Jump to content
സഹായം

"ജി.യു.പി.എസ് ഒതളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,309 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
}}
}}


മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിൽ ആലങ്കോട് ഗ്രാമപ‍ഞ്ചായത്തിലെ ഏക സർക്കാർ  അപ്പർപ്രെെമറി വിദ്യാലയമാണ്. <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<big>മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിൽ ആലങ്കോട് ഗ്രാമപ‍ഞ്ചായത്തിലെ ഏക സർക്കാർ  അപ്പർപ്രെെമറി വിദ്യാലയമാണ്.</big> <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==


ഒതളൂർ ഗവൺമെൻറ് യുപിസ്കൂൾ 1927ൽ 2 അധ്യാപകരോടു കൂടി എൽ പി സ്കൂൾ ആയി  ആരംഭിച്ചു. 1957ൽ അന്നത്തെ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡൻറ്  ശ്രീ പി ടി ഭാസ്കരപ്പണിക്കർ, മെമ്പർ ശ്രീ കൊടമന നാരായണൻ നായർ എന്നിവരുടെ സഹായത്താൽ യുപി സ്കൂളായി ഉയർത്തപ്പെട്ടു.  
<big>ഒതളൂർ ഗവൺമെൻറ് യുപിസ്കൂൾ 1927ൽ 2 അധ്യാപകരോടു കൂടി എൽ പി സ്കൂൾ ആയി  ആരംഭിച്ചു. 1957ൽ അന്നത്തെ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡൻറ്  ശ്രീ പി ടി ഭാസ്കരപ്പണിക്കർ, മെമ്പർ ശ്രീ കൊടമന നാരായണൻ നായർ എന്നിവരുടെ സഹായത്താൽ യുപി സ്കൂളായി ഉയർത്തപ്പെട്ടു.</big>
 
            1995 ൽ സെഷനൽ സമ്പ്രദായം അവസാനിച്ചു .2004ൽ ജനറൽ സ്കൂളായി അംഗീകാരം കിട്ടി. 2012ൽ പ്രീ പ്രൈമറി ആരംഭിച്ചു. ഈ സ്ഥാപനത്തിൽ പ്രീ പ്രൈമറി അടക്കം 310 വിദ്യാർഥികളും 12 അധ്യാപകരും 2 അധ്യാപകേതര ജീവനക്കാരും ഉണ്ട് .
 
          വർഷാരംഭത്തിൽ തയ്യാറാക്കുന്ന വാർഷിക കലണ്ടർ ,പ്രതിമാസ കലണ്ടർ എന്നിവയനുസരിച്ച് ചിട്ടയായ പഠനപ്രവർത്തനങ്ങളും ,പഠനാനുബന്ധ പ്രവർത്തനങ്ങളും നടക്കുന്നു . ഫീൽഡ് ട്രിപ്പ് , വിവിധ മേളകൾ എന്നിവ യഥാസമയം നടത്താറുണ്ട് . ഡിപ്പാർട്ട്മെൻറ് , എസ് എസ് കെ ,ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട് . ശാന്തമായ അന്തരീക്ഷവും മെച്ചപ്പെട്ട ഭൗതിക സാഹചര്യവും ഉള്ള ഈ സ്ഥാപനത്തെ ഏറ്റവും മികവുറ്റ വിദ്യാ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവർ.
 


<big>            1995 ൽ സെഷനൽ സമ്പ്രദായം അവസാനിച്ചു .2004ൽ ജനറൽ സ്കൂളായി അംഗീകാരം കിട്ടി. 2012ൽ പ്രീ പ്രൈമറി ആരംഭിച്ചു. ഈ സ്ഥാപനത്തിൽ പ്രീ പ്രൈമറി അടക്കം 310 വിദ്യാർഥികളും 12 അധ്യാപകരും 2 അധ്യാപകേതര ജീവനക്കാരും ഉണ്ട് .</big>


<big>          വർഷാരംഭത്തിൽ തയ്യാറാക്കുന്ന വാർഷിക കലണ്ടർ ,പ്രതിമാസ കലണ്ടർ എന്നിവയനുസരിച്ച് ചിട്ടയായ പഠനപ്രവർത്തനങ്ങളും ,പഠനാനുബന്ധ പ്രവർത്തനങ്ങളും നടക്കുന്നു . ഫീൽഡ് ട്രിപ്പ് , വിവിധ മേളകൾ എന്നിവ യഥാസമയം നടത്താറുണ്ട് . ഡിപ്പാർട്ട്മെൻറ് , എസ് എസ് കെ ,ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട് . ശാന്തമായ അന്തരീക്ഷവും മെച്ചപ്പെട്ട ഭൗതിക സാഹചര്യവും ഉള്ള ഈ സ്ഥാപനത്തെ ഏറ്റവും മികവുറ്റ വിദ്യാ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവർ.</big>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== <small>ആലങ്കോട് പഞ്ചായത്തിലെ ഒതളൂർ ദേശത്ത് അക്ഷര വെളിച്ചംപകർന്നുകൊണ്ടിരിക്കുന്ന വിദ്യാലയം. ഏറെ പരാധീനതകളുമായി 95 വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ചു. ഇന്ന് തലയെടുപ്പോടെ സർവ്വവിധ സൗകര്യങ്ങളോടു കൂടി നിലനിൽക്കുന്ന കോൺക്രീറ്റ് കെട്ടിടത്തിൽ 11 ക്ലാസ് മുറികളുണ്ട്. എൽ പി , യു.പി വിഭാഗങ്ങൾക്ക് പ്രത്യേക ഡിജിറ്റൽ ക്ലാസ്സ് മുറികളുണ്ട്. മൂവായിരത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി, വിശാലമായ ഓഡിറ്റോറിയം, സ്റ്റാഫ് റൂം , ഓഫീസ് റൂം, ആകർഷകമായ പഠിപ്പുരയും ,ചുറ്റുമതിലും , ആധുനിക രീതിയിലുള്ള പാചപ്പുരയും ഇന്ന് സ്കൂളിനുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറി സൗകര്യങ്ങളുണ്ട്. സ്കൂളിന്റെ ആവശ്യങ്ങൾക്ക് മതിയായത്ര ശുദ്ധജലം ലഭ്യമാക്കുന്ന കുഴൽ കിണറും ഇവിടെയുണ്ട്. കുട്ടികളുടെ ശാരീരിക ഉല്ലാസത്തിനു അത്യാവശ്യം  വേണ്ട കളി സ്ഥലത്തിന്റെ അഭാവം ഉണ്ടെങ്കിലും ഇൻഡോർ ഗെയിംസിലൂടെ അതൊരു പരിധി വരെ പരിഹരിക്കുവാൻ  ശ്രമിക്കുന്നുണ്ട്.</small> ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1528936" എന്ന താളിൽനിന്ന് ശേഖരിച്ചത്