ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Schoolwiki award applicant}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=തളാപ്പ് | |സ്ഥലപ്പേര്=തളാപ്പ് | ||
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ | |വിദ്യാഭ്യാസ ജില്ല=കണ്ണൂർ | ||
വരി 7: | വരി 9: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64458823 | ||
|യുഡൈസ് കോഡ്=32021300408 | |യുഡൈസ് കോഡ്=32021300408 | ||
|സ്ഥാപിതദിവസം=01 | |സ്ഥാപിതദിവസം=01 | ||
വരി 36: | വരി 38: | ||
|സ്കൂൾ തലം=1 മുതൽ 5 വരെ | |സ്കൂൾ തലം=1 മുതൽ 5 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=133 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=117 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=250 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 57: | വരി 59: | ||
|സ്കൂൾ ചിത്രം=13638_8.jpg | |സ്കൂൾ ചിത്രം=13638_8.jpg | ||
|size=350px | |size=350px | ||
|caption= | |caption=ഇസ്സത്തുൽ ഇസ്ലാം എം എൽ പി സ്കുൂൾ | ||
|ലോഗോ=13638_7.jpeg | |ലോഗോ=13638_7.jpeg | ||
|logo_size=100px | |logo_size=100px | ||
}} | }} | ||
<big>[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ തളാപ്പ് എന്ന സ്ഥലത്തുള്ള ഒരു എയ്‍ഡഡ് വിദ്യാലയമാണ് ഇസ്സത്തുൽ ഇസ്ലാം എം എൽ പി സ്കൂൾ. | <big>[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ തളാപ്പ് എന്ന സ്ഥലത്തുള്ള ഒരു എയ്‍ഡഡ് വിദ്യാലയമാണ് ഇസ്സത്തുൽ ഇസ്ലാം എം എൽ പി സ്കൂൾ. | ||
== <big>ചരിത്രം</big> == | == <big>ചരിത്രം</big> == | ||
കണ്ണൂർ കോർപ്പറേഷൻ പള്ളിക്കുന്ന് വില്ലേജിലെ തളാപ്പ് എന്ന ദേശം നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ വളരെ പ്രസിദ്ധി നേടിയ ഒരു ചെറു ഗ്രാമമായിരുന്നു. പ്രസിദ്ധിയാർജിച്ച ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് '''<u>1923</u>''' ൽ സ്ഥാപിച്ച വിദ്യാലയമാണ് '''''<u>[https://www.facebook.com/talappalli/ ഇസ്സത്തുൽ ഇസ്ലാം മദ്രസ എൽ പി സ്കൂൾ]</u>''''' സാമ്പത്തികമായും വിദ്യാഭ്യാസ പരമായും വളരെയധികം പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു തളാപ്പ് . സ്കൂളിന്റെ ചുറ്റുപാടും താമസിക്കുന്നവരിൽ ഭൂരിഭാഗവും ന്യൂനപക്ഷ മുസ്ലീം സമുദായത്തിൽപ്പെട്ടവരാണ്.