Jump to content
സഹായം

"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}'''<u>അല്ലാമ  ഇഖ്ബാൽ ഉറുദു ടാലെന്റ്റ് ടെസ്റ്റ് 2021</u>'''
  {{PSchoolFrame/Pages}}


== '''അല്ലാമ  ഇഖ്ബാൽ ഉറുദു ടാലെന്റ്റ് ടെസ്റ്റ് 2021''' ==
[[പ്രമാണം:48550urdu1.jpeg|പകരം=|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
അല്ലാമ  ഇഖ്ബാൽ ഉറുദു ടാലെന്റ്റ് ടെസ്റ്റിൽ ധന.ഇ.കെ.,ലൈബ.കെ എന്നിവർ മികച്ച നേട്ടം കൈവരിച്ചിരിക്കുന്നു.
അല്ലാമ  ഇഖ്ബാൽ ഉറുദു ടാലെന്റ്റ് ടെസ്റ്റിൽ ധന.ഇ.കെ.,ലൈബ.കെ എന്നിവർ മികച്ച നേട്ടം കൈവരിച്ചിരിക്കുന്നു.
[[പ്രമാണം:48550urdu.jpg|നടുവിൽ|ചട്ടം]]




'''<u>തണൽ</u>''' 


ശാരീരിക മാനസിക പ്രശ്നങ്ങൾ മൂലം ദുരിതമനുഭവിക്കുന്നകുട്ടികൾക്ക് ചികിത്സയും വിദ്യാഭ്യാസവും നൽകാനുള്ള പദ്ധതിയാണ് തണൽ.ഇത് മലയാളമനോരമയുടെ നല്ലപാഠം ജില്ലപുരസ്കാരം നേടി.  <gallery>
പ്രമാണം:48550pado2.jpg
പ്രമാണം:48550pralaya.jpg
</gallery>               


'''<u>ക്വിസ് മത്സരം</u>'''
 
[[പ്രമാണം:48550sahla.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
== '''തണൽ''' ==
വണ്ടൂർ ബി.ആർ.സി. യിൽ വെച്ച് നടന്ന ക്വിസ് മത്സരത്തിൽ
[[പ്രമാണം:48550mandaram4.jpg|നടുവിൽ|ലഘുചിത്രം|'''അംഗീകാരം''' ]]
ശാരീരിക മാനസിക പ്രശ്നങ്ങൾ മൂലം ദുരിതമനുഭവിക്കുന്നകുട്ടികൾക്ക് ചികിത്സയും വിദ്യാഭ്യാസവും നൽകാനുള്ള പദ്ധതിയാണ് തണൽ.ഇത് മലയാളമനോരമയുടെ നല്ലപാഠം ജില്ലപുരസ്കാരം നേടി.
 
== '''ടാലെന്റ്റ് ഹണ്ട്''' ==
[[പ്രമാണം:48550sahla.jpg|ലഘുചിത്രം|പകരം=|നടുവിൽ|268x268ബിന്ദു]]
വണ്ടൂർ ബി.ആർ.സി. യിൽ വെച്ച് നടന്ന ടാലെന്റ്റ്  ഹണ്ടിൽ 


സഹ്ല തെസ്നി മൂന്നാം  സ്ഥാനം കരസ്ഥമാക്കി.
സഹ്ല തെസ്നി മൂന്നാം  സ്ഥാനം കരസ്ഥമാക്കി.


