Jump to content
സഹായം

"ശ്രീ അയ്യങ്കാളി മെമ്മോറിയൽ ജി.എം.ആർ.എസ്. വെള്ളായണി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഒരു ഉപതാൾ സൃഷ്ടിച്ചു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}==ഭരണസംവിധാനം==
 
      സംസ്ഥാന പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കേരള കാർഷിക സർവ്വകലാശാലയുടെ  വെള്ളായണി കാർഷിക കോളേജ് ഡീൻ അദ്ധ്യക്ഷനായുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയും പട്ടികജാതി വികസന വകുപ്പ് ജോയിൻറ് ഡയറക്ടർ (വിദ്യാഭ്യാസം) അദ്ധ്യക്ഷനായുള്ള എക്സിക്യൂട്ടിവ് കമ്മറ്റിയും സ്കൂളിൻറെ ഉപദേകശകസമിതികളായി നിലവിലുണ്ട്. കൂടാതെ രക്ഷാകർത്തൃ പ്രതിനിധികൾ കൂടി ഉൾപ്പെട്ട സ്കൂൾ മാനേജ്മെൻറെ കമ്മറ്റിയും നിലവിലുണ്ട്.
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1530533" എന്ന താളിൽനിന്ന് ശേഖരിച്ചത്