Jump to content
സഹായം

"സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 10: വരി 10:
സ്ക്കൂൾതലം, സബ് ജില്ല, ജില്ല , സംസ്ഥാന തലങ്ങളിൽ സ്ക്കൂളിലെ കുട്ടികൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്നു.

''' ക്ലബ്ബ് പ്രവർത്തനങ്ങൾ '''
<u>ക്ലബ്ബ് പ്രവർത്തനങ്ങൾ</u> 
       ക്ലാസ് മാഗസിൻ. എല്ലാ ക്ളാസുകാ൪ക്കും വിവിധ വിഷയങ്ങളിൽ കൈയ്യെഴുത്ത് മാഗസിനുകളുണ്ട്.. കൂടാതെ സ്കൂൾ മാഗസിനുമുണ്ട്..

     വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെസജീവമായിപ്രവ൪ത്തിക്കുന്നു൰ ശില്പശാലകൾ നടത്തിവരാറുണ്ട്.

വരി 16: വരി 16:
[[പ്രമാണം:44039eco1.jpg|ലഘുചിത്രം]]
[[പ്രമാണം:44039eco1.jpg|ലഘുചിത്രം]]

''വിവിധ ക്ലബുകൾ'''  
''<u>വിവിധ ക്ലബുകൾ'</u>''  

എല്ലാ വിദ്യാർത്ഥികളെയും പങ്കാളികളാക്കി കൊണ്ട് മെച്ചപ്പെട്ട ക്ലബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു.  

വരി 31: വരി 31:
തുടങ്ങി നിരവധി ക്ളബ്ബുകൾ വളരെ സജീവമായിപ്രവ൪ത്തിക്കുന്നു  

'''സയൻസ് ക്ലബ്'''  
<u>സയൻസ് ക്ലബ്</u>  

   സയൻസ് ക്ളബിലെ അംഗങ്ങൾക്കായി വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,സെമിനാർ എന്നിവ സംഘടിപ്പിക്കുന്നു.ഓസോൺ ദിനം എന്നിവ ആചരിക്കുന്നു.

'''സോഷ്യൽ സയൻസ് ക്ലബ്'''
<u>സോഷ്യൽ സയൻസ് ക്ലബ്</u>

  ആഗസ് റ്റ്  15  സ്വാതന്ത്യദിനസന്ദേശം, ഉപന്യാസരചന,ക്വിസ്, ചാർട്ട് പ്രദർഷനം എന്നുവ സംഘടിപ്പിക്കുന്നു. ഹിരോഷിമദിനം,നാഗസാക്കി ദിനം എന്നിവ സമുചിതമായി ആഘോഷിക്കുന്നു.

'''ഇകോ ക്ലബ്'''
<u>ഇകോ ക്ലബ്</u>

  കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്യുന്നു ജൈവകൃഷിക്ക്ഊന്നൽ നൽികികൊണ്ട് സ്കൂൾ ‍ചുറ്റുവളപ്പിൽ ജൈവപച്ചക്കറി കൃഷിത്തോട്ടം ഉണ്ട്. വാഴ, ചീര , വെണ്ട, പയർ ,തക്കാളി  എന്നിവ കൃഷിചെയ്യുന്നു.  

''' വിദ്യാരംഗം കലാ സാഹിത്യ വേദി. '''
<u>വിദ്യാരംഗം കലാ സാഹിത്യ വേദി.</u>

   വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ഒരാഴ്ച വായനാവാരം ആഘോഷിക്കുന്നു.

  '''ലൈബ്രറി'''
  <u>ലൈബ്രറി</u>

  സ്ക്കൂളിലെ എല്ലാ കുട്ടികൾക്കും  പ്രയോജനപ്പെടുത്താുന്ന വി‍ശാലമായ ഒരു ലൈബ്രറി ഉണ്ട്.  

വരി 55: വരി 55:
ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു  
ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു  

''' സ്ക്കൂൾ അസംബ്ളി '''
<u>സ്ക്കൂൾ അസംബ്ളി</u> 

  എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും നെള്ളിയാഴ്ചയും സ്ക്കൂൾ അസംബ്ളി  യു പി മുതൽ  ഹയർസെക്കൻററി വരെയുളളകുട്ടികളെ ഉൾപ്പെടുത്തി ഇംഗ്ളീഷിലും മലയാളത്തിലും ഹിന്ദിയിലും സംഘടിപ്പിക്കുന്നു .

  '''കളിസ്ഥലം'''
  <u>കളിസ്ഥലം</u>

  ഫുട്ബോൾ, ,വോളിബോൾ , ഷട്ടിൽ ,ബാഡ്മിന്റ‍ൻ തുടങ്ങിയവയ്ക്ക് പരിശീലനം വൽകുന്ന്തിനുവേണ്ട സൗകര്യങ്ഹളും വിശാലമായ കളിസ്ഥലും സ്ക്കൂളിനുണ്ട്.

''' ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം '''
  <u>ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം</u>

  സൈബർകുറ്റകൃത്യങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുകയും കമ്പ്യൂട്ടരിൽ പ്രാവീണ്യം നൽകുകയും ചെയ്യുന്നതിനുവേണ്ടി  ആരംഭിച്ച ഈസംരംഭത്തിൽ സ്ക്കൂളിലെ ഇരുപത്തിയൊന്ന് കുട്ടികൾ അംഗങ്ങളാണ്.</p>

360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1529205" എന്ന താളിൽനിന്ന് ശേഖരിച്ചത്