Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 26: വരി 26:
ലോക്ഡൗണിൽ വീട്ടിലിരുന്ന് കുട്ടികൾ നടത്തിയ പ്രധാനപ്രവർത്തനമാണിത്.തങ്ങളുടെ ഗാർഹികചുറ്റുപാടുകൾ കുട്ടികൾ നിരീക്ഷിക്കുകയും കണ്ടെത്തിയ ജീവജാലങ്ങളുടെ ചിത്രങ്ങൾ ഗ്രൂപ്പിൽ പങ്കു വയ്ക്കുകയും ചെയ്തു.ഈ പ്രവർത്തനം വഴി കുട്ടികൾ പ്രകൃതി നിരീക്ഷണത്തിന്റെ ബാലപാഠങ്ങൾ അഭ്യസിക്കുകയും പ്രകൃതിസ്നേഹികളാകുകയും പുതിയ ജീവജാലങ്ങളെ തിരിച്ചറിയുകയും ചെയ്തു.മാത്രമല്ല മുതിർന്നവരുടെ സഹായത്തോടെ വംശനാശത്തിന്റെ വക്കിലെത്തിയ ചില ജീവിജാലങ്ങളെ തിരിച്ചറിയുകയും ചെയ്തു.ഈ പ്രവർത്തനം തുടർന്നു വരുന്നു.

=== ജൈവജൈവിധ്യസെൻസസ് തയ്യാറാക്കൽ ===
=== ജൈവവൈവിധ്യസെൻസസ് തയ്യാറാക്കൽ ===
ചുറ്റുപാടുകൾ നിരീക്ഷിച്ച് കണ്ടെത്തുന്ന ജീവജാലങ്ങളെ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് തിരിച്ചറിഞ്ഞ് അവയുടെ ശാസ്ത്രീയമായ പേരും നാടൻ പേരും കണ്ടെത്തുകയും മറ്റ് വിവരങ്ങളും കൂടെ ഉൾപ്പെടുത്തി ജൈവവൈവിധ്യരജിസ്റ്റർ തയ്യാറാക്കാനായുള്ള പരിശ്രമങ്ങൾ തുടരുകയും ചെയ്യുന്നു.

5,900

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1531404" എന്ന താളിൽനിന്ന് ശേഖരിച്ചത്