദ്യ കാലത്തു ഒരു ഷെഡിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത് .66വർഷമായി ഈ ഗ്രാമത്തിലെ അറിവിന്റെവെളിച്ചമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു .സർക്കാർ ഉദ്യോഗസ്ഥർ,അഭിഭാഷകർ ,സാമൂഹിക പ്രവർത്തകർ ,കലാപ്രതിഭകൾ എന്നിങ്ങനെ നിരവധി തുറകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .അമ്പാട്ടുശേഖരമേനോന്റെ നേതൃത്ത്വത്തിൽ തുടങ്ങിയ ഈ സ്ഥാപനത്തെ ഇപ്പോൾ മുന്നോട്ടു നയിക്കുന്നതു സകീർഹുസൈൻ ആണ് .സ്കൂൾ പത്ത് ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമും ഒരു സ്റ്റാഫ് റൂമും ഉൾപ്പെടെ ഉള്ള പുതിയ ബിൽഡിംഗ് മാനേജർ ഒരുക്കിത്തന്നു . . | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
1.കുട്ടിക്കൃഷ്ണ മന്നാടിയാർ | 1.കുട്ടിക്കൃഷ്ണ മന്നാടിയാർ | ||
2 | 2 ഗോപാലകൃഷ്ണൻ | ||
3 | 3 ലളിത | ||
4 | 4 തങ്കമണി | ||
5.പ്രഭാകുമാരി | 5 ബീപാത്തുട്ടി | ||
6 മോഹിനി | |||
7 സുഗതകുമാരി | |||
8 തങ്കമ്മ | |||
9 രമാദേവി | |||
10 ഉഷ | |||
11 ലത | |||
12.രാജേശ്വരി | |||
13.സരസ്വതി | |||
14.ഷീജി | |||
15.പ്രഭാകുമാരി | |||
==ക്ലബ്ബ് പ്രവർത്തനങ്ങൾ == | ==ക്ലബ്ബ് പ്രവർത്തനങ്ങൾ == | ||
വരി 81: | വരി 100: | ||
==ക്ലബ്ബുകൾ == | ==ക്ലബ്ബുകൾ == | ||
1. പരിസ്ഥിതി ക്ലബ്ബ് | 1. പരിസ്ഥിതി ക്ലബ്ബ് | ||
2൦22-2023 അധ്യയന വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു റാലിയും വിത്ത് വിതരണവും സ്കൂൾ മാനേജറിന്റെ നേതൃത്വത്തിൽ നടന്നു.അസ്സെംബ്ലിയിൽ പരിസ്ഥിതി ദിനത്തെ കുറിച്ച് പറഞ്ഞു കൊടുത്തു. | |||
2. ഗണിത ക്ലബ്ബ് | 2. ഗണിത ക്ലബ്ബ് | ||
2022 -2023 അധ്യയന വർഷത്തെ ഗണിത ക്ലബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു. | |||
3. സോഷ്യൽ ക്ലബ്ബ് | 3. സോഷ്യൽ ക്ലബ്ബ് | ||
2022 -2023 അധ്യയന വർഷത്തെ സോഷ്യൽ ക്ലബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു.ഓഗസ്റ്റ് 15 നു കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തിയിരുന്നു .സ്കൂൾ മാനേജർ ശ്രീ സകീർ ഹുസ്സൈൻ പതാക ഉയർത്തി . | |||
4. അറബി ക്ലബ്ബ് | 4. അറബി ക്ലബ്ബ് | ||
5. ഇംഗ്ലീഷ് ക്ലബ്ബ് | 5. ഇംഗ്ലീഷ് ക്ലബ്ബ് | ||
2022 -2023 അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുന്നു .ഇ -ക്യൂബ് ഇംഗ്ലീഷ് എന്ന പരിപാടി നല്ല ഭംഗിയായി നടന്നു വരുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:21336-PKD-LKCSS-1.jpg|ലഘുചിത്രം]] | |||
plastic free campus | plastic free campus | ||
വരി 98: | വരി 126: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
'''സഹീദ''' | '''സഹീദ''' | ||
== നിലവിലുള്ള അധ്യാപകർ == | |||
1. ആർഷ.ബി -പ്രധാനധ്യാപിക | |||
2.അക്ഷര.സി -എൽ പി എസ് റ്റി | |||
3. സീന.എസ് -എൽ പി എസ് റ്റി | |||
4. നവീൻ.സി.എൻ - എൽ പി എസ് റ്റി | |||
5.പ്രത്യുഷ .പി - എൽ പി എസ് റ്റി | |||
6. അഭിനയ.സി -എൽ പി എസ് റ്റി | |||
7.ഹൈദർ അലി .ടി -അറബിക് | |||
== പ്രീ-പ്രൈമറി == | |||
എൽ കെ ജി , യൂ കെ ജി ക്ലാസ്സുകളിൽ നിലവിൽ 85 കുട്ടികൾ പഠിച്ചു വരുന്നു.കുട്ടികൾക്കു പഠനത്തിനാവശ്യമായ സൗകര്യം ഈ വിദ്യാലയത്തിൽ ഉണ്ട് . | |||
== യൂട്യൂബ് ചാനൽ == | |||
സ്കൂളിൽ നടത്തിവരുന്ന കല കായിക പ്രവർത്തനങ്ങളും മറ്റു പ്രവർത്തനങ്ങളും വാർഷികാഘോഷവും സമൂഹ മാധ്യമത്തിലൂടെ എല്ലാവര്ക്കും കാണുവാനും അറിയുന്നതിനുമായി സ്കൂളിന്റെ പേരിൽ യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് . | |||
== പൂർവ വിദ്യാർഥികൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== |