സ്കൂൾ സ്ഥാപിക്കുന്നതിനു മുമ്പുള്ള ഇവിടുത്തെ വിദ്യാഭ്യാസ അവസ്ഥ വളരെ പരിതാപകരമായിരുന്നു. പഴയ കാലത്ത് നിലനിന്നിരുന്ന പള്ളി ദർസ്റ്റായിരുന്നു പ്രദേശവാസികളുടെ പഠനകേന്ദ്രം.'''<u>1923</u>''' ഈ വിദ്യാലയം സ്ഥാപിച്ചതോടെ ശാസ്ത്രീയമായ രീതിയിലുള്ള വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. അഞ്ചുമൻ ഇസ്സത്തുൽ ഇസ്ലാം സഭ എന്ന മാനേജ്മെൻറ് കമ്മിറ്റിയുടെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനത്തിന്റെ ഫലമായി ഇന്ന് നമ്മുടെ വിദ്യാലയം എല്ലാ മേഖലകളിലും പുരോഗതി നേടിയിട്ടുണ്ട്. ഇവിടെനിന്നും അറിവിന്റെ വെളിച്ചം ലഭിച്ച മഹത് വ്യക്തിത്വങ്ങൾ ഇന്ന് പല തുറകളിലും പ്രവർത്തിച്ചുവരുന്നത് സ്ഥാപനത്തിന്റെ അംഗീകാരമായി | കണ്ണൂർ കോർപ്പറേഷൻ പള്ളിക്കുന്ന് വില്ലേജിലെ തളാപ്പ് എന്ന ദേശം നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ വളരെ പ്രസിദ്ധി നേടിയ ഒരു ചെറു ഗ്രാമമായിരുന്നു. പ്രസിദ്ധിയാർജിച്ച ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് '''<u>1923</u>''' ൽ സ്ഥാപിച്ച വിദ്യാലയമാണ് '''''<u>[https://www.facebook.com/talappalli/ ഇസ്സത്തുൽ ഇസ്ലാം മദ്രസ എൽ പി സ്കൂൾ]</u>''''' സാമ്പത്തികമായും വിദ്യാഭ്യാസ പരമായും വളരെയധികം പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു തളാപ്പ് . സ്കൂളിന്റെ ചുറ്റുപാടും താമസിക്കുന്നവരിൽ ഭൂരിഭാഗവും ന്യൂനപക്ഷ മുസ്ലീം സമുദായത്തിൽപ്പെട്ടവരാണ്.സ്കൂൾ സ്ഥാപിക്കുന്നതിനു മുമ്പുള്ള ഇവിടുത്തെ വിദ്യാഭ്യാസ അവസ്ഥ വളരെ പരിതാപകരമായിരുന്നു. പഴയ കാലത്ത് നിലനിന്നിരുന്ന പള്ളി ദർസ്റ്റായിരുന്നു പ്രദേശവാസികളുടെ പഠനകേന്ദ്രം.'''<u>1923</u>''' ഈ വിദ്യാലയം സ്ഥാപിച്ചതോടെ ശാസ്ത്രീയമായ രീതിയിലുള്ള വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. അഞ്ചുമൻ ഇസ്സത്തുൽ ഇസ്ലാം സഭ എന്ന മാനേജ്മെൻറ് കമ്മിറ്റിയുടെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനത്തിന്റെ ഫലമായി ഇന്ന് നമ്മുടെ വിദ്യാലയം എല്ലാ മേഖലകളിലും പുരോഗതി നേടിയിട്ടുണ്ട്. ഇവിടെനിന്നും അറിവിന്റെ വെളിച്ചം ലഭിച്ച മഹത് വ്യക്തിത്വങ്ങൾ ഇന്ന് പല തുറകളിലും പ്രവർത്തിച്ചുവരുന്നത് സ്ഥാപനത്തിന്റെ അംഗീകാരമായി നമുക്ക്കാണാവുന്നതാണ്.കണ്ണൂരിന്റെ സമീപ പ്രദേശമായ തളാപ്പിൽ 1923 ലാണ് നമ്മുടെ സ്കൂൾ സ്ഥാപിക്കപ്പെട്ടത്.