"ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

793 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  31 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
('2013 -2014 വർഷത്തിൽ സ്കൂളിൻറെ അറ്റകുറ്റപ്പണികൾ നടത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
2013 -2014 വർഷത്തിൽ സ്കൂളിൻറെ അറ്റകുറ്റപ്പണികൾ നടത്തി കെട്ടിടങ്ങൾ നവീകരിച്ചു .ഈ സ്കൂളിലെ മുൻ പ്രഥമാധ്യാപകൻ ആയിരുന്ന ശ്രീ അരവിന്ദാക്ഷൻ സാറിൻറെ സ്മാരകമായി സ്കൂളിനു മുൻവശത്തായി ഒരു ഗേറ്റും മതിലും കവാടവും അദ്ദേഹത്തിന്റെ മകൻ പണിതു നൽക്കുകയുണ്ടായി. ഈ സ്കൂളിന്റെ സമീപത്തു തന്നെയാണ് ഗവൺമെൻറ് ഹൈസ്കൂളും ഹയർ സെക്കൻഡറി സ്കൂളും സ്ഥിതിചെയ്യുന്നത്. കലാ കായിക വിദ്യാഭ്യാസ രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ തുടക്കംമുതലേ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്.140 വർഷങൽക്ക് മുൻപ് ഈ സ്ക്ളിന് 50 സെന്റ് സ്ഥലം ഈ സ്ക്കൂളിനായി നല്കു്കുുകയും താൽക്കാലികമായി  ഒരു ഷെഡ് കെട്ടിക്കൊടുക്കുുകയും ചെയ്തത് അന്നത്തെ നായര് സമാജമാണ്.  അന്നത്തെ കോട്ടയം ഡിവിഷൻ സ്കൂൾ അനുവതിച്ചത്.  പിന്നീട് 7- ക്ലാസ് വരെയുള്ള മിഡില് സ്ക്കളായി മാറി.  തുടര്ന്ന് ഹൈസ്ക്കൂല് സ്ഥാപിക്കുകയും അതിനോടൊപ്പം യു.പി സ്ക്കൂൂല് ചേര്ക്കുകയും ചെയ്തു. 1875ൽ എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.140വർഷങ്ങൾക്കു മുൻപ്


50 സെന്റ് സ്ഥലം ഈ സ്ക്കൂളിനായി നല്കു്കുുകയുംതാൽക്കാലികമായി ഒരു ഷെഡ് കെട്ടിക്കൊടുക്കുുകയും ചെയ്തത് അന്നത്തെ


നായർ സമാജമാണ്. അന്നത്തെ കോട്ടയം ഡിവിഷൻ ആണ് സ്കൂൾ അനുവതിച്ചത്. പിന്നീട് 7- ക്ലാസ് വരെയുള്ള മിഡിൽ സ്ക്കളായി മാറി. തുടർന്ന്  ഹൈസ്കൂൾ സ്ഥാപിക്കുകയും അതിനോടൊപ്പം യു.പി സ്കൂൾ ചേർത്ത് . 1875 എൽ.പി സ്കൂൾ പ്രവർത്തനം  ആരംഭിക്കുകയും ചെയ്തു.
1979 ൽ സ്ഥാപിതമായി അക്ഷരങ്ങൾ കൊണ്ട് നക്ഷത്രങ്ങൾ സൃഷ്ടിച്ച സരസ്വതീക്ഷേത്രം ആണ് പി. എസ്. പി. എം. യു. പി. എസ്. ഒഎൻവിയുടെ നാടായ ചവറയുടെ മനോഹര ഗ്രാമം പഴഞ്ഞികാവ് പ്രദേശത്തുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സമീപത്ത് തന്നെ ഒരു വിദ്യാലയം വേണം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ശ്രീ പ്ലാവേലിൽ ശങ്കുപ്പിള്ള യുടെ ഓർമ്മയ്ക്ക് മെമ്പർ ശ്രീനാരായണ പിള്ളയാണ് സ്കൂൾ സ്ഥാപിച്ചത്. സ്കൂൾ മാനേജർ ശ്രീ രമാദേവി അമ്മയുടെ ആഗ്രഹത്തിന് ഒപ്പം അധ്യാപകരും രക്ഷകർത്താക്കളും ഒത്തൊരുമിച്ച് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തോടൊപ്പം സാമൂഹിക പ്രതിബദ്ധത ഉള്ള നല്ല പൗരന്മാരെ വാർത്തെടുക്കുക  എന്ന ലക്ഷ്യം സാക്ഷാത്കരിച്ചു. സ്കൂളിന്റെ ആദ്യകാല പ്രഥമ അധ്യാപകനായ ശ്രീ രാഘവൻപിള്ള സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സർവ്വതോന്മുഖമായ പഠനാന്തരീക്ഷം ഒരുക്കി അവരുടെ സർഗ്ഗപരവും അക്കാദമികവും കായികവുമായ കഴിവുകൾ പരമാവധി പ്രോത്സാഹിപ്പിച്ച് സംസ്ഥാന ദേശീയ അന്തർദേശീയ തലത്തിൽ നേട്ടങ്ങൾ കൈവരിക്കുവാൻ ഉള്ള പ്രവർത്തനങ്ങൾ  നൽകി.
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1523551" എന്ന താളിൽനിന്ന് ശേഖരിച്ചത്