Jump to content
സഹായം

"ജി യു പി എസ് കണിയാമ്പറ്റ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ജി യു പി എസ് കണിയാമ്പറ്റ/പ്രവർത്തനങ്ങൾ
(ചെ.) (ജി യു പി എസ് കണിയാമ്പറ്റ/പ്രവർത്തനങ്ങൾ)
(ചെ.) (ജി യു പി എസ് കണിയാമ്പറ്റ/പ്രവർത്തനങ്ങൾ)
 
വരി 8: വരി 8:


== വായന മാസാചരണം ==
== വായന മാസാചരണം ==
ജൂൺ 19 മുതൽ ജൂലൈ 18 വരെ ഒരു മാസക്കാലം വായന മാസാചരണമായി ആചരിക്കുന്നു.ഉദ്ഘാടന ദിവസം പുസ്തകമേള പ്രദർശനം നടത്തുന്നു.കുട്ടികൾക്ക് അവർക്ക് ഇഷ്ടപ്പെട്ട പുസ്തകം തെരഞ്ഞെടുത്ത് വായിക്കാനും ആസ്വാദനക്കുറിപ്പ് തയ്യാറാക്കുവാനും ഉള്ള അവസരം നൽകുന്നു.ഈ ഒരു മാസക്കാലയളവിൽ വായനദിന ക്വിസ് , പ്രഭാഷണം, എന്നിവ സംഘടിപ്പിക്കുന്നു.മികച്ച ആസ്വാദനക്കുറിപ്പിന് പുസ്തകം സമ്മാനമായി നൽകുന്നു.അസംബ്ലിയിൽ ആസ്വാദനക്കുറിപ്പ് അവതരിപ്പിക്കുന്നു.
520

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1526892" എന്ന താളിൽനിന്ന് ശേഖരിച്ചത്