"ഗവ. എൽ പി എസ് കുര്യാത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് കുര്യാത്തി (മൂലരൂപം കാണുക)
14:59, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022വിവരങ്ങൾ ചേർത്തു
(ചെ.) (സ്കൂൾ ചിത്രം തിരുത്തി) |
(ചെ.) (വിവരങ്ങൾ ചേർത്തു) |
||
വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
കുര്യാത്തി ഗവ. എൽ.പി. എസ് മണക്കാട് ചന്തയുടെ പിറകിലാണ് സ്ഥിതി ചെയ്യുന്നത്. ഈ സ്കൂൾ സ്ഥാപിതമായത് 1948-ലാണ്. ആദ്യത്തെ പ്രഥമാധ്യപിക ശ്രീമതി ജഗദമ്മയും ആദ്യ വിദ്യാർത്ഥി ആർ. എൻ വേലായുധൻ നായരുമാണ്. മുമ്പ് 'പനമൂട് 'എന്ന സ്ഥലത്തായിരുന്ന ഈ സ്കൂൾ. എം. പി. സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. സർക്കാർ കുര്യാത്തിയിൽ 50 സെന്റ് സ്ഥലം പൊന്നും വിലയ്ക്കു വാങ്ങി, സ്കൂൾ ഇവിടെയ്ക്കു മാറ്റി. അങ്ങനെ ഗവണ്മെന്റ് എൽ. പി. എസ് കുര്യാത്തി നിലവിൽ വന്നു. | |||
പൊതുവെ സാമ്പത്തിക സാമൂഹിക പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഒരു കാലത്ത് ധാരാളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. ഈ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ കരിമഠം കോളനിയിൽ നിന്നും വരുന്നവരും ആനന്ദനിലയം അനാഥ മന്ദിരത്തിൽ നിന്നും വരുന്നവരുമാണ്. | |||
ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി ആശ കെ. ജി യും കൂടാതെ 4 അധ്യാപകരുമാണുള്ളത്. 37-ഓളം കുട്ടികൾ സ്കൂളിൽ പഠനം നടത്തി വരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 105: | വരി 110: | ||
|} | |} | ||
* തമ്പാനൂർ Railway Station ൽ നിന്നും 2 കി.മീ. ദൂരം. | |||
* തമ്പാനൂർ Railway Station ൽ നിന്നും 2 കി.മീ. ദൂരം. | |||
* തമ്പാനൂർ ബസ്റ്റാൻഡിൽ നിന്നും 2.5 കി.മി ദൂരം. | |||
* കിഴക്കേക്കോട്ട ബസ്റ്റാൻഡിൽ നിന്നും 1.5 കി.മി ദൂരം. | |||
|} | |} | ||
{{#multimaps: 8.47613208710335, 76.95097974101816 | zoom=12 }} | {{#multimaps: 8.47613208710335, 76.95097974101816 | zoom=12 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |