Jump to content
സഹായം

"G. U. P. S. Chemnad West/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,163 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== പാഠ്യേതരപ്രവർത്തനങ്ങൾ ==
=== കടവത്ത് സ്റ്റാർസ് ===
കോവിഡിനോടാനുബന്ധിച്ചു സ്കൂൾ അടച്ച പശ്ചാത്തലത്തിൽ കുട്ടികളിൽ പഠനാഭിമുഖ്യം വളർത്താനായി 2019 മുതൽ ആരംഭിച്ച പ്രവർത്തനം.
      സ്കൂളിൽ നടക്കുന്ന നിരന്തര മൂല്യ നിർണയ പരിപാടി. കുട്ടികളെ ഉൾക്കൊള്ളിച്ചു കൊണ്ട് LP, UP വിഭാഗങ്ങളിൽ വ്യത്യസ്ത വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുകയും എല്ലാ കുട്ടികളെയും അതിൽ ചേർക്കുകയും ചെയ്തു.എല്ലാ ആഴ്ചയിലും മുൻകൂട്ടി കുട്ടികൾക്ക് നൽകിയപാഠാഭാഗത്തിന്റെ അടിസ്ഥാനത്തിൽ ഗൂഗിൾ ഫോം വഴി എല്ലാ ക്ലാസ്സുകളിലെയും മൂല്യനിർണയം നടത്തി. മാസത്തിലെ പ്രധാന ദിവസങ്ങളിലെ പരിപാടികൾ കടവത്ത് സ്റ്റാർസ് ഗ്രൂപ്പ്‌ വഴി നടത്തുകയും.വീഡിയോകൾ സ്കൂളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി upload ചെയ്യുകയും ചെയ്തു.
എല്ലാ ആഴ്ചയിലും നടത്തിയ മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ മാർക്ക്‌ രേഖപ്പെടുത്തുകയും കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.
== '''<big>പരിസ്ഥിതി ദിനാചരണ റിപ്പോർട്ട്‌</big>''' ==
== '''<big>പരിസ്ഥിതി ദിനാചരണ റിപ്പോർട്ട്‌</big>''' ==
[[പ്രമാണം:11453environment1.jpg|നടുവിൽ|ലഘുചിത്രം|400x400px|പകരം=]]
[[പ്രമാണം:11453environment1.jpg|നടുവിൽ|ലഘുചിത്രം|400x400px|പകരം=]]
2,496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1525026" എന്ന താളിൽനിന്ന് ശേഖരിച്ചത്