Jump to content

"തിരുവഞ്ചൂർ ഗവ എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

930 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
1894 ൽ ആരംഭിച്ച വിദ്യാലയം--------------------------
1894 ൽ ആണ് ഗവ.എൽ.പി.സ്കൂൾ തിരുവഞ്ചൂർ സ്ഥാപിതമായത്. കോട്ടയം ജില്ലയിൽ അയർക്കുന്നം പഞ്ചായത്തിൽ തിരുവഞ്ചൂർ ഗ്രാമത്തിൻ്റെ ഹൃദയഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.പൊതു വിദ്യാലയങ്ങളെ മികവിൻ്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യം നേടുന്നതിനായി പഞ്ചായത്ത്, S S K എന്നിവ മുഖേനയുള്ള ഫണ്ടുകൾ ഉപയോഗിച്ച് ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തി.2019-20 വർഷത്തിൽ ക്ലാസ്സ് 1 മുതൽ 4 വരെ ഹൈടെക് ക്ലാസ്സ് മുറികളാക്കി.


[[തിരുവഞ്ചൂർ ഗവ എൽപിഎസ്/ചരിത്രം|തുടർന്ന് വായിക്കുക]]
[[തിരുവഞ്ചൂർ ഗവ എൽപിഎസ്/ചരിത്രം|തുടർന്ന് വായിക്കുക]]
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1531039" എന്ന താളിൽനിന്ന് ശേഖരിച്ചത്