== '''വീട്ടുമുറ്റത്തെ ഒറ്റമന്ദാരങ്ങൾ''' ==
[[പ്രമാണം:48550mandaram2.jpg|നടുവിൽ|ലഘുചിത്രം|349x349ബിന്ദു]]
ഭിന്നശേഷി കുട്ടികളുടെ പഠന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ഒരു ഡോക്യുമെന്ററി ആണ്  ഇത്  ഇത്തരം കുട്ടികളുടെ പേരന്റിങ്എങ്ങനെ ആയിരിക്കണം എന്ന കാര്യങ്ങളും ഇതിൽ പറയുന്നുണ്ട്. ഇതിൻറെ അണിയറ പ്രവർത്തകരും അഭിനേതാക്കളും സ്കൂളിലെ അദ്ധ്യാപകരും കുട്ടികളുമാണ്.
== '''നേട്ടങ്ങൾ  --മാധ്യമങ്ങളിലൂടെ''' ==
[[പ്രമാണം:48550pathram20.jpeg|നടുവിൽ|ലഘുചിത്രം]]
<gallery>
പ്രമാണം:48550pathram1.jpg
പ്രമാണം:48550pathram.jpg
പ്രമാണം:48550kaniv.jpg
പ്രമാണം:48550pralayam4.jpg
പ്രമാണം:48550pralayam5.jpg
പ്രമാണം:48550pralayam6.jpg
പ്രമാണം:48550pralayam1.jpg
പ്രമാണം:48550n padam1.jpg
പ്രമാണം:48550pralaya.jpg
പ്രമാണം:48550mandaram1.jpg
</gallery>


   '''<u>വീട്ടുമുറ്റത്തെ ഒറ്റമന്ദാരങ്ങൾ</u>'''
== '''എൽ .എസ് .എസ്  & യു എസ് .എസ് വിജയികൾ''' ==
{| class="wikitable mw-collapsible"
|+
! colspan="3" |<big>എൽ എസ്  എസ്  വിജയികൾ  20 -- 2'''1'''</big>
! colspan="3" |'''<big>യു.എസ് എസ് വിജയികൾ 20 -- 21</big>'''
|-
!ക്രമ
നമ്പർ  
!പേര്
!ഫോട്ടോ
!ക്രമ
നമ്പർ
!പേര്
!ഫോട്ടോ
|-
|1
|ഷൻസ  ഫാത്തിമ ഇ കെ
|[[പ്രമാണം:48550lss1.jpeg|ഇടത്ത്‌|ലഘുചിത്രം|122x122ബിന്ദു]]
|1
|ഇഷാൻ റഹ്മാൻ.എം
|[[പ്രമാണം:48550ishan.jpeg|ഇടത്ത്‌|ലഘുചിത്രം|135x135ബിന്ദു]]
|-
|2
|ശ്രീലയ.എ.കെ
|[[പ്രമാണം:48550lss7.jpeg|ഇടത്ത്‌|ലഘുചിത്രം|129x129ബിന്ദു]]
|2
|ഫാത്തിമ ഫയ്യ.സി
|[[പ്രമാണം:48550fayya.jpeg|ഇടത്ത്‌|ലഘുചിത്രം|156x156ബിന്ദു]]
|-
|3
|ദിയ നസ്രിൻ.പി
|[[പ്രമാണം:48550lss5.jpeg|ഇടത്ത്‌|ലഘുചിത്രം|127x127ബിന്ദു]]
|3
|അർഷ.വി
|[[പ്രമാണം:48550harsha.jpeg|ഇടത്ത്‌|ലഘുചിത്രം|129x129ബിന്ദു]]
|-
|4
|ഫാത്തിമ ദിയ.കെ
|[[പ്രമാണം:48550lss6.jpeg|ഇടത്ത്‌|ലഘുചിത്രം|135x135ബിന്ദു]]
|4
|അലീന.ഇ
|[[പ്രമാണം:48550aleena.jpeg|ഇടത്ത്‌|ലഘുചിത്രം|133x133ബിന്ദു]]
|-
|5
|റിഫ.ടി
|[[പ്രമാണം:48550rifa.jpeg|ഇടത്ത്‌|ലഘുചിത്രം|124x124ബിന്ദു]]
| colspan="3" rowspan="5" |
|-
|6
|അഫ്രിൻ.എ
|[[പ്രമാണം:48550lss3.jpeg|ഇടത്ത്‌|ലഘുചിത്രം|127x127ബിന്ദു]]
|-
|7
|ദേവീകൃഷ്ണ.കെ
|[[പ്രമാണം:48550devi.jpeg|ഇടത്ത്‌|ലഘുചിത്രം|130x130ബിന്ദു]]
|-
|8
|അനിരുദ്ധ്.കെ.എ
|[[പ്രമാണം:48550anirudh.jpeg|ഇടത്ത്‌|ലഘുചിത്രം|126x126ബിന്ദു]]
|-
|9
|അജ്‌വ പി
|[[പ്രമാണം:48550lss8.jpeg|ഇടത്ത്‌|ലഘുചിത്രം|134x134ബിന്ദു]]
|}
<gallery>
പ്രമാണം:48550uss.jpg
പ്രമാണം:48550lss2.jpg
പ്രമാണം:48550lss.jpg
പ്രമാണം:48550uss20.jpeg
</gallery>


