"ഇരിണാവ് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇരിണാവ് യു പി സ്കൂൾ (മൂലരൂപം കാണുക)
16:58, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox AEOSchool | |||
| സ്ഥലപ്പേര്= ഇരിണാവ് | | സ്ഥലപ്പേര്= ഇരിണാവ് | ||
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ | | വിദ്യാഭ്യാസ ജില്ല= കണ്ണൂർ | ||
വരി 24: | വരി 25: | ||
| സ്കൂൾ ചിത്രം= 13661_2.jpg| | | സ്കൂൾ ചിത്രം= 13661_2.jpg| | ||
}} | }} | ||
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ ഇരിണാവ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇരിണാവ് യു പി സ്കൂൾ | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
നമ്മുടെ പ്രദേശത്ത് ഇന്നുള്ള പല വിദ്യാലയങ്ങളും എഴുത്തു പള്ളിക്കൂടങ്ങളിൽ നിന്ന് വികസിച്ചു വന്നവയാണ്.തുടക്കത്തിൽ മിക്കതും ഏകാദ്ധ്യാപക വിദ്യാലയങ്ങളായിരുന്നു . സാമൂഹ്യ സേവന തൽപ്പരരും പുരോഗമന കാംക്ഷികളും ആയ ചില വ്യക്തികളുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങളിലൂടെയാണ് പല വിദ്യാലയങ്ങളും രൂപപ്പെട്ടത്.ഇത്തരത്തിൽ സ്ഥാപിതമായ വിദ്യാലയങ്ങൾ അവ പ്രവർത്തിച്ച പ്രദേശത്തിന്റെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സഹായിച്ചു . ഇന്നത്തെ നമ്മുടെ സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായകവും ചരിത്രപരവുമായ പങ്കുവഹിക്കാൻ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ സ്ഥാപിതമായ ഗ്രാമീണ വിദ്യാലയങ്ങൾക്ക് സാധിച്ചിട്ടുണ്ട്.നിരവധി പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് അവ ഇന്നത്തെ രീതിയിലുള്ള സ്കൂളുകളായി മാറിയത്.1920 കളിൽ ഗ്രാന്റ് ഇൻ എയ്ഡ് സമ്പ്രദായം ബ്രിട്ടീഷ് സർക്കാർ നടപ്പിലാക്കുന്നതു വരെ ഇത്തരം വിദ്യാലയങ്ങളുടെ പ്രവർത്തനം മാനേജർമാരുടെയും അധ്യാപകരുടെയും സേവന താൽപ്പരതയെ മാത്രം ആശ്രയിച്ചായിരുന്നു ; അവർക്ക് അവരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിന്നും വരുമാനം ഒന്നും ലഭിച്ചിരുന്നില്ല. | നമ്മുടെ പ്രദേശത്ത് ഇന്നുള്ള പല വിദ്യാലയങ്ങളും എഴുത്തു പള്ളിക്കൂടങ്ങളിൽ നിന്ന് വികസിച്ചു വന്നവയാണ്.തുടക്കത്തിൽ മിക്കതും ഏകാദ്ധ്യാപക വിദ്യാലയങ്ങളായിരുന്നു . സാമൂഹ്യ സേവന തൽപ്പരരും പുരോഗമന കാംക്ഷികളും ആയ ചില വ്യക്തികളുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങളിലൂടെയാണ് പല വിദ്യാലയങ്ങളും രൂപപ്പെട്ടത്.ഇത്തരത്തിൽ സ്ഥാപിതമായ വിദ്യാലയങ്ങൾ അവ പ്രവർത്തിച്ച പ്രദേശത്തിന്റെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സഹായിച്ചു . ഇന്നത്തെ നമ്മുടെ സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായകവും ചരിത്രപരവുമായ പങ്കുവഹിക്കാൻ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ സ്ഥാപിതമായ ഗ്രാമീണ വിദ്യാലയങ്ങൾക്ക് സാധിച്ചിട്ടുണ്ട്.നിരവധി പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് അവ ഇന്നത്തെ രീതിയിലുള്ള സ്കൂളുകളായി മാറിയത്.1920 കളിൽ ഗ്രാന്റ് ഇൻ എയ്ഡ് സമ്പ്രദായം ബ്രിട്ടീഷ് സർക്കാർ നടപ്പിലാക്കുന്നതു വരെ ഇത്തരം വിദ്യാലയങ്ങളുടെ പ്രവർത്തനം മാനേജർമാരുടെയും അധ്യാപകരുടെയും സേവന താൽപ്പരതയെ മാത്രം ആശ്രയിച്ചായിരുന്നു ; അവർക്ക് അവരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിന്നും വരുമാനം ഒന്നും ലഭിച്ചിരുന്നില്ല. |