"പുറക്കാട് സൗത്ത് എൽ.പി.സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(history page change)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
== ചരിത്രം[തിരുത്തുക | മൂലരൂപം തിരുത്തുക] ==

തിക്കോടി പഞ്ചായത്തിന്റെ വടക്കു കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പുറക്കാട് എന്ന സ്ഥലത്ത് 7 -)൦ വാർഡിലായി പുറക്കാട് സൗത്ത് എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നു. നാഷണൽ ഹൈവേയിൽ തിക്കോടി പഞ്ചായത്ത് ജങ്ഷനിൽ നിന്നും കിഴക്കോട്ടു പോകുന്നതും മുചുകുന്ന് കോളേജ് വഴി കോയിലാണ്ടിലെത്തുന്നതുമായ റോഡിലൂടെ 2 1/ 2 കിലോമീറ്റർ ദൂരം നടന്നാൽ ഈ വിദ്യാലയം കാണാവുന്നതാണ് .

വരി 18: വരി 21:
ആദ്യ വര്ഷം ൫൪ വിദ്യാര്തഥികളാണ് പഠിച്ചത് . ഇതിൽ 6 പേർ മാത്രമേ പെണ്കുട്ടികളായി ഉണ്ടായിരുന്നുള്ളു . അവർ തന്നെ നായർ സമുദായക്കാർ മാത്രമായിരുന്നു . രണ്ടാമത്തെ വര്ഷമാണ് മുസ്ലിം വിദ്യാർത്ഥി ചേർന്നത് . എടവനക്കുനിയിൽ മമ്മാലി ശിശു ക്ലാസിലാണ് ചേർന്നത്.

05.08.1908 ന് ഈ വിദ്യാലത്തിന് ആദ്യമായി ഗ്രാന്റ് ലഭിച്ചത് . 1910 ൽ 4 -)൦ തരത്തിനും 1937 ൽ 5 -)o താരത്തിനും അംഗീകാരം ലഭിച്ചു{{PSchoolFrame/Pages}}
05.08.1908 ന് ഈ വിദ്യാലത്തിന് ആദ്യമായി ഗ്രാന്റ് ലഭിച്ചത് . 1910 ൽ 4 -)൦ തരത്തിനും 1937 ൽ 5 -)o താരത്തിനും അംഗീകാരം ലഭിച്ചു
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1523979" എന്ന താളിൽനിന്ന് ശേഖരിച്ചത്