"സെന്റ്.ജോസഫ്.എച്ച്.എസ്.എസ്. കിഴക്കമ്പലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്.എച്ച്.എസ്.എസ്. കിഴക്കമ്പലം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:24, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ലിറ്റിൽ കൈറ്റ് ഐറ്റി ക്ലബ്ബ്
No edit summary |
|||
വരി 11: | വരി 11: | ||
==== ലിറ്റിൽ കൈറ്റ് ഐറ്റി ക്ലബ്ബ് ==== | ==== ലിറ്റിൽ കൈറ്റ് ഐറ്റി ക്ലബ്ബ് ==== | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി ഹൈസ്കൂളുകളിൽകേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ് 2018-19 അധ്യയനവർഷത്തിൽ ഈ വിദ്യാലയത്തിലും പ്രവർത്തനമാരംഭിച്ചു.ഓരോ വർഷവും 40 കുട്ടികൾക്കാണ് ഈ ഐടി കൂട്ടായ്മയിലേക്ക് അംഗത്വം നൽകുന്നത്.കൈറ്റ് നിർദ്ദേശിക്കുന്ന പ്രത്യേക അഭിരുചി പരീക്ഷയിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.ഇപ്പോൾ നാലാമത്തെ ബാച്ച് കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.അനിമേഷൻ, പ്രോഗ്രാമിംഗ്, സ്ക്രാച്ച്, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, റോബോട്ടിങ്ങ് തുടങ്ങി ഐ ടി യുമായി ബന്ധപ്പെട്ട പല മേഖലകളെക്കുറിച്ചും കുട്ടികൾക്ക് അറിവ് ലഭിക്കുന്നു.പ്രവർത്തനങ്ങൾ ഏറ്റവും ഭംഗിയായി നിർവഹിക്കുന്ന കുട്ടികൾക്ക് എ ഗ്രേഡ് സർട്ടിഫിക്കറ്റും എസ് എസ് എൽ സി പരീക്ഷയ്ക്ക് ഗ്രേസ് മാർക്കും ലഭിക്കുന്നു.ഈ വർഷങ്ങളിലെല്ലാം ലിറ്റിൽ കൈറ്റ്സ് മാസ്റ്ററായി ശ്രീ ജോഷി ജോസഫ് - ഉം കൈറ്റ് മിസ്ട്രസ് ആയി സിസ്റ്റർ റോസ എം എ യും സേവനം ചെയ്യുന്നു. | |||
'''Unit registration ID - LK/2018/25042.''' | |||
[[പ്രമാണം:25042-lk2.jpg|ഇടത്ത്|ലഘുചിത്രം|220x220ബിന്ദു]] | |||
[[പ്രമാണം:25042-lk1.jpg|ഇടത്ത്|ലഘുചിത്രം|218x218ബിന്ദു]] | |||
[[പ്രമാണം:25042-lk3.jpg|നടുവിൽ|ലഘുചിത്രം|420x420ബിന്ദു]] | |||
==== ജൂനിയർ റെഡ്ക്രോസ് ==== | ==== ജൂനിയർ റെഡ്ക്രോസ് ==== |