Jump to content
സഹായം

"എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== സ്കൂൾ തല പ്രവർത്തനങ്ങൾ 2021-22 ==
== സ്കൂൾ തല പ്രവർത്തനങ്ങൾ 2021-22 ==
=== ഞങ്ങളുണ്ട് കൂടെ ===
സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അധ്യാപകരുടെ സ്നേഹോപഹാരമായി പഠന സാമഗ്രികൾ നൽകി. വിതരണോദ്ഘാടനം പി.ടി.എ പ്രസിഡൻ്റ് ഷാഫി നടത്തി

=== പ്രവേശനോത്സവം - 2021- 22 ===
=== പ്രവേശനോത്സവം - 2021- 22 ===
വരി 20: വരി 23:
=== ജൂലൈ 21 ചാന്ദ്രദിനം ===
=== ജൂലൈ 21 ചാന്ദ്രദിനം ===
ബഹിരാകാശ യാത്രകളെക്കുറിച്ചും ഇന്ത്യയുടെ പങ്കാളിത്തവും അധ്യാപകർ ഓൺലൈനായി അവതരിപ്പിച്ചു. പതിപ്പ് നിർമ്മാണം (ബഹിരാകാശ വാഹനങ്ങൾ ,യാത്രികർ, കൃത്രിമ ഉപഗ്രഹങ്ങൾ ...) ,ചന്ദ്രനിൽ ഒരു ദിനം - സാങ്കൽപിക രചന (കഥ, കവിത, ലേഖനം, ചിത്രം), അമ്പിളിമാമന് ഒരു കത്ത്, കഥകൾ പാട്ടുകൾ - അവതരണം, ബഹിരാകാശ യാത്രികന്റെ വേഷം ധരിച്ചുള്ള ഫോട്ടോ തുടങ്ങി അതാത് ക്ലാസിനനുയോജ്യമായ പ്രവർത്തനങ്ങൾ നടത്തി.

=== ഓണാഘോഷം ===
നാടൻ കളി അവതരണം ,കലാപരിപാടികളുടെ അവതരണം, എന്റെ പൂക്കള നിർമാണം, പൂക്കളം വരച്ച് നിറം നൽകൽ, ഓണസദ്യ ഒരുക്കുന്നതും കഴിക്കുന്നതും ( ഫോട്ടോ /വീഡിയോ) തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.ഓണാഘോഷത്തിന് പിന്നിലെ ഐതിഹ്യം അധ്യാപകർ  ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു.
=== പോഷൺ അഭിയാൻ മാസാചരണം ===
പോഷൺ അഭിയാൻ മാസാചരണവുമായി ബന്ധപ്പെട്ട് CPTA 26-09-2021 രാത്രി 7:30pm മുതൽ 9:00pm വരെ ഓൺലൈൻ ആയി നടന്നു. വിഷയാവതരണം ഓരോ അധ്യാപകരും ക്ലാസ് ഗ്രൂപ്പുകളിൽ നടത്തി. നല്ല ഭക്ഷണ  ശീലങ്ങളെ കുറിച്ചും കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചും  ഹെഡ്മാസ്റ്റർ വിശദീകരിച്ചു സംസാരിച്ചു. പഠനപ്രവർത്തനങ്ങളിൽ കുട്ടികൾക്ക് വേണ്ട സഹായങ്ങൾ അധ്യാപകർ നൽകി.

=== ഒക്ടോബർ 2 ഗാന്ധി ജയന്തി ===
=== ഒക്ടോബർ 2 ഗാന്ധി ജയന്തി ===
 ഗാന്ധിയെ വരയ്ക്കാം ,ഗാന്ധി - പ്രച്ഛന്ന വേഷം, ശുചീകരണം, ഗാനാലാപനം ,പ്രസംഗം, പതിപ്പ് നിർമാണം ഇവയുടെ ഫോട്ടോ /വീഡിയോ കുട്ടികൾ ഗ്രൂപ്പിൽ പങ്കുവെച്ചു.
 ഗാന്ധിയെ വരയ്ക്കാം ,ഗാന്ധി - പ്രച്ഛന്ന വേഷം, ശുചീകരണം, ഗാനാലാപനം ,പ്രസംഗം, പതിപ്പ് നിർമാണം ഇവയുടെ ഫോട്ടോ /വീഡിയോ കുട്ടികൾ ഗ്രൂപ്പിൽ പങ്കുവെച്ചു. ഗാന്ധി ജീവിതവും സന്ദേശവും അധ്യാപകർ അവതരിപ്പിച്ചു.

=== ഓണാഘോഷം ===
=== ശിശുദിനം നവംബർ 14 ===
നാടൻ കളി അവതരണം ,കലാപരിപാടികളുടെ അവതരണം, എന്റെ പൂക്കള നിർമാണം, പൂക്കളം വരച്ച് നിറം നൽകൽ, ഓണസദ്യ ഒരുക്കുന്നതും കഴിക്കുന്നതും ( ഫോട്ടോ /വീഡിയോ) തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.ഓണാഘോഷത്തിന് പിന്നിലെ ഐതിഹ്യം അധ്യാപകർ  ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു.
ചാച്ചാജി- നെഹ്റു- ശിശുദിനവുമായി ബന്ധപ്പെട്ട ഓൺലൈൻ ക്വിസ് മത്സരം  നെഹ്റു തൊപ്പി നിർമ്മാണം, ചാച്ചാജിയുടെ വേഷം ധരിച്ച് ഫോട്ടോ അയക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി

=== അതിജീവനം ===
=== അതിജീവനം ===
92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1531365" എന്ന താളിൽനിന്ന് ശേഖരിച്ചത്