ഭിന്നശേഷി കുട്ടികളുടെ പഠന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ഒരു ഡോക്യുമെന്ററി ആണ്  ഇത്  ഇത്തരം കുട്ടികളുടെ പേരന്റിങ്എങ്ങനെ ആയിരിക്കണം എന്ന കാര്യങ്ങളും ഇതിൽ പറയുന്നുണ്ട്. ഇതിൻറെ അണിയറ പ്രവർത്തകരും അഭിനേതാക്കളും സ്കൂളിലെ അദ്ധ്യാപകരും കുട്ടികളുമാണ്.ഇത് നിലമ്പൂർ നഗരസഭയുടെയും ,പോരൂർ പഞ്ചായത്തിൻറെയും പുരസ്‌കാരങ്ങൾ നേടുകയുണ്ടായി.
== '''വിവിധ മേഖലകളിൽ സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ''' ==
[[പ്രമാണം:48550nettam12.jpg|നടുവിൽ|ലഘുചിത്രം]]
<gallery>
<gallery>
പ്രമാണം:48550mandaram2.jpg
പ്രമാണം:48550nettam24.jpg
പ്രമാണം:48550mandaram5.jpg
പ്രമാണം:48550nettam23.jpg
പ്രമാണം:48550mandaram4.jpg
പ്രമാണം:48550nettam22.jpg
പ്രമാണം:48550mandaram20.jpg
പ്രമാണം:48550nettam21.jpg
പ്രമാണം:48550nettam11.jpg
പ്രമാണം:48550nettam9.jpg
</gallery>
</gallery>
== '''<big>കൊറോണ  പ്രതിരോധ പ്രവർത്തനങ്ങൾ</big>''' ==
[[പ്രമാണം:48550karunyam.jpeg|ലഘുചിത്രം|200x200ബിന്ദു|പകരം=|ഇടത്ത്‌]]
കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കെ,എം,എം,എ യു .പി.സ്കൂൾ ചെറുകോട് ജീവനക്കാർ സമാഹരിച്ച കോവിഡ്  പ്രതിരോധ ഉപകരണങ്ങളായ സാനിറ്റൈസർ പൾസ്‌ ഓക്സി മീറ്റർ ,എൻ -95 മാസ്ക് ,ഫേസ് ഷീൽഡ് തുടങ്ങിയവ  പ്രധാനാദ്ധ്യാപകൻ എം.മുജീബ് റഹ്മാൻ പോരൂർ ഗവ.ആശുപത്രിയിൽ മെഡിക്കൽ ഓഫീസർക്ക് കൈമാറി .
'''കൊറോണകാലത്ത് കുട്ടികൾക്കുള്ള സഹായം'''
ലോക്ക് ഡൗൺ പഠനം ഓൺലൈൻ ആവുകയും കൊറോണ രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിൽ കൊറോണ ബാധിതരായ സ്കൂളിലെ കുട്ടികളുടെ വീടുകളിൽ പ്രധാനാദ്ധ്യാപകൻ മുജീബ് മാസ്റ്ററുടെ നേതൃത്വത്തിൽ  സഹായം എത്തിച്ചു
2,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1525228...1803928" എന്ന താളിൽനിന്ന് ശേഖരിച്ചത്