Jump to content
സഹായം

"സെന്റ്.മേരീസ് എൽ പി എസ് മഞ്ഞപ്ര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

* കുട്ടികളുടെ ആത്മീയപുരോഗതിയ്ക്കും നിശബ്ദതയും ഏകാഗ്രതയും ലക്ഷ്യമാക്കിയും വിദ്യാലയത്തിൽ ഒരു പ്രാർഥനാമുറി സജ്ജീകരിച്ചിട്ടുണ്ട്.

* കമ്പ്യൂട്ടർ പരിജ്ഞാനം ഒഴിച്ചുകൂടാനാവാത്ത ഒന്നായിത്തീർന്നിരിക്കുന്ന  ഈ കാലഘട്ടത്തിൽ, ചെറുപ്പം മുതലേ കമ്പ്യൂട്ടർ കൈകാര്യം ചെയ്യുന്നതിൽ ഓരോ കുട്ടിയും മികവുള്ളവരാകണമെന്ന ഉദ്ദേശ്യത്തോടെ വിദ്യാലയത്തിൽ കമ്പ്യൂട്ടറുകളുടെ സംലഭ്യത കുട്ടികൾക്ക് ഉറപ്പുവരുത്തിയിട്ടുണ്ട്. അധ്യാപകർ തങ്ങളുടെ കുട്ടികൾക്ക്  കമ്പ്യൂട്ടർ ജ്ഞാനം നല്കുന്നതിൽ അതീവശ്രദ്ധാലുക്കളാണ്.

* കുട്ടികളുടെ സർഗ്ഗാത്മകതയെ ഉത്തേജിപ്പിക്കുകയും അവരുടെ  വൈജ്ഞാനിക വികസനത്തിന് സഹായിക്കുന്ന  ഒരു  സ്കൂൾ ലൈബ്രറി നമ്മുടെ സ്കൂളിൽ  പ്രവർത്തിച്ചു  വരുന്നു.ഒന്ന്  മുതൽ ഏഴു വരെ ക്ലാസ്സുകളിലെ  കുട്ടികളുടെ വായനാപ്രവർത്തനങ്ങൾക്കു ആവശ്യമായ കുട്ടിക്കവിതകൾ ,ചെറുകവിതകൾ ,ചിത്രകഥകൾ ,ബാലമാസികകൾ ,പഠനസംബന്ധിയായ പുസ്തകങ്ങൾ എന്നിവ നമ്മുടെ  ലൈബ്രറിയിൽ ലഭ്യമാണ് .കുട്ടികളിൽ  വായനാശീലം സൃഷ്ടിക്കുകയും ഏകീകരിക്കുകയും ചെയ്യുവാൻ സ്കൂൾ ലൈബ്രറി ഉപകരിക്കുന്നു .

322

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1523438" എന്ന താളിൽനിന്ന് ശേഖരിച്ചത്