Jump to content
സഹായം

"സി. എം. ജി. എച്ച്. എസ്. പൂജപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (ഇൻഫോബോക്സ് മാറ്റം വരുത്തി)
വരി 148: വരി 148:
വിദ്യാരംഗം  
വിദ്യാരംഗം  


ജൂൺ 19 വായനാവാരത്തോടനുബന്ധിച്ച് അസംബ്ലിയിൽ വായനാദിന പ്രതി‍ജ്ഞ എടുത്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുുറിപ്പുകൾ അവതരിപ്പിച്ചു. അദ്ധ്യാത്മരാമായണം പാരായണം ചെയ്തു. 'രേണുക' എന്ന കവിത ആലപിച്ചു. ക്വിസ് മത്സരം, വായനാമത്സരം ഉപന്യാസ രചന കഥാരചന തുടങ്ങിയവ സംഘടിപ്പിച്ചു. പ എൻ പണിക്കരുടെ ജീവചരിത്രം അസംബ്ലിയിൽ അവതരിപ്പിച്ചു. ഗ്രൂപ്പ് തിരിച്ച് കുട്ടികളെ ലൈബ്രറി ബുക്കുകൾ നൽകി അവയെ കുറിച്ച് കുറിപ്പ് എഴുതി വായിപ്പിക്കുക, എല്ലാ മാസത്തേയും മൂന്നാമത്തെ വെള്ളിയാഴ്ച കുട്ടികളുടെ കലാപ്രകടനങ്ങൾ നടത്തുന്നു. നാടൻപാട്ടു, കഥ പറച്ചില്, കവിതാ പാരായണം, കഥ എഴുത്ത് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു.  
കുട്ടികളുടെ സർഗ്ഗശേഷികളെ പരിപോഷിപ്പിക്കുന്നതിനായി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദി പ്രവർത്തിക്കുന്നു. മുൻവർഷങ്ങളിൽ എല്ലാ ആഴ്ചയും വെള്ളിയാഴ്ച അവസാനത്തെ പിരീഡ് കുട്ടികൾക്ക് കുട്ടികളുടെ കലാശേഷികൾ പ്രകടിപ്പിക്കുവാനുള്ള അവസരം കൊടുത്തിരുന്നു. എന്നാൽ ഈ മഹാമാരി കാലത്തും 2020-21 അദ്ധ്യയന വർഷം ഓൺലൈനായി കുട്ടികളുടെ സ്കൂൾതല മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് ഉപജില്ലാതലത്തിലും ജില്ലാതലത്തിലുമൊക്കെ പങ്കെടുക്കാനുള്ള അവസരം കൊടുക്കുന്നു. അദ്ധ്യാപകർ അവസരോചിതമായി വേണ്ടുന്ന നിർദ്ദേശങ്ങളും സഹായവും നൽകുന്നു.  


ഫാർമേഴ്സ് ക്ലബ്ബ്
ഫാർമേഴ്സ് ക്ലബ്ബ്
വരി 229: വരി 229:
|}
|}
{{#multimaps:  8.49679,76.97969 | zoom=12 }}
{{#multimaps:  8.49679,76.97969 | zoom=12 }}
<!--visbot  verified-chils->
<!--visbot  verified-chils->
<gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
Example.jpg|കുറിപ്പ്2
</gallery>
</gallery>-->
168

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1526462" എന്ന താളിൽനിന്ന് ശേഖരിച്ചത്