"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/വിദ്യാരംഗം (മൂലരൂപം കാണുക)
13:38, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
ജൺ 25 | ജൺ 25 | ||
♦വായന വാരാചരണം-ക്ലാസ് തല വീഡിയോ തയ്യാറാക്കൽ | ♦വായന വാരാചരണം-ക്ലാസ് തല വീഡിയോ തയ്യാറാക്കൽ | ||
വായനവാരാചരണവുമായി ബന്ധപ്പെട്ട് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത എല്ലാ പ്രവർത്തനങ്ങളും പരിശോധിച്ച് മികച്ചവ തെരഞ്ഞെടുത്ത് പരമാവധി 5മിനിറ്റ് ദൈർഘ്യമുളള ഒരു വീഡിയോ തയ്യാറാക്കി മലയാളം ഗ്രൂപ്പിൽ ഇടുന്നു..(ഇതിന്റെ ചുമതല ക്ലാസിൽ തന്നെയുളള ഒരു കുട്ടിയെ ഏൽപ്പിക്കാവുന്നതാണ്.ഈ വീഡിയോയിൽ ഒരു കുട്ടിയുടെ ഏറ്റവും മികച്ച ഒരിനം മാത്രം ഉൾപ്പെടുത്തുന്നതായിരിക്കും പ്രായോഗികം. പ്രതിജ്ഞ,പ്രഭാഷണം,കഥ,കവിത,തുടങ്ങിയവ ഒരു കുട്ടിയവതരിപ്പിക്കുന്നതിന്റെ പ്രസക്തഭാഗം മാത്രംഎഡിറ്റ് ചെയ്ത് പരമാവധി കുട്ടികളുടെ പ്രവർത്തനത്തെ ഉൾക്കൊളളിച്ച് വീഡിയോ തയ്യാറാക്കാൻ ശ്രമിക്കണം..ഫോട്ടോ,പോസ്റ്റർ -ഇവകളിൽ മികച്ചവ ഉൾപ്പെടുത്തിയാൽ മതിയാകം). | |||
കുട്ടികൾക്കുളള പ്രത്യേക നിർദ്ദേശം | കുട്ടികൾക്കുളള പ്രത്യേക നിർദ്ദേശം | ||
◉എല്ലാകുട്ടികളും മേൽ പറയപ്പെട്ട ഏതെങ്കിലും ഒരു ഇനത്തിൽ നിർബന്ധമായും പങ്കെടുക്കണം. | ◉എല്ലാകുട്ടികളും മേൽ പറയപ്പെട്ട ഏതെങ്കിലും ഒരു ഇനത്തിൽ നിർബന്ധമായും പങ്കെടുക്കണം. | ||
◉പ്രഭാഷണം,പുസ്തകപരിചയം,വായനാനുഭവം തുടങ്ങിയവയ്ക്ക് ഒരുക്ലാസിൽനിന്ന് കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും പങ്കെടുക്കണം. | ◉പ്രഭാഷണം,പുസ്തകപരിചയം,വായനാനുഭവം തുടങ്ങിയവയ്ക്ക് ഒരുക്ലാസിൽനിന്ന് കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും പങ്കെടുക്കണം. | ||
◉മലയാളം അധ്യാപകർ വായന വാരാചരണത്തെ സംബന്ധിച്ച് ദൈനംദിന അറിയിപ്പുകൾ മലയാളം ഗ്രൂപ്പുകളിൽ നൽകുന്നതാണ്. | ◉മലയാളം അധ്യാപകർ വായന വാരാചരണത്തെ സംബന്ധിച്ച് ദൈനംദിന അറിയിപ്പുകൾ മലയാളം ഗ്രൂപ്പുകളിൽ നൽകുന്നതാണ്. |