മതപരമായ വിദ്യാഭ്യാസത്തോടൊപ്പം തന്നെ ഭൗതിക വിദ്യാഭ്യാസത്തിനുംപ്രാധാന്യം നൽകണമെന്ന ബോധം അന്നത്തെ പ്രദേശവാസികൾക്ക് ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് നമ്മുടെ സ്കൂൾ . ന്യൂനപക്ഷ ജനവിഭാഗമായ തളാപ്പിലെ നിവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകി അവരെ ഉന്നതിയിലെത്തിക്കാൻ നമ്മുടെ സ്കൂൾ വഹിച്ച പങ്ക് ആർക്കും വിസ്മരിക്കാൻ കഴിയില്ല. എഴുത്തും വായനയും എന്തെന്നറിയാത്ത ജനവിഭാഗത്തെ അക്ഷരജ്ഞാനം നൽകി അറിവിന്റെ മഹാസാഗരത്തിലേക്ക് പിച്ചവെച്ച് നടത്തിച്ചതാണ് നമ്മുടെ സ്കൂൾ ചെയ്ത സേവനം. ഇരുവിദ്യാഭ്യാസത്തെയും അടിത്തറ ഭദ്രമാക്കുന്നതിൽ നാം വിജയിക്കുകയും ആ അടിത്തറയിൽ നിന്നുകൊണ്ട് തളാപ്പിലെ വ്യക്തികൾ ഉയരങ്ങൾ കീഴടക്കിയ ചരിത്രം നമ്മുടെ മുൻപിലുണ്ട്. ഇന്ന് സർക്കാർ ഉദ്യോഗങ്ങളിലും മറ്റ് മേഖലകളിലും പ്രവർത്തിക്കുന്നവർ, പ്രവർത്തിച്ചവർ വിദേശ രാജ്യങ്ങളിൽ ഉയർന്ന മേഖലകളിൽ പ്രവർത്തിക്കുന്നവർ നമ്മുടെ ഈ കലാലയത്തിൽ നിന്ന് പ്രാഥമീകപഠനം നേടിയവരായിരുന്നു.[[ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]</big><gallery> | ||
പ്രമാണം:13638 23.jpg | പ്രമാണം:13638 23.jpg | ||
പ്രമാണം:13638 16.jpg | പ്രമാണം:13638 16.jpg | ||
വരി 95: | വരി 98: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
<big>തളാപ്പ് മഹൽ മുസ്ലീം ജമാഹത്ത് കമ്മിറ്റി</big><gallery> | <big>തളാപ്പ് മഹൽ മുസ്ലീം ജമാഹത്ത് കമ്മിറ്റി</big> | ||
പ്രമാണം:13638 27.jpg|alt=സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡൻറ്| | |||
പ്രമാണം:13637 25.jpg|alt=സ്കൂൾ മാനേജർ| | പ്രസിഡന്റ് മാനേജർ<gallery> | ||
</gallery> | പ്രമാണം:13638 27.jpg|alt=സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡൻറ്|<big>'''കെ മുഹമ്മദ് ഹാജി'''</big> | ||
പ്രമാണം:13637 25.jpg|alt=സ്കൂൾ മാനേജർ|'''<big>അബ്ദുൾ കബീർ</big>''' | |||
</gallery> | |||
== <big>സാരഥി</big>== | == <big>സാരഥി</big>== | ||
<gallery> | <gallery> | ||
പ്രമാണം:13638 19.jpeg| '''<big>ബഷീർ കെ കെ</big>''' | പ്രമാണം:13638 19.jpeg| '''<big>ബഷീർ കെ കെ</big>''' | ||
</gallery> <big>ഹെഡ് മാസ്റ്റർ</big> | </gallery><nowiki> </nowiki><big>ഹെഡ് മാസ്റ്റർ</big> | ||
== <big>മുൻസാരഥികൾ</big>== | == <big>മുൻസാരഥികൾ</big>== | ||
വരി 168: | വരി 173: | ||
|} | |} | ||
{{ | {{Slippymap|lat= 11.8859525|lon=75.364312 |zoom=16|width=800|height=400|marker=yes}} | ||
യോഗശാല റോഡ് - 1.5 കിലോമീറ്റർ തളാപ്പ് പള്ളിക്ക് സമീപം. | യോഗശാല റോഡ് - 1.5 കിലോമീറ്റർ തളാപ്പ് പള്ളിക്ക് സമീപം. |
തിരുത്തലുകൾ