"ഗവ. യു പി എസ് കരുമം/വിദ്യാരംഗം കലാ സാഹിത്യ വേദി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് കരുമം/വിദ്യാരംഗം കലാ സാഹിത്യ വേദി. (മൂലരൂപം കാണുക)
13:50, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('കുട്ടികളിൽ മലയാള ഭാഷയും സാഹിത്യാഭിരുചിയും വ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
കുട്ടികളിൽ മലയാള ഭാഷയും സാഹിത്യാഭിരുചിയും വികസിക്കുന്നതിന് വിദ്യാലയങ്ങളിൽ നടത്തിവരുന്ന പദ്ധതിയാണ് വിദ്യാരംഗം. ഈ പദ്ധതിയുടെ ഭാഗമായി പദ്യം ചൊല്ലൽ, കഥാരചന, കവിതാരചന, കഥപറയൽ എന്നിങ്ങനെ മലയാള ഭാഷയുമായി ബന്ധപ്പെട്ട പലതരം പരിപാടികൾ ഇതുമായി നടന്നുവരുന്നു. വളരെ ഉത്സാഹത്തോടെ കുട്ടികൾ നാടൻപാട്ടുകൾ പാടുകയും കഥപറയുകയും ചെയ്യുന്നു. | കുട്ടികളിൽ മലയാള ഭാഷയും സാഹിത്യാഭിരുചിയും വികസിക്കുന്നതിന് വിദ്യാലയങ്ങളിൽ നടത്തിവരുന്ന പദ്ധതിയാണ് വിദ്യാരംഗം. ഈ പദ്ധതിയുടെ ഭാഗമായി പദ്യം ചൊല്ലൽ, കഥാരചന, കവിതാരചന, കഥപറയൽ എന്നിങ്ങനെ മലയാള ഭാഷയുമായി ബന്ധപ്പെട്ട പലതരം പരിപാടികൾ ഇതുമായി നടന്നുവരുന്നു. വളരെ ഉത്സാഹത്തോടെ കുട്ടികൾ നാടൻപാട്ടുകൾ പാടുകയും കഥപറയുകയും ചെയ്യുന്നു. | ||
കുട്ടികളുടെ സർഗ്ഗശേഷികളെ ഉണർത്താൻ എല്ലാ വെള്ളിയാഴ്ചകളിലും വിദ്യാരംഗത്തിന്റെ ക്ലാസുകൾ നടത്തിവരുന്നു. സബ്ജില്ലാതല മത്സരങ്ങളിലും മറ്റും കുട്ടികൾ മികവു തെളിയിച്ചിട്ടുണ്ട്. | കുട്ടികളുടെ സർഗ്ഗശേഷികളെ ഉണർത്താൻ എല്ലാ വെള്ളിയാഴ്ചകളിലും വിദ്യാരംഗത്തിന്റെ ക്ലാസുകൾ നടത്തിവരുന്നു. സബ്ജില്ലാതല മത്സരങ്ങളിലും മറ്റും കുട്ടികൾ മികവു തെളിയിച്ചിട്ടുണ്ട്.<gallery> | ||
പ്രമാണം:43244 v1.jpeg | |||
</gallery> |