Jump to content
സഹായം

"വൃന്ദാവൻ എച്ച്.എസ്. വ്ലാത്താ‍ങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
റവന്യൂ ജില്ല=തിരുവന്തപുരം|
റവന്യൂ ജില്ല=തിരുവന്തപുരം|
സ്കൂള്‍ കോഡ്=44052|
സ്കൂള്‍ കോഡ്=44052|
സ്ഥാപിതദിവസം=june5|
സ്ഥാപിതദിവസം=5|
സ്ഥാപിതമാസം=june|
സ്ഥാപിതമാസം=june|
സ്ഥാപിതവര്‍ഷം=1949|
സ്ഥാപിതവര്‍ഷം=1949|
വരി 38: വരി 38:
പ്രധാന അദ്ധ്യാപകന്‍=ഗീത രാജേന്ദ്രന്‍ |
പ്രധാന അദ്ധ്യാപകന്‍=ഗീത രാജേന്ദ്രന്‍ |
പി.ടി.ഏ. പ്രസിഡണ്ട്=എസ്. ഷാജി |
പി.ടി.ഏ. പ്രസിഡണ്ട്=എസ്. ഷാജി |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
സ്കൂള്‍ ചിത്രം=‎|
സ്കൂള്‍ ചിത്രം=‎|
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
വരി 48: വരി 48:


== ചരിത്രം ==
== ചരിത്രം ==
നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നെയ്യാറിന്റെ സാമീപ്യം കൊണ്ട് സമ്രിദ്ധവും ധന്യവുമാക്കപ്പെട്ട പുണ്യഭൂമിയായ നെയ്യാറ്റിങ്കരയ്ക്കു സമീപമുള്ള ഒരു ഉള്‍നാടന്‍ ഗ്രാമമാണു ചെങ്കല്‍ പഞ്ചായത്തില്പ്പെട്ട വ്ലാത്താങ്കര പ്രദേശം.ആറു പതിറ്റാണ്ടുകള്‍ക്കു മുമ്പു 1949-ല്‍ സ്ഥാപനം സ്ഥാപിക്കുന്ന കാലഘട്ടം സാമൂഹ്യമായും , സാമ്പത്തികമായും ,വിദ്യാഭ്യാസപരമായും ഈ ഗ്രാമം വളരെ പിന്നിലായിരുന്നു.അക്കാലത്ത് സാമൂഹ്യ പുരോഗതിയില്‍ തല്പ്പരരായ കുറെ ചെറുപ്പക്കാരും, നാട്ടുകാരും പൗരമുഖ്യനും -പുരോഗമനവാദിയുമായ ശ്രീ. ലക്ഷ്മണന്‍ നാടാരെ കാണുകയും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. വലിയ സാമ്പത്തിക ബാദ്ധ്യതയുള്ള കാര്യമാണെന്നു മനസ്സിലായിട്ടുപോലും ഗ്രാമത്തിന്റെ പുരോഗതി മുന്നില്‍ കണ്ട അദ്ദേഹം ആ കര്‍ത്തവ്യം സസന്തോഷം ഏറ്റെടുക്കാനുള്ള മഹാമനസ്ക്കത കാണിച്ചു.അങ്ങനെ വ്യക്തിഗത മാനേജ്മെന്റ് സ്ക്കൂളുകളില്‍ മാനേജര്‍ സ്വന്തമായി ശമ്പളം കൊടുത്തു നടത്തുന്ന ചുരുക്കം സ്ക്കൂളുകളില്‍ ഒന്നായി വ്ലാത്താങ്കര വൃന്ദാവന്‍ ഹൈസ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
                           
