Jump to content
സഹായം

"ഗവ. ജെ ബി എസ് പുന്നപ്ര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
<big>ഒറ്റ രാത്രിയിലുദിച്ചുയർന്നുവന്ന സമ്പൂർണ്ണ സുന്ദരവിദ്യാലയമല്ല ഗവ.ജെ.ബി.എസ്. 115 വർഷത്തിന്റെ ഉയർച്ച താഴ്ചകളിലൂടെ നീണ്ട ചരിത്രം ഈ സർക്കാർ വിദ്യാലയത്തിനുണ്ട്. മണലിനും തണലിനും  പോലും അനേകരോടു കടപ്പെട്ടു കൊണ്ടു മാത്രമേ പുന്നപ്ര ഗവ.ജെ.ബി. എസിന് ഇനിയും അക്ഷരവെളിച്ചമായി നിലനിൽക്കാൻ സാധിക്കുകയുള്ളൂ.  '''മികച്ച പഠന പ്രവർത്തനങ്ങൾക്കുള്ള  എസ്.സി.ആർ.ടിയുടെ സംസ്ഥാനതല അഗീകാരത്തിന്റെ നിറവിലാണ്''' ഇന്ന് ഈ വിദ്യാലയം. 2020 മാർച്ചിൽ വിദ്യാഭ്യാസ മന്ത്രി '''[[35229-04|പ്രൊഫ.ശ്രീ.സി.രവീന്ദ്രനാഥാണ്]]''' ഈ പുരസ്‌കാരം സമ്മാനിച്ചത്. തരിശുഭൂമിയിൽ നിന്ന് ഓലമെടഞ്ഞ ക്ലാസ്മുറിയിലേക്കും, അവിടെ നിന്ന് ഓടിട്ട മേൽക്കൂരയിലേക്കും, കോൺക്രീറ്റും ,ടൈൽസും പാകിയ നിലവും  സ്മാർട്ട് ക്ലാസ്‌റൂമുകളുമുള്ള നൂതന വിദ്യാലയത്തിലേക്കുള്ള ജെ.ബി. എസിന്റെ വളർച്ച സാവധാനത്തിലും സ്ഥിരതയിലൂന്നിയുമായിരുന്നു.  അതുകൊണ്ട് തന്നെ ക്ഷണികമല്ല അതിന്റെ നിലനിൽപ്പ്.</big>

<big>മികച്ച അധ്യാപകനിരയുടേയും അവർക്കൊപ്പം ചേർന്നു പ്രവർത്തിക്കുകയും നേതൃത്വം നൽകുകയും ചെയ്യുന്ന സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയുടേയും  രക്ഷിതാക്കളുടേയും ശക്തമായ ഐക്യബോധത്തിന്റേയും തണലിലാണ് ഈ വിദ്യാലയം മികച്ച അക്കാദമിക നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നത്. ജന പ്രതിനിധികളുടെ പിന്തുണയോടെ മികച്ച ഭൗതിക സൗകര്യങ്ങളും നേടാൻ കഴിഞ്ഞിരിക്കുന്നു. പൂർവ്വ വിദ്യാർത്ഥികളുടേയും അഭ്യുദയ കാംക്ഷികളുടേയും മികച്ച പിന്തുണ ലഭിക്കുന്നു. ആലപ്പുഴ ഉപജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികൾ വർദ്ധിക്കുന്നതിന് അനുസരിച്ചുള്ള ക്ലാസ്സ് മുറികളുടെ കുറവുണ്ടായിരുന്നു. ഇതിന് പരിഹാരമായി  കേരളത്തിന്റെ പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയുമായിരുന്ന ശ്രീ ജി സുധാകരൻ നിർദ്ദേശിച്ച '''[[35229-02|ആറ് മുറികളുള്ള ഇരുനില മന്ദിരം]]''' തല ഉയർത്തി നിൽക്കുന്നു. എംഎൽഎ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ച് നിർമ്മിച്ച ഈ മന്ദിരം ബഹുമാന്യനായ വിദ്യാഭ്യാസ മന്ത്രി '''ശ്രീ.വി.ശിവൻകുട്ടി'''യാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.</big>  
<big>മികച്ച അധ്യാപകനിരയുടേയും അവർക്കൊപ്പം ചേർന്നു പ്രവർത്തിക്കുകയും നേതൃത്വം നൽകുകയും ചെയ്യുന്ന സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയുടേയും  രക്ഷിതാക്കളുടേയും ശക്തമായ ഐക്യബോധത്തിന്റേയും തണലിലാണ് ഈ വിദ്യാലയം മികച്ച അക്കാദമിക നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നത്. ജന പ്രതിനിധികളുടെ പിന്തുണയോടെ മികച്ച ഭൗതിക സൗകര്യങ്ങളും നേടാൻ കഴിഞ്ഞിരിക്കുന്നു. പൂർവ്വ വിദ്യാർത്ഥികളുടേയും അഭ്യുദയ കാംക്ഷികളുടേയും മികച്ച പിന്തുണ ലഭിക്കുന്നു. ആലപ്പുഴ ഉപജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികൾ വർദ്ധിക്കുന്നതിന് അനുസരിച്ചുള്ള ക്ലാസ്സ് മുറികളുടെ കുറവുണ്ടായിരുന്നു. ഇതിന് പരിഹാരമായി  കേരളത്തിന്റെ പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയുമായിരുന്ന ശ്രീ ജി സുധാകരൻ നിർദ്ദേശിച്ച '''[[35229-02|ആറ് മുറികളുള്ള ഇരുനില മന്ദിരം]]''' തല ഉയർത്തി നിൽക്കുന്നു. എംഎൽഎ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ച് നിർമ്മിച്ച ഈ മന്ദിരം ബഹുമാന്യനായ വിദ്യാഭ്യാസ മന്ത്രി '''[[35229-05|ശ്രീ.വി.ശിവൻകുട്ടി]]'''യാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.</big>  

<big>ഇതുകൂടാതെ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് നിലവിലുള്ള കെട്ടിടത്തിന് മുകളിലായി നിർമ്മിച്ചുനൽകിയ രണ്ട് ക്ലാസ്സ് റൂമുകളും പണി പൂർത്തികരിച്ച് കഴിഞ്ഞു.</big>  
<big>ഇതുകൂടാതെ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് നിലവിലുള്ള കെട്ടിടത്തിന് മുകളിലായി നിർമ്മിച്ചുനൽകിയ രണ്ട് ക്ലാസ്സ് റൂമുകളും പണി പൂർത്തികരിച്ച് കഴിഞ്ഞു.</big>  
734

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1530340" എന്ന താളിൽനിന്ന് ശേഖരിച്ചത്