"എ.എം.എൽ.പി.എസ്.വാളമരുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്.വാളമരുതൂർ (മൂലരൂപം കാണുക)
14:46, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 70: | വരി 70: | ||
മലപ്പുറം ജില്ലയിലെ തീരുർ വിദ്യാഭ്യാസ ജില്ലയിൽ മംഗലം പഞ്ചായത്തിൽ വാളമരുതൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നതാണ് എ .എം .എൽ .പി .എസ് .വാളമരുതൂർ . | മലപ്പുറം ജില്ലയിലെ തീരുർ വിദ്യാഭ്യാസ ജില്ലയിൽ മംഗലം പഞ്ചായത്തിൽ വാളമരുതൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നതാണ് എ .എം .എൽ .പി .എസ് .വാളമരുതൂർ . | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസപരമായി | വിദ്യാഭ്യാസപരമായി പിന്നാക്കമായിരുന്ന വാളമരുതൂരിൽ മംഗലം സ്വദേശിയും അക്കാലത്തെ രാഷ്ട്രീയ ,സാമൂഹ്യ മേഖലകളിൽ നിറസാന്നിദ്ധ്യവുമായിരുന്ന ജനാബ് ആർ മുഹമ്മദ് 1950 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .ഏറെ പരിമിതികളും ബുദ്ധിമുട്ടുകളും തരണം ചെയ്ത് തിരൂർ ഉപജില്ലയിലെ മികവുറ്റ ഒരു വിദ്യഭ്യാസ സ്ഥാപനമാക്കിയ അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് മകൻ ആർ മുഹമ്മദ് ബഷീർ ആണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഈ വിദ്യാലയത്തിൽ മുഴുവൻ കുട്ടികൾക്കും ബഞ്ച്, ഡസ്ക്ക്, മുഴുവൻ ക്ലാസുകളിലും വൈദ്യുതി, ഫേൻ, ലൈറ്റ്, ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് എന്നിവ ഉപയോഗിക്കാനുള്ള സൗകര്യം, മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ പഠനം, ആവശ്യത്തിന്, മൂത്രപ്പുര, കക്കൂസ്, ഉച്ചഭക്ഷണം പാചകം ചെയ്യാൻ ഗ്യാസ് കണക്ഷൻ, സർവോപരി വ്യത്തിയും ശാന്തവുമായ അന്തരീക്ഷവും ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്. | ഈ വിദ്യാലയത്തിൽ മുഴുവൻ കുട്ടികൾക്കും ബഞ്ച്, ഡസ്ക്ക്, മുഴുവൻ ക്ലാസുകളിലും വൈദ്യുതി, ഫേൻ, ലൈറ്റ്, ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് എന്നിവ ഉപയോഗിക്കാനുള്ള സൗകര്യം, മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ പഠനം, ആവശ്യത്തിന്, മൂത്രപ്പുര, കക്കൂസ്, ഉച്ചഭക്ഷണം പാചകം ചെയ്യാൻ ഗ്യാസ് കണക്ഷൻ, സർവോപരി വ്യത്തിയും ശാന്തവുമായ അന്തരീക്ഷവും ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്. |