Jump to content

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 92: വരി 92:


== ടാലന്റ് ഹണ്ട് ==
== ടാലന്റ് ഹണ്ട് ==
കുട്ടികളിൽ അന്തർലീനമായ സർഗവാസനകളെ വികസിപ്പിക്കുക സഭാകമ്പം മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ വളരെ ജനകീയ ജനശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ് ടാലന്റ് ഹണ്ട്.സംഗീതം നാടകം നൃത്തം ഒപ്പന ദഫ്മുട്ട് ചിത്രകല പാഴ് വസ്തുക്കൾ കൊണ്ടുള്ള ആർട്ട് വർക്കുകൾ തുടങ്ങിയ ഒട്ടേറെ കലകളുടെ പരിശീലനം നടത്തി പോരുന്നു.പ്രശസ്ത നൃത്ത പരിശീലകൻ ശ്രീ ശിവൻ പഴംതോട്ടം , ഒപ്പന പരിശീലകൻ ശ്രീ മജീദ് മാഷ് ഇടപള്ളി ദഫ്മുട്ട് അറബനമുട്ട് പരിശീലകൻ ശ്രീ നസ്റുദ്ധീൻ തങ്ങൾ നാടക പരിശീലകൻ പ്രഭാകരൻ നമ്പ്യാർ ചിത്രകലാ അധ്യാപകൻ ശ്രീ ജ്യോതി മാഷ് എന്നിവരുടെ സഹായസഹകരണങ്ങൾ ലഭിച്ചു പോരുന്നു. സബ്ജില്ല ജില്ല കലോത്സവങ്ങളിലും അതുപോലെതന്നെ സംസ്ഥാന കലോത്സവത്തിലും സമ്മാനങ്ങൾ നേടി കൂട്ടാൻ ഈ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്
<p align="justify>കുട്ടികളിൽ അന്തർലീനമായ സർഗവാസനകളെ വികസിപ്പിക്കുക സഭാകമ്പം മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ വളരെ ജനകീയ ജനശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ് ടാലന്റ് ഹണ്ട്.സംഗീതം നാടകം നൃത്തം ഒപ്പന ദഫ്മുട്ട് ചിത്രകല പാഴ് വസ്തുക്കൾ കൊണ്ടുള്ള ആർട്ട് വർക്കുകൾ തുടങ്ങിയ ഒട്ടേറെ കലകളുടെ പരിശീലനം നടത്തി പോരുന്നു.പ്രശസ്ത നൃത്ത പരിശീലകൻ ശ്രീ ശിവൻ പഴംതോട്ടം , ഒപ്പന പരിശീലകൻ ശ്രീ മജീദ് മാഷ് ഇടപള്ളി ദഫ്മുട്ട് അറബനമുട്ട് പരിശീലകൻ ശ്രീ നസ്റുദ്ധീൻ തങ്ങൾ നാടക പരിശീലകൻ പ്രഭാകരൻ നമ്പ്യാർ ചിത്രകലാ അധ്യാപകൻ ശ്രീ ജ്യോതി മാഷ് എന്നിവരുടെ സഹായസഹകരണങ്ങൾ ലഭിച്ചു പോരുന്നു. സബ്ജില്ല ജില്ല കലോത്സവങ്ങളിലും അതുപോലെതന്നെ സംസ്ഥാന കലോത്സവത്തിലും സമ്മാനങ്ങൾ നേടി കൂട്ടാൻ ഈ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്</p>


== നാടകക്കളരി ==
== നാടകക്കളരി ==
693

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1524659" എന്ന താളിൽനിന്ന് ശേഖരിച്ചത്