Jump to content
സഹായം

"ജി.എച്ച്.എസ്.എസ്.മാതമംഗലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7: വരി 7:
=== <big>ഓഡിറ്റോറിയം</big> ===
=== <big>ഓഡിറ്റോറിയം</big> ===
<big>സ്കൂളിൽ വിപുലമായ ഓഡിറ്റോറിയമുണ്ട്.പൂർവ വിദ്യാർഥിയായ കെ സി വേണുഗോപാലിന്റെ ആത്മാർഥമായ സഹകരണം ഇതിനു പിറകിലുണ്ട്. അദ്ദേഹം കേന്ദ്ര ഊർജ സഹമന്ത്രിയായ കാലത്താണ് ഇതിനുള്ള ഫണ്ട് അനുവദിച്ചത്.250 പേർക്ക് ഇരിക്കാവുന്നത്രയും സ്ഥലസൗകര്യം ഓഡിറ്റോറിയത്തിനുണ്ട്.1977 ബാച്ചിലെ പൂർവ വിദ്യാർഥികൾ ഇരിക്കുവാനാവശ്യമായ കസേരകൾ സംഭാവന ചെയ്തിട്ടുണ്ട്.1983 ബാച്ചിലെ പൂർവ വിദ്യാർഥികൾ ഫാനുകൾ നല്കിയിട്ടുണ്ട്.സുസജ്ജമായ ശബ്ദ സംവിധാനവുമൊരുക്കിയിട്ടുണ്ട്.കലോത്സവം,അസംബ്ലി,പൊതു പരിപാടികൾ എന്നിവ നന്നായി നടത്താൻ ഓഡിറ്റോറിയം ഉപകാര പ്രദമാണ്.</big>

[[പ്രമാണം:9a.jpg|ലഘുചിത്രം]]

===<big>കേസരി നായനാർ  ഗ്രന്ഥാലയം</big>===
===<big>കേസരി നായനാർ  ഗ്രന്ഥാലയം</big>===
വരി 30: വരി 37:

===<big>അസാപ്</big>===
===<big>അസാപ്</big>===
<big>അസാപ്*ഹയർ സെക്കന്ററി വിദ്യാർഥികൾക്ക് വിവിധ തൊഴിൽ മേഖലകൾ പരിശീലിപ്പിക്കുന്ന '''അസാപ്''' പദ്ധതി മികച്ച രീതിയിൽ നടന്നു വരുന്നു.കെ.വി സ്മിതയ്ക്കാണ് ചുമതല.</big>
<big>അസാപ് ഹയർ സെക്കന്ററി വിദ്യാർഥികൾക്ക് വിവിധ തൊഴിൽ മേഖലകൾ പരിശീലിപ്പിക്കുന്ന '''അസാപ്''' പദ്ധതി മികച്ച രീതിയിൽ നടന്നു വരുന്നു.കെ.വി സ്മിതയ്ക്കാണ് ചുമതല.</big>

*
*
*
*
2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1525832" എന്ന താളിൽനിന്ന് ശേഖരിച്ചത്