Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 29: വരി 29:
== Catch them Young ==
== Catch them Young ==
ഓരോ കുട്ടിയും സവിശേഷമായ കഴിവുകളാലും അഭിരുചികളാലും മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തനാണ്. കുട്ടിയുടെ നൈസർഗികമായ കഴിവുകളെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം സാർത്ഥകമാകുന്നത്. കാലിക്കറ്റ് ഗേൾസ് സ്ക്കൂളിലെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടത്തുകയും അവരുടെ വൈവിധ്യങ്ങളായ സർഗ്ഗശേഷികൾ വളർത്തിയെടുക്കുകയും ചെയ്യുന്ന  സവിശേഷ പദ്ധതിയാണ് Catch Them Young.
ഓരോ കുട്ടിയും സവിശേഷമായ കഴിവുകളാലും അഭിരുചികളാലും മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തനാണ്. കുട്ടിയുടെ നൈസർഗികമായ കഴിവുകളെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം സാർത്ഥകമാകുന്നത്. കാലിക്കറ്റ് ഗേൾസ് സ്ക്കൂളിലെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടത്തുകയും അവരുടെ വൈവിധ്യങ്ങളായ സർഗ്ഗശേഷികൾ വളർത്തിയെടുക്കുകയും ചെയ്യുന്ന  സവിശേഷ പദ്ധതിയാണ് Catch Them Young.
''ഉദ്ദേശ്യങ്ങൾ''
*വിദ്യാലയത്തിലെ പ്രതിഭാശാലികളായ പെൺകുട്ടികളെ കണ്ടെത്തുകയും അവരുടെ കൂട്ടായ്മ രൂപപ്പെടുത്തുകയും ചെയ്യുക
*കുട്ടികളുുടെ നൈസർഗികമായ കഴിവുകൾ കണ്ടെത്തി വ്യത്യസ്തമായ പരിശീലന പരിപാടികളിലൂടെ അവ പരിപോഷിപ്പിക്കുക
*വായന, മുഖാമുഖം, പ്രചോദനാത്മക ക്ലാസുകൾ, സഹവാസ ക്യാമ്പുകൾ, ശില്പശാലകൾ തുടങ്ങി വ്യത്യസ്തമായ അനുഭവങ്ങൾ നല്കി കുട്ടികളിൽ ആത്മവിശ്വാസവും ജീവിത നൈപുണീ വികാസവും ഉറപ്പു വരുത്തുക
*വായനശാലകൾ, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, എൻ.ജി.ഒ. കൾ തുടങ്ങി വിവിധ പിന്തുണാ സംവിധാനങ്ങളുമായി പ്രദാനം ചെയ്യുക
''പ്രധാന പ്രവർത്തനങ്ങൾ'' ഘട്ടം 1 : കുട്ടികളെ കണ്ടെത്തൽ  -  5/7/2016 a)  സയൻസ്, ഗണിതം, സാമൂഹ്യശാസ്ത്രം, ഭാഷ, പൊതുവിജ്ഞാനം മേഖലകളിൽ അഭിരുചി പരീക്ഷ b)  കുട്ടികളുടെ സർഗരചനകളുടെ വിലയിരുത്തൽ c)  കുട്ടികളുടെ ഗൃഹസന്ദർശനവും അവസ്ഥാവിശകലനവും എന്നീ 3 ഘട്ടങ്ങളിലൂടെയാണ് കുട്ടികളെ ഈ പദ്ധതിലേക്ക് തെരെഞ്ഞെടുത്തത്
''ഘട്ടം 2'' കുട്ടികൾക്കായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ എല്ലാ ശനിയാഴ്ചകളിലും രാവിലെ  മുതൽ വരെയാണ് Catch Them Young കുട്ടികൾക്കായി വ്യത്യസ്ത വിഷയങ്ങളിൽ ശില്പശാല ക്ലാസ് മുഖാമുഖം സർഗ്ഗക്യാമ്പുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നത് 1) തുടക്കം - ഏകദിന മോട്ടിവേഷൻ ക്ലാസ് RP 1. Dr. സനാദനൻ  2) മുജീബ് മഞ്ചേരി തിയതി    13/8/16    18/2/17 2)വിഷയാധിഷ്ഠിത ക്ലാസുകൾ (ഗണിതം, ഫിസിക്സ് /കെമിസ്ട്രി, ബയോളജി, സാമുഹ്യശാസ്ത്രം, ഇംഗ്ലീഷ്.....) 3) പഠന വിനോദയാത്ര (വയനാട് - എടക്കൽ ഗുഹ) തിയതി  11/02/17 4) തൊഴിലധിഷ്ഠിത ക്ലാസുകൾ 4 ക്ലാസുകൾ
[[വർഗ്ഗം:17092]]
[[വർഗ്ഗം:17092]]
[[വർഗ്ഗം:പ്രവർത്തനങ്ങൾ]]
[[വർഗ്ഗം:പ്രവർത്തനങ്ങൾ]]
2,046

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1528192" എന്ന താളിൽനിന്ന് ശേഖരിച്ചത്