Jump to content
സഹായം

"ജ്ഞാനോദയം എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:

   എരവട്ടൂർ ‍‍‍ജ്ഞാനേദയം എഡ്യുക്കേഷനൽ സൊസൈറ്റി എന്ന സംഘടനയ്ക്ക് 1957  ത്‍ അനുവദിക്കപ്പെട്ട സ്ഥാപനമാണ് പ്രസ്തുത സ്കൂൾ പേരാമ്പ്ര പ‍ഞ്ചായത്തിത്‍ ഉൾപ്പെട്ടതും വളരെ പിന്നോക്കം നിത്‍ക്കുന്നവർ താമസിക്കുന്നവരുമായ എരവട്ടൂർ ഗ്രാമത്തിത്‍ സ്ഥിതി ചെയ്യുന്ന  ഈ വിദ്യാലയത്തിലെ അദ്യത്തെ അധ്യാപകൻ കുഞ്ഞിരാമൻ മാസ്റ്ററും ആദ്യത്തെ വിദ്യാർത്ഥി പുതുക്കെപ്പുറത്ത് ഇബ്രാഹിം മകൻ അമ്മതും ആണ് ആരംഭത്തിൽ  1 2 3  ക്ലാസുകലളിലായി ആകെ ൧൪൫ വിദ്യാതർത്ഥികളും നാല് അധ്യാപകരുമാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്.

[[ജ്ഞാനോദയം എ എൽ പി എസ്/ചരിത്രം|കൂടുതൽ വായിക്കുക]]
==ഭൗതികസൗകരൃങ്ങൾ== രണ്ട് കെട്ടിടങ്ങളിലായി നാല് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും അതിൽ കംബ്യൂട്ടർ റൂമും പാചകപ്പുരയുംമാണ് നിലവിലുള്ള കെട്ടിടം
==മികവുകൾ== 2016-17 വർഷത്തിൽ പ്രവർത്തി പരിചയ മേളയിൽ സബ്ജില്ലയിത്‍ മൂന്നാം സ്ഥാനവും അറബിക് കലാമേളയിൽ പേരാമ്പ്ര പഞ്ചായത്തിൽ ഒന്നാം സ്ഥാനും നേടി

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1524210" എന്ന താളിൽനിന്ന് ശേഖരിച്ചത്