Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 114: വരി 114:
== പുസ്തക വണ്ടി ==
== പുസ്തക വണ്ടി ==
[[പ്രമാണം:26009 Pusthaga vandi.jpg|അതിർവര|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:26009 Pusthaga vandi.jpg|അതിർവര|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
കോവിഡ് മഹാമാരി പടർന്നുപിടിച്ച  സാഹചര്യത്തിൽ വിദ്യാർഥികൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാതെ വന്നപ്പോൾ  വായനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ വിദ്യാർത്ഥികളുടെ വീടുകളിലേക്ക് എത്തിക്കുന്നതിനും സ്കൂളിലെത്തിയ പാഠപുസ്തകങ്ങൾ  കോവിഡ കാരണം സ്കൂളിൽ വരാൻ സാധിക്കാത്ത വരുടെ വീടുകളിലേക്ക് എത്തിക്കുന്നതിനും ഉള്ള നൂതനമായ ഒരു പദ്ധതിയായിരുന്നു പുസ്തക വണ്ടി.പുസ്തക വണ്ടിയുടെ ഉദ്ഘാടനം   ബഹുമാനപ്പെട്ട '''[https://ml.wikipedia.org/wiki/%E0%B4%B9%E0%B5%88%E0%B4%AC%E0%B4%BF_%E0%B4%88%E0%B4%A1%E0%B5%BB ഹൈബി ഈഡൻ]''' നിർവ്വഹിച്ചിരുന്നു.ആഴ്ചയിലൊരിക്കൽ  ഓരോ റൂട്ടിലൂടെ ലൈബ്രറി പുസ്തകങ്ങളുമായി വണ്ടി പുറപ്പെടുകയും ആദ്യം നൽകിയത് തിരിച്ചു വാങ്ങുകയും പുതിയത് നൽകുകയും ചെയ്യുന്ന രൂപത്തിലായിരുന്നു പദ്ധതി പ്ലാൻ ചെയ്തിരുന്നത് . ഇതിലൂടെ അമ്മ വായനക്കുള്ള അവസരവും  കൂടി നൽകുകയായിരുന്നു .പുസ്തക വണ്ടിയാത്രയിൽ സ്കൂൾ ലൈബ്രറിയിലേക്ക് കുറേ പുസ്തകങ്ങൾ സംഘടിപ്പിക്കാനും സാധിച്ചു എന്നത് ഈ പുസ്തകവണ്ടിയുടെ വിജയമായി വിലയിരുത്തുന്നു സമൂഹത്തിലെ നാനാ തുറകളിലുള്ള ആളുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വണ്ടിയിലേക്ക് പുസ്തകങ്ങൾ ശേഖരിക്കാൻ സാധിക്കുകയും ആ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്തു
<p align="justify>കോവിഡ് മഹാമാരി പടർന്നുപിടിച്ച  സാഹചര്യത്തിൽ വിദ്യാർഥികൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാതെ വന്നപ്പോൾ  വായനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ വിദ്യാർത്ഥികളുടെ വീടുകളിലേക്ക് എത്തിക്കുന്നതിനും സ്കൂളിലെത്തിയ പാഠപുസ്തകങ്ങൾ  കോവിഡ കാരണം സ്കൂളിൽ വരാൻ സാധിക്കാത്ത വരുടെ വീടുകളിലേക്ക് എത്തിക്കുന്നതിനും ഉള്ള നൂതനമായ ഒരു പദ്ധതിയായിരുന്നു പുസ്തക വണ്ടി.പുസ്തക വണ്ടിയുടെ ഉദ്ഘാടനം   ബഹുമാനപ്പെട്ട '''[https://ml.wikipedia.org/wiki/%E0%B4%B9%E0%B5%88%E0%B4%AC%E0%B4%BF_%E0%B4%88%E0%B4%A1%E0%B5%BB ഹൈബി ഈഡൻ]''' നിർവ്വഹിച്ചിരുന്നു.ആഴ്ചയിലൊരിക്കൽ  ഓരോ റൂട്ടിലൂടെ ലൈബ്രറി പുസ്തകങ്ങളുമായി വണ്ടി പുറപ്പെടുകയും ആദ്യം നൽകിയത് തിരിച്ചു വാങ്ങുകയും പുതിയത് നൽകുകയും ചെയ്യുന്ന രൂപത്തിലായിരുന്നു പദ്ധതി പ്ലാൻ ചെയ്തിരുന്നത് . ഇതിലൂടെ അമ്മ വായനക്കുള്ള അവസരവും  കൂടി നൽകുകയായിരുന്നു .പുസ്തക വണ്ടിയാത്രയിൽ സ്കൂൾ ലൈബ്രറിയിലേക്ക് കുറേ പുസ്തകങ്ങൾ സംഘടിപ്പിക്കാനും സാധിച്ചു എന്നത് ഈ പുസ്തകവണ്ടിയുടെ വിജയമായി വിലയിരുത്തുന്നു സമൂഹത്തിലെ നാനാ തുറകളിലുള്ള ആളുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വണ്ടിയിലേക്ക് പുസ്തകങ്ങൾ ശേഖരിക്കാൻ സാധിക്കുകയും ആ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്തു</p>


== വിത്ത് പേന നിർമ്മാണം ==
== വിത്ത് പേന നിർമ്മാണം ==
736

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1524769" എന്ന താളിൽനിന്ന് ശേഖരിച്ചത്