                            ശ്രീക്രിഷ്ണ ഭക്തനായിരുന്ന അദ്ദേഹം സ്ക്കൂളിന്റെ പ്രഥമ വാര്‍ഷിക ആഘോഷവേളയില്‍ തന്നെ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറെ കൊണ്ട്  വൃന്ദാവന്‍ ഹൈസ്ക്കൂള്‍ എന്നു നാമകരണം ചെയ്യിപ്പിക്കുകയും ചെയ്തു.അങ്ങനെ ഇന്നേയ്ക്ക്  അവിസ്മരണീയമായ 67 വര്‍ഷങ്ങള്‍ പിന്നിടുന്നു.
                            1978 ഏപ്രില്‍ 17-നു സ്ഥാപക മാനേജര്‍ ശ്രീ.എന്‍. ലക്ഷ്മണന്‍ നാടാര്‍ ദിവംഗതനായി.അതിനുശേഷം ശ്രീ. എല്‍. ഗോപിനാഥനും ശ്രീ. എല്‍.രാജേന്ദ്രനും ചേര്‍ന്നു എഡ്യൂക്കേഷ്ണല്‍ ഏജന്‍സിയായി സ്ക്കൂള്‍ നടത്തിയിരുന്നു.ഇപ്പോള്‍ ശ്രീ.കെ.ജി മോഹനകുമാറും ശ്രീ.ആര്‍.ഐ അജിത്ത്കുമാറുമാണ് എഡ്യൂക്കേഷ്ണല്‍ ഏജന്‍സി അംഗങ്ങള്‍.
                      സ്ഥാപക മാനേജരുടെ ആഗ്രഹാഭിലാഷത്തിന്റെ ഫലമായി ഇന്ദ്യന്‍ പ്രസിഡന്റായിരുന്ന ശ്രീ. വി.വി.ഗിരി ഈ സ്ഥാപനത്തിന്റെ പത്താം വാര്‍ഷികത്തില്‍ മുഖ്യ അതിഥിയായി സംബന്ധിച്ചത് സ്ക്കൂളിന്റെ ചരിത്രത്തില്‍ അവിസ്മരണീയമായ സംഭവമായി മാറി.സ്കൂളിന്റെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് അന്നത്തെ ഉന്നത സാഹിത്യ സാംസ്ക്കാരിക നായകന്മാരും മുഖ്യമന്ത്രിയും സംബന്ധിച്ചിരുന്നു.1999-ല്‍ നമ്മുടെ സ്ഥാപനത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ ശ്രീ.ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ടവര്‍മ്മ മഹാരാജാവ് ഭദ്ര ദീപം കൊളുത്തി സ്ക്കൂളിനെയും നാടിനെയും ധന്യമാക്കി.കാലത്തിന്റെ പ്രയാണത്തില്‍ അര നൂറ്റാണ്ട് പിന്നിടുമ്പോള്‍ ആയിരക്കണക്കിനു ഉന്നത വ്യക്തികളെ വാര്‍ത്തെടുത്ത വ്ലാത്താ‍ങ്കര വൃന്ദാവന്‍ ഹൈസ്ക്കൂള്‍ മറ്റുസ്ക്കൂളുകള്‍ക്ക് മാത്രികയായി തന്നെ തുടരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 55: വരി 61:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ക്ലബ്ബുകളും അദ്ധ്യാപകരും
''''''ക്ലബ്ബുകളും അദ്ധ്യാപകരും'''''ചെരിച്ചുള്ള എഴുത്ത്'''''
 
*  റെഡ്ക്രോസ്:എസ്. രാധാക്രിഷ്ണന്‍ നായര്‍
*  റെഡ്ക്രോസ്:എസ്. രാധാക്രിഷ്ണന്‍ നായര്‍
*  ഗൈഡ്
*  ഗൈഡ്
*  ഗാന്ധിദര്‍ശന്‍:സൗമ്യ ജോര്‍ജ് റ്റി. ആര്‍
*  ഗാന്ധിദര്‍ശന്‍:സൗമ്യ ജോര്‍ജ് റ്റി. ആര്‍
*  ഫോറസ്റ്റ്രി & ഇക്കോ:എസ്. രാധാക്രിഷ്ണന്‍ നായര്‍, ഷിജുഷ് ദിവാകര്‍
*  ഫോറസ്റ്റ്രി & ഇക്കോ:എസ്. രാധാക്രിഷ്ണന്‍ നായര്‍, ഷിജുഷ് ദിവാകര്‍
*  വിദ്യാരംഗം കലാ സാഹിത്യ വേദി:അനില്‍ കുമാര്‍
*  വിദ്യാരംഗം കലാ സാഹിത്യ വേദി:അനില്‍ കുമാര്‍ ആര്‍.എം, പ്രിയ.എസ്.മണി
*  സയന്‍സ് :എസ്. രശ്മി, ബി.പി. ബീന
*  സയന്‍സ് :എസ്. രശ്മി, ബി.പി. ബീന
* മാത്സ് : എസ്. അശോക് കുമാര്‍, പി.സജിരാജ് വിക്റ്റര്‍
* മാത്സ് : എസ്. അശോക് കുമാര്‍, പി.സജിരാജ് വിക്റ്റര്‍
* എസ്.എസ് :വ്രിന്ദ രാജേന്ദ്രന്‍
* എസ്.എസ് :വൃന്ദാ രാജേന്ദ്രന്‍
* ആര്‍ട്സ് : ആര്‍. സഞീവ് കുമാര്‍
* ആര്‍ട്സ് : ആര്‍. സഞീവ് കുമാര്‍
* സ്പോര്‍ട്സ് & സ്കൂള്‍ ജാഗ്രത സമിതി:പി. വി. പ്രേം നാത്
* സ്പോര്‍ട്സ് & സ്കൂള്‍ ജാഗ്രത സമിതി:പി. വി. പ്രേം നാഥ്
* ഹെല്‍ത്: എന്‍. കെ.ശ്രീരേഖ
* ഹെല്‍ത്: എന്‍. കെ.ശ്രീരേഖ
* ഇംഗ്ലീഷ്: കെ.എസ് മിനി, മഞ്ജു ഡി.റ്റി
* ഇംഗ്ലീഷ്: കെ.എസ് മിനി, മഞ്ജു ഡി.റ്റി
വരി 83: വരി 90:




udiyankulangara then vlathankara
Udiyankulangara then Vlathankara
<googlemap version="0.9" lat="8.406659" lon="77.085571" zoom="13" width="400">
<googlemap version="0.9" lat="8.406659" lon="77.085571" zoom="13" width="400">
(A) 8.386768, 77.127022, Dhanuvachapuram NKMHSS
(A) 8.386768, 77.127022, Dhanuvachapuram NKMHSS
Kerala
Kerala
(V) 8.381525, 77.098618, vrindavan hs vlathankara
(V) 8.381525, 77.098618,Vrindavan HS Vlathankara
</googlemap>
</googlemap>


178

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/152779" എന്ന താളിൽനിന്ന് ശേഖരിച്ചത്