Jump to content
സഹായം

"സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/ചരിത്രം/കൂടുതൽ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തി
(charithram)
 
(തിരുത്തി)
 
വരി 1: വരി 1:
1995 ൽ ഏഴാം ക്ളാസ്സു വരെയും 2005 ൽ ഹൈസ്കൂളിനും എയ്ഡഡ് പദവി ലഭിച്ചു. പ്രധാനാധ്യാപിക ഉൾപ്പടെ 14 അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളിന്റെ പുരോഗതിക്കായ് അർപ്പണ ബോധത്തോടെ സേവനം ചെയ്യുന്നു. പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകർ അധരവായനാ സംബ്രദായത്തിലൂടെ വിദ്യാർത്ഥികളുടെ സംസാരശേഷിയെ വികസിപ്പിക്കുന്നു
സമൂഹത്തിൽ താൻ അമൂല്യ ആണെന്ന യാഥാർത്ഥ്യം ഉൾക്കൊളളാൻ വൈകല്യങ്ങളെ കുറിച്ചുള്ള പൂർണമായ ബോധ്യം ഉളവാക്കാൻ സ്വന്തം മികവുകളെ തിരിച്ചറിഞ്ഞ് മുന്നോട്ടു കുതിക്കാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കാൻ കടൽകടന്നു ഭൂമിയുടെ ഇങ്ങേ അറ്റുത്തക്ക് പറന്നെത്തിയ ദൈവത്തിൻറെ മാലാഖമാർ .1837 ഓഗസ്റ്റ് പത്താം തീയതി ഇറ്റലിയിലെ സവോണഎന്ന ഗ്രാമത്തിലെ മൂന്നു സഹപാഠികളോട് ഒപ്പം തുടങ്ങിയ കാരുണ്യ മാതാവിൻറെ പുത്രിമാർ എന്ന സഭ പിന്നീട് ലോകമെങ്ങും വിവിധ സേവനമേഖലകൾ തുറന്ന് തുറന്ന് പടർന്നു പന്തലിച്ചു. അതിൽ ഒരു ശാഖ ഇന്ത്യയിലേക്കും വീശി.1974 ഡിസംബർ മൂന്നാം തീയതി ഈ സഭയിലെ സന്യാസിനികൾ ഇന്ത്യയിലെത്തി. കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻബത്തേരി പഞ്ചായത്തിലെ പൂമല എന്ന കൊച്ചുഗ്രാമത്തിൽ തങ്ങളുടെ മിഷൻ പ്രവർത്തനങ്ങളുടെ ആരംഭം കുറിച്ചു.

303

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1523667" എന്ന താളിൽനിന്ന് ശേഖരിച